Malayalam to English Dictionary: ഒലിക്കുന്ന

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഒലി
oli T. M. (C. Tu. ഉലി) Sound. ഒലിയെഴ അലറി RC. കാല്‍ ചിലന്പൊലിപൊങ്ങവേ CCh. ഉരുളൊലികള്‍ KR. noise of wheels, ഞാണൊ ലി, മാറെറാലി etc. den V. ഒലിക്ക 1. to sound, as running water. —ring bell V1. 2. (Te. ഒലുകു = ഒഴുക) to flow, run as water, blood of wounds ക ണ്ണുനീര്‍ ഒലിക്കവേ or ഒഴുകവേ KR. മെഴു കു ഒ'ച്ചു പുറത്തുപോയി Mud. പൊട്ടി ഒലി ച്ച മധു Bhg. വായില്‍ കൂടി നീര്‍ ഒ.. 3. to float. അശ്വങ്ങള്‍ ചത്തു രക്തനദികളിള്‍ ഒ ക്ക ഒലിക്കുന്നു AR. ഒലിപ്പു flowing ഒലിപ്പില്‍ കുത്തിയ തറി prov.; looseness of bowels. ഒലിയുക id. അവന്‍ ചോര ഒലിഞ്ഞുകൊണ്ടു പായുന്നു, മേല്‍ ഒക്കയും ചോര ഒലിയുന്നു (jud.)— VN. ഒലിവുളള വെളളം running water; fountain V1. ഒലിവുളള നീററിന്ന് അശുദ്ധി ഇല്ല Anach. CV. ഒലിപ്പിക്ക as രക്തം ഒ.. B. to bleed. പെണ്ണു ങ്ങള്‍ കണ്ണുനീര്‍ ഒലിപ്പിച്ചു പാരം SG. PT. KR. shed tears.
വഞ്ചി
vańǰi Tdbh. of വംശി, 1. Bamboo; reed (also വഞ്ഞി q. v.) രഥങ്ങളും വ. പോലവന്‍ നേരേ നുറുക്കി KR. 2. a large boat വള്ളവും വ. യും SiPu. വഞ്ചി & വഞ്ചാവു Pay. വ. ക്കാ രന്‍, വ. പ്പാട്ടു, വ. പ്പുര etc. 3. a girdle of dancing Malayars. 4. N. pr. the capital of the old Chēra kings, (=കരുവൂര്‍ T.) whose name was transferred to the later capital of the Kēraḷa Perumāḷs (തിരുവഞ്ചിക്കുളം). വഞ്ചിക B. (2.4) a treasury in Trav. = ഭണ്ഡാ രമഞ്ചി. വഞ്ചിനാഗം B. a green snake. വഞ്ചിഭൂ 1. Kēraḷa. 2. Travancore വ. വാസി കള്‍ KR. — വഞ്ചിഭൂപന്‍ (4) title of the Perumāls & of the Trav. Rājas, considered as their heirs KM., of a Kērala Varma Rāja VCh. വ'ഭൂപാലകന്‍ കേരളവര്‍മ്മന്‍റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകള്‍ ചൊല്ലിനാള്‍ PatR4. വഞ്ചിമല N. pr. a peak in the So. ghats. വഞ്ചിവണ്ടി (2) a sledge ഒരുവക വ. MC. വഞ്ചിവിരുത്തി (2. 4) So. land granted rent-free on condition of providing boats for state-service. വഞ്ചുകം (വന്‍, ശുകം). aM. Noble parrot വ' കച്ചുണ്ടു, — ച്ചിറകു; വഞ്ചുകച്ചൊല്‍ RC. (of a woman). Similar: വഞ്ചതിയുള്ള ശകുനി Bhr. — വഞ്ചര ക്കു a large cooking vessel in palaces — വഞ്ചി റ DN. — വഞ്ചോല പോലേ ഒലിക്കുന്ന ചോ ര SiPu. വഞ്ചുളം, S. വഞ്ജുളം = അശോകമരം; വഞ്ചുളദ്വാദശി a feast.
Random Fonts
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18274
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65622
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24299
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
Kartika Bangla Font
Kartika
Download
View Count : 200079
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_Rani Bangla Font
ML_Rani
Download
View Count : 31019
Chamheavy Bangla Font
Chamheavy
Download
View Count : 26498
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50379

close