English Meaning of വാതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of വാതം is as below...

വാതം : vāδam S. (വാ, Ge. wehen, L. ventus). 1. Wind. 2. air as one of the 3 sources of disease; gout, rheumatism, arthritis (caused by വാതകോപം Nid.). എണ്‍പതു ജാതി വാ. a. med., 24 in Nid. (vu. അനല—, ഉഗ്ര—, കഫ—, സന്നിപാതം; തരി —, തളര്‍ —, ചുടു— (S. പാദദാഹം), അടി —; മാരുത —, മൂട —, രക്ത —, ശോണിത —, കന്പ —, അസ്ഥിവാ. etc. a. med.) ശീതം നീങ്ങിയവന്നു വാതംകൊ ണ്ടു ഭയം എന്തു prov. 3. = ബാദം 749. വാതക്കടച്ചല്‍ rheumatic pain കാലിന്‍റെ TR.; so വാതക്കാരന്‍ sick with വാ., വാതക്കുരു an inflammatory boil, വാതനീര്‍ rheumatic swelling, വാതപ്പനി, വാതവികാരം. വാതക്കൂറു (2) the so-called ascendency of the inflammatory fluid in the human body for 10 Nā/?/iγas during day as well as night (also during each meal) alternately with പിത്തക്കൂറു & കഥക്കൂറു. see നാഡി 2, 540. വാതക്കൊടി (വാടാക്കൊടി) Gendarussa vulgaris, Rh. വാതങ്കൊച്ചി id; or = വാതഘ്നി S. a Colchicacea; വാതമടക്കി? വാതരോഗം gout (&വാതരക്തം); വാ'ഗി gouty. വാതവായു flatulence. വാതായനം S. a round window; porch വാ'ങ്ങ ള്‍ക്കു പ്രാഭവമായി CG. (were prized). വാതാലയം the temple of (orig. Vāju, now) K/?/šṇa at Guruvāyūr, where വാതം is cured KM. വാതൂലം, വാത്യ S. a gale. വാതാരി KM. = ബജാര്‍ Bazar; quarter of a town.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


വാഞ്ചര
vānčha S. Wish പൂരിച്ചു വാ. എല്ലാം, വാ. യോടേ വായിലാക്കി CG. greedily. മമപ്രാ ണധാരണം വാ. ഉണ്ടെങ്കില്‍ Nal. if you wish me to live. denV. വാഞ്ഛിക്ക = കാംക്ഷിക്ക. part. pass. വാഞ്ഛിതം എല്ലാം സാധിച്ചു KR.
വരുത്തം
varuttam T. M. (T. വരുത്തുക to be in trouble, വറു & വരു T. C. Tu. poor). 1. Trouble, toil, affliction. 2. esp. sickness ൩ മാസമായി വ'ത്തില്‍ കിടക്കുന്നു, തടിക്ക് അ സാരം വ. TR. അവനു പാരം വ.; also വരത്തം പോയ്നോക്കുക TP. (fr. വരുക 3?). — ഓളേ വരുത്തം ഇനിക്കു പററി No. vu. caught a disease from (or met. 1.) വരുമ, see വെറുമ, H. Port. A gimlet. വരൂഥിനി S. (വരൂഥം defence, feuder round a chariot). An army, Bhg. വരെക്കും, വരേ, sec വര.
വായ്ക്ക
vāykka T. M. (C. bāyu, Tu. bāu, Te. vāču, see വാക). 1. To swell, increase, thrive
വീണ
vīṇa S. 1. Indian lute വീ. തന്‍ ഞാണ ററുപോയി CG. (or ചരടു, കന്പി). കുളുര്‍ത്തവീ. KR. മണിക്ക; നാരദന്‍ വീ. യെ വായിച്ചിട്ടു Onap., വീണാവായന Bhr., തറിക്ക V1.; മുഖവീ. ഊതുക Nid 34. a wind-instrument. വീണെക്കു കോണം Sah. ഹസ്തങ്ങളെക്കൊണ്ടു വീ. യാക്കി ക്കൊണ്ടു UR. to play with hands, mark of despair. വീ. നാണും മൊഴിമാര്‍ SiPu. വീ. നാ ണിന മേന്മൊഴിയാള്‍ RC. a virgin of most lovely voice. 2. No. Palg. So. (see വീണ്‍) bad or spoiled Jaggery which can be drawn out in strings (through പാകക്കേടു & സമയക്കേടു), വീണയായിപ്പോക; വീണച്ചക്കര Palg.; B. treacle വീണശര്‍ക്കര.
