English Meaning of ഒലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒലി is as below...

ഒലി : oli T. M. (C. Tu. ഉലി) Sound. ഒലിയെഴ അലറി RC. കാല്‍ ചിലന്പൊലിപൊങ്ങവേ CCh. ഉരുളൊലികള്‍ KR. noise of wheels, ഞാണൊ ലി, മാറെറാലി etc. den V. ഒലിക്ക 1. to sound, as running water. —ring bell V1. 2. (Te. ഒലുകു = ഒഴുക) to flow, run as water, blood of wounds ക ണ്ണുനീര്‍ ഒലിക്കവേ or ഒഴുകവേ KR. മെഴു കു ഒ'ച്ചു പുറത്തുപോയി Mud. പൊട്ടി ഒലി ച്ച മധു Bhg. വായില്‍ കൂടി നീര്‍ ഒ.. 3. to float. അശ്വങ്ങള്‍ ചത്തു രക്തനദികളിള്‍ ഒ ക്ക ഒലിക്കുന്നു AR. ഒലിപ്പു flowing ഒലിപ്പില്‍ കുത്തിയ തറി prov.; looseness of bowels. ഒലിയുക id. അവന്‍ ചോര ഒലിഞ്ഞുകൊണ്ടു പായുന്നു, മേല്‍ ഒക്കയും ചോര ഒലിയുന്നു (jud.)— VN. ഒലിവുളള വെളളം running water; fountain V1. ഒലിവുളള നീററിന്ന് അശുദ്ധി ഇല്ല Anach. CV. ഒലിപ്പിക്ക as രക്തം ഒ.. B. to bleed. പെണ്ണു ങ്ങള്‍ കണ്ണുനീര്‍ ഒലിപ്പിച്ചു പാരം SG. PT. KR. shed tears.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒട്ടകം
oṭṭaγam T. M. (C. Te. Tu. ഒണ്ടെ) Camel മുളളുളള വൃക്ഷങ്ങള്‍ ഒ'ത്തിന്നിഷ്ടം Nal. ഒട്ടകപ്പക്ഷി ostrich. ഒട്ടകപ്പുളളിമാന്‍ giraffe MC.
ഒട്ടര്‍
oṭṭar, ഒട്ടിയര്‍ 5. Orissa people, ഉഡി യം, ഒഡിയം, chiefly of the tank-digger's caste.
ഒപ്പുക
oppuγa To touch softly V1., sponge, wipe (a wound); clean rice by taking up the grains with a കിഴി etc.; ഒപ്പംകടലാസ്സ് & ഒപ്പുക്ക. blotting-paper (mod.) VN. ഒപ്പല്‍ sponging.
ഒത്തുക
ottuγa To jump, skip, dance ഒത്തുന്ന ദര്‍ദ്ദുരം HNK. frog, ഒത്തിനടക്ക MC. snakes. ഭൂമി കുലുങ്ങുമാറ് ഒത്തി വീഴുകയും Bhr. fencers. തൂണിന്നു മെല്ലേ ഒത്തി ഒന്നു ചവിട്ടി Bhr. താള ത്തില്‍ ഒ., ചില്ലികളെ കൊണ്ടു മെല്ലവേ താള മായൊത്തി ഒത്തി CG. whilst playing on the flute indicate the tact by moving the eyebrows. ഒത്തായം, ഒത്തായ്മ a play with cudgels, wrestling. ഒ. പഠിക്ക, പിടിക്ക, പയററുക V1.
ഒട്ടം
oṭṭam T. M. 1. What holds together (as picture-frame V1.), stops a leak. 2. wager, stake at play. ഒ. കെട്ടുക, വെക്ക, പറക to bet. ഒട്ടത്തോളം എത്തുകയില്ല he will not reach the lists, the natural term of life. ഒട്ടുക T. M. Tu. C. 1. to adhere, stick. ഒട്ടല്‍ adhesion. ഒട്ടലാര്‍ (T. ഒട്ടാര്‍) enemies RC. — CV. ഒട്ടിക്ക to paste, glue പശപിരട്ടി ഒ. 2. to give in, be lean (ഒട്ടി opp. സ്ഥൂലിച്ചു MC.) ഒട്ടിയ വിഗ്രഹം പുഷ്ടിയും കൈക്കൊണ്ടു PT. ഗണ്ഡങ്ങള്‍ ഒട്ടിക്കൂടി VetC. my cheeks have become hollow; so കവിള്‍മുഖം, ചെന്പു (see Previous page Next page
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
ഒലന്ത
olanδa, ലന്ത Holland, Dutch. KU. V1.
ഒസ്യത്ത്
Ar. vaṣīyat. Testament, മൃതപത്രിക.
ഒതി
oδi = ഉതി Odina.
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
Sponsor Books Adv
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Random Fonts
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12040
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13114
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14131
Matweb Bangla Font
Matweb
Download
View Count : 16250
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23507

close