Malayalam to English Dictionary: എതിരായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എതിര്‍
eδir (√ എദു see എത) 1. Opposite, adverse. 2. match, comparable എനിക്കാര്‍ എതിര്‍ എന്നു ചോദിച്ചു KR. ഉടല്‍ മേരുവിന്നെ തൃര്‍ മുഴുത്തു RC. like Mēru. കായാവിന്‍ മലര്‍ നിരയോടെതിര്‍ പേശുംകായം Bhg. to vie with. Hence: എതിരാളി opponent, rival;also എതിരി. എതിരിട equivalent, copy. എതിരിടുക to oppose, resist. എതിരേറുക id. കരുതലരോട് എതിരേറും RC. എതിരേല്ക്ക to advance to meet, oppose. എതിര്‍ക്കോല്‍ spike B. എതിര്‍ക്കൊള്‍ക to come against അന്പു തനിക്കെ തൃക്കൊണ്ടാരു നേരം RS. എതിര്‍ത്തല enemy. എതിര്‍ തരിക to meet in battle എതിര്‍ തര വേണ്ടും, എതൃതാവെന്‍ മുഷ്ടിക്കു, എതിര്‍താ പോര്‍ക്കെതൃതാവെന്നു RC. എതിര്‍പെടുക to meet, oppose; to be opposed V1. എതിര്‍പൊരുക to fight അവനോട് എതിര്‍ പൊരുതു Bhr. എതിര്‍മുഖം = എതിര്‍ത്തപുറം V1. എതിര്‍മുള്ളു breastbone. എതിര്‍മൊഴി = എതിര്‍പറക V1. എതിര്‍വാക്കുപറകൊല്ല, എതിര്‍പേശൊല്ല Anj. എതിരുക, ര്‍ന്നു (old) പോരാനിണക്കെതി രുന്നിവന്‍ എന്നറി KR. — Inf. എതിരവേ, എ തിരേ 1. Against. അതിനെതിരേ വരുവന്‍ അ ടുത്ത ദിനം Bhr. (= നേരേ) 2. early എതിരേ യും അന്തിക്കും എഴുതുക, എതിരവേ സേവിക്ക a med. every morning (= പുലര്‍കാലേ V1.) എതിര്‍ക്ക, ര്‍ത്തു, 1. to attack എതിര്‍ത്തു ഞാനും ചെന്നു KR. എത്തിയെതൃത്തുടന്‍ Mud. 2. to face, resist എതിര്‍ത്തുനോക്കികൂടാ — adv. എ തിര്‍ത്തേ straight, entirely. എതിര്‍ത്തേ പച്ച നിറം Ti. quite green. VN. എതിര്‍പ്പു opposition; what crosses one's way, phantom, bad omen V1.
പിലാവു
pilāvu (T. palā, Tu. pellā, C. halasu, Te. S. panasa). The jack-tree, Artocarpus integrifolia; പ്ലാങ്ങാ GP 69., പിലാന്പഴം V1., പി ലാവുഫലമരം ഒന്നിന്നു 4 3/20 ഉറുപ്പിക TR. the yearly produce in 1798. — Kinds: കടപ്പി. Morinda citrifolia (also = പുന്ന Calophyllum), കാ ട്ടു — (= ആയിനി, the bark yields a med. red dye), ദ്വീപു — (വിലാത്തിപ്പി. bread-fruit tree) Artoc. incisifolia. പിലാച്ചാണം a stinking tree. V2. പിലാവില the leaf used as spoon, a spoon made to its pattern എതിരവേ ഒരു പി' വില സേവിക്ക a. med. പച്ചപ്പിലാവില ചി രിക്കേണ്ടാ prov. പിലാപ്പൊത്തു: തുലാ പത്തു കഴിഞ്ഞാല്‍ പി' ത്തിലും പാര്‍ക്കാം prov. (a hollow jack-tree). പിലാവുള്ളി loc. No. = ബൊംബായുള്ളി a large white onion. പിലാശു, പിലാചു a. med, see പലാശം, പ്ലാശു.
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34552
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19487
ECWThinkal Bangla Font
ECWThinkal
Download
View Count : 8367
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8620
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23511

close