വായു
vāyu S. (വാ). 1. Wind, air വാ. വേഗം പൂണ്ട കുതിര AR. വാ. ഭഗവാന്‍ V1. the God of winds. 2. a vital air ദശവാ. (1. പ്രാണന്‍, ഹൃദി. 2. അപാനന്‍, ഗുദേ. 3. സമാനന്‍, നാ ഭി. 4. ഉദാനന്‍, കണ്ഠേ. 5. വ്യാനന്‍, സര്‍വ്വശരീ രവ്യാപ്തം; 5 ഉപവായുക്കള്‍ Brhmd.) വാ. വിന്‍ ചഞ്ചലം ഉണ്ടു, വാ. തളരുകയും കിടക്കരുതാ യ്കയും MM. breath suffering from a wound in the chest. അജീര്‍ണ്ണവാ. dyspepsia, കീഴ്വായു വിടുക (= അധോവാ.). 3. rheumatism etc. = വാതം, f. i. വാ. കോപിക്ക: മുട്ടുക med. എനിക്ക് അസാരം വാ. വിന്‍റെ ദണ്ഡമായി TR.; vu. വാ ശു, വാഴു, വാഷു ഇളകുക. വായുകോണ്‍ NW. (opp. അഗ്നികോണ്‍) Gan. വായുകോപം flatulency etc. Nid. വായുപ്പിഴ a sprain = ഉളുക്കു. വായുപുത്രന്‍ (1) AR. Hanumān; Bhīma. വായുമുട്ടല്‍ stoppage of breath. വായുവിന respiration and other actions of the ദശവായു; hence വ'ക്കാരന്‍ V1. a useless person. വായുസഞ്ചാരം V2. agony.
വീറു
vīr̀ụ T. M. Te. (വിറു & വീര്യം). 1. Stiffness, grandeur, dignity പിള്ളരേകൂടക്കളിച്ചാല്‍ വീ. കെടും prov. വീ. കാട്ടുക to act the grandee. അത്രെ വീ. കാട്ടേണ്ട vu. = പൊങ്ങച്ചം. വീറോ ടു രണ്ടു മര്‍ത്യപോതങ്ങള്‍ Bhr. noble infants. വീ റുള്ള രാക്ഷസര്‍ AR. disdainful. 2. valour, power വിറകമേറുമാറു, വീറേറും വാല്ലാളിമാര്‍, വീറാര്‍ന്നകുന്പവന്‍ RC. — met. വീ. കാണിക്ക No. to praise up goods, പിടിപ്പിക്ക to ask an exorbitant price. ചക്കെക്കു വളരേ വീറുണ്ടു is in great demand (& the supply scanty). കാര്യത്തിന്നു വീറായിപോയി grew notorious, weighty. വീറുക T. M. 1. to be grand. 2. B. to be puffed up, inflated (വീര്‍ക്ക). വീല്‍ E. bill ൩ വീല്‍ എഴുതി TR. വീശl. = മീശ q. v. — f. i. മേല്‍ മീശ ഇല്ലാതേ ക്ഷൌരം ചെയ്യിപ്പൂതാക Anach. Whiskers. വീ ശയും നീട്ടി Bhg. (as വാനപ്രസ്ഥന്‍). 2. T. Palg. A Viss (= 40 Palam or 3 lbs. 1 oz. 55 3/3/ 3/5 drs. avoirdupois or 3 lbs. 9. oz. Troy), 8 = 1 Maund of 25 lbs.
വീളുക
Vīḷuγa & മീ — q. v. (vīl Te. back). 1. v. n. To return വീണ്ടു നിജഗൃഹേ ചെന്നു Bhg. വീണ്ടനര്‍ പിന്നേയും RC. പുലിവായില്‍ നിന്നു വീണ്ടു പോയ ഏണം escaped. തുന്പി ക്കയ്യിന്നു വീണ്ടു CG. 2. v. a. to get back സീ തയെ വീണ്ടു KR. വേദങ്ങള്‍ വീണ്ടു‍ MP. recovered. ദത്തനാകും സുതനെ വാസുദേവന്‍ വീ ണ്ടാന് CC. took back. മാതൃദാസ്യം ഇതുകൊ ണ്ടു വീണ്ടാല്‍ Bhr. to redeem. പിഴയാളിയെ വീ'വാന്‍ PP. to release. 3. to avenge കൊ ന്നതു വീള്‍വാന്‍ Bhg. ഇതു വീളാതേ ഇരുന്നാല്‍;
വള്ളം
vaḷḷam T. M. (Tu. C. large corn-measure). 1. A canoe, boat of one trunk, in size between തോണി & മഞ്ചി; വള്ളക്കാരന്‍,— ത്തുടര്‍‍, — പ്പടി, — പ്പലക, — പ്പാട്ടു etc. — വ'ത്തടി B. timber roughly out in shape of a canoe. 2. = വല്ലം, a large bamboo basket holding 200 — 400 പറ of rice. 3. a small measure നരന്തച്ചാറു മൂവ., ഇരിവ. ഉപ്പു a. med. (S. weight of 2 or 3 കുന്നി).
വേത്തുടം
So., Weṭṭ. vu. = വീഴ്ത്തു Watering fields with a boat-like bailing shovel suspended from a tripod വേ. തേക്കു; see തൊടുപ്പു, 3,489.
വിടങ്കം
viḍaṇgam S. (വി 2.). An aviary, dovecote പ്രാപ്പലക.
Sponsor Books Adv
Bara Pani
Unknown
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Vaidya Manorama
Parameswaran Moosad
Download This Book
Kanaka Mangalam
Krishnapilla
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14133
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17292
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close