English Meaning of ഒററ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒററ is as below...

ഒററ : ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒട്ടം
oṭṭam T. M. 1. What holds together (as picture-frame V1.), stops a leak. 2. wager, stake at play. ഒ. കെട്ടുക, വെക്ക, പറക to bet. ഒട്ടത്തോളം എത്തുകയില്ല he will not reach the lists, the natural term of life. ഒട്ടുക T. M. Tu. C. 1. to adhere, stick. ഒട്ടല്‍ adhesion. ഒട്ടലാര്‍ (T. ഒട്ടാര്‍) enemies RC. — CV. ഒട്ടിക്ക to paste, glue പശപിരട്ടി ഒ. 2. to give in, be lean (ഒട്ടി opp. സ്ഥൂലിച്ചു MC.) ഒട്ടിയ വിഗ്രഹം പുഷ്ടിയും കൈക്കൊണ്ടു PT. ഗണ്ഡങ്ങള്‍ ഒട്ടിക്കൂടി VetC. my cheeks have become hollow; so കവിള്‍മുഖം, ചെന്പു (see Previous page Next page
ഒല്ലുക
olluγa T. M. C. Te. To consent, love — to be fit, possible.—Only in Neg. ഒല്ലാ = വല്ലാ must not, ought not (in prayers, rules, prov.) ചെയ്യൊല്ലാ & ഇച്ചെയ്യുന്നതൊല്ലാ, CG. സാഹ സം ചെയ്കൊല്ല, പോകൊല്ല പട്ടിയേ Bhr. — past വേറിട്ടു പോകൊല്ലാഞ്ഞു CG. ought not to have separated.—adj. part. ഒല്ലാത്ത unbecoming. തനിക്ക ഒ'തിന്ന് ഏറ ശ്രമിക്കൊല്ല Anj. indecent, bad. ഒല്ലാത കര്‍മ്മങ്ങള്‍ UR. ഒല്ലാ തതിങ്ങനെ ചൊല്ലാതെ നില്ലൂ CG. — VN. ഒല്ലായ്മ = അരുതായ്മ, also ഒല്ലായ്ക കിട്ടും ഒല്ലി (mantr.) Te. C. Tu. M. sheet, cover 5 yds. by 3, = പു തപ്പു f.i. ഒല്ലിയില്‍ തോററതു കോണിയില്‍ എടുക്ക prov. ഞാന്‍ പുതെച്ചിട്ടുളള ഒ. കൊ ണ്ടു എന്നെ കെട്ടി TR. ഒല്ലി എന്ന പൂവളളി വസ്ത്രം (vu.) നായി ഒല്ലുന്നു(ഒല്ലിയില്‍നിന്നു) മാല കടിച്ചെടുത്തു TP. ഒല്ലിയല്‍ Royal cloth, = ഉടയാട V1. പട്ടൊല്ലി യല്‍ silk gown. ഒ. വെക്ക Rājas to marry Sūdra women, take concubines; കോഴിക്കോ ട്ടു കൂലകത്ത് ഒ. വെക്കേണം KU. (vu. ഒല വില്‍).
ഒന്പതു
oǹbaδụ T. M. C. Tu. (Te. തൊം fr. തൊള്‍) Nine, one before ten. ഒന്നിന് ഒ. പറഞ്ഞു, ഒന്ന ല്ല ഒ. ചെയ്തു TP. not one offence only but many.
ഒതി
oδi = ഉതി Odina.
ഒപ്രുശൂമ
oprušuma, ഒപ്പറുശൂമ V1. (Syr.) Blessing. മുന്പിലത്തേ ഒ.. confirmation; ഒടുക്ക ത്തേ ഒ.. extreme unction. Nasr. Rom. Cat.
ഒഴുകുക, കി
o/?/uγuγa T. M. C. (Te. ഒലു to flow, C. Te. ഉറിയു to leak) To flow, run down or off (= ഒലിക്ക) of blood, water തേന്‍ ഒ'ന്ന വാക്കു;; of ships ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. വര്‍ക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by stress of weather. കീഴ്പെട്ടൊഴുകി ചെല്ലും. ഒഴുകല്‍ VN. flowing, being adrift. ഒഴുകു So. side of wall, boundary. ഒഴുവാരം So. side-room. ഒഴുക്കു 1. current, stream. കടലോളം ആററി ന്‍റെ ഒ. ഉള്ളു; ഒ'വെള്ളം running water, to be drunk by all castes. 2. (T. ഒഴുങ്ങു order) natural, smooth, plain ഒഴുക്കന്‍ പണി, ഒഴു ക്കന്‍ വള etc. ഒ'നായ്തീര്‍ക്ക. ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും കല്പിച്ചു KU. regulated all about shipping & timber floating. 2. plainness (ഒഴുക്കു 2). ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?). a. v. ഒഴുക്കുക 1. to pour കണ്ണില്‍ ൨൧ വട്ടം ഒ.. MM. 2. to inundate. 3. to set afloat, float പെട്ടിയെ പുഴയില്‍ ഒഴുക്കിയൂടുന്നു TP. ഒരു തോണിയില്‍ വെച്ചൊഴുക്കിനാന്‍ Bhg.
ഒവ്വാ
ovvā 1. Neg. of ഒക്കുക, q. v. 2. = ഉവ്വ V1.
ഒളി
(ഒള്‍ = ഒണ്‍ T. C. beautiful, good. Te. ഒലിവു = വെള്‍) Splendid, bright; the light. വി ളക്കിന്നൊളി പോലെ സാത്വികം KeiN. ഒളിമങ്കമാര്‍ beauties (Mpl.) ഒളിമരം (loc.) = എരിമരം. ഒളിമിന്നല്‍ and മിന്നലൊളി KR. VN. ഒളിവു 1. brightness, also ഒളിമ.— ഒളി വേറിനകന്നികള്‍ (Mpl.) കിളരൊളിവെഴ shining brightly. കതിരവനൊളിവു ചേരും അകന്പന൯ RC. ഒളിവോടു കൂടെ നടന്നു Bhr. 2. ambush (ഒളി I.)
ഒശീര്‍
Ar. vazīr, Vizier.
ഒസ്യത്ത്
Ar. vaṣīyat. Testament, മൃതപത്രിക.
Sponsor Books Adv
Balakatha Sakhi
Unknown
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
Chowara Bangla Font
Chowara
Download
View Count : 10579

close