English Meaning of ഒററല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒററല്‍ is as below...

ഒററല്‍ : ot/?/t/?/al 1. Net of pack-thread, basket for holding pots; weel. 2. fishing with weels (T. ഒല്ലുക braid net). ഒററന്‍ V1. spy; PP. traitor. From: ഒററു Private intelligence; treachery, secret information, ചാളയില്‍ പുകയില ഉണ്ടെന്ന ഒ. ഉണ്ടായി (jud.) ഒ. അറിക to spy out, ഒ. കേള്‍ക്ക to overhear. അവര്‍ മേല്‍ ഒ.. new proofs against them. (ഒററാള്‍) ഒററുകാരന്‍ spy, secret emissary. കളളചന്ദനം പിടിപ്പാന്‍ ഒ.. MR. ഒററുക (to be single?) 1. to step aside, retire, cringe. ഒററിക്കുറു a hide-&-seek play. ഒററിപ്പൂക്കളിക്ക No. to act the spy. ഒററി വഴങ്ങുക V1. to conspire. ഒററി വഴങ്ങിക്ക V1. to draw into conspiracy. —as v. a. എന്നെ ഒററിയ ശത്രു PP. my Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒടു
oḍu T. C. Tu. po. M. (= ഒടി 2. side) 1. With വിരവിനൊടു, short o = ഉടന്‍, ഓടു. 2. place അങ്ങൊടിങ്ങൊടുഴന്നു Bhr. AR.
ഒളകു
V1. see ഉളകു Back stroke (fencing). I.
ഒടുക
oḍuγa (obs. √ of ഒടി, ഒടുങ്ങു) To come to an end. VN. ഒടുവു end. ഒടുകു V1. = ഒടി 1. groin. 2. a timber tree; ഒടുകിന്തൂപ്പു.
ഒശീനം
ošīnam Tdbh. ഉപജീവനം q. v. ഒശീനക്കോല്‍ iron crow-bar, പാര, in thieves' slang. den V. ഒശീനിക്ക to live on, eat.
ഒ
is sometimes changed into ഉ (as തൊടു, തുടങ്ങു, തുടരുക) and vice versa; now & then = വ, as ഒല്ലാ, വല്ലാ. ഒ o interj. Oh!
ഒപ്പുക
oppuγa To touch softly V1., sponge, wipe (a wound); clean rice by taking up the grains with a കിഴി etc.; ഒപ്പംകടലാസ്സ് & ഒപ്പുക്ക. blotting-paper (mod.) VN. ഒപ്പല്‍ sponging.
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
ഒക്കു
okkụ B. Palg. Hip, loins; = ഉക്കം. I.
ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
ഒടുങ്ങുക
oḍuṇṇuγa T. M. Te. Tu. (see prec.) 1. To come to an end ബാണം ഒടുങ്ങാത്ത പൂണി UR. അന്പ് ഒാര്‍ത്ത ആവനാഴിക KR. പറ ഞ്ഞാല്‍ ഒടുങ്ങുമോ Bhr. too long to relate. ചോറ് ഒടുങ്ങുമ്മുന്പെ Mud. ൧൨ സംവത്സരം കൊണ്ട് ഒടുങ്ങുന്ന യാഗം Bhr. ഭാരതം ഒടുങ്ങാ തൊന്നാകിയ കഥ interminable. 2. to die, esp. of smallpox. VN. ഒടുക്കം 1. end = ഒടുവു; അല്ലല്‍ അകന്നു വാണീടാം ഒ'ത്തു Prahl. at last. 2. adv. finally മല്‍പാദത്തോടു ചേരാം ഒടുക്കം നിണ ക്കെടോ Prahl. a. v. ഒടുക്കുക, ക്കി 1. To finish, destroy. അ ര്‍ത്ഥം ഒ.. Anj. to spend. കൊന്നൊടുക്കി, അ സുരമദത്തെ അടക്കി ഒടുക്കി CG. ഒക്കയും കൊത്തി ഒ. TP. 2. B. to pay taxes.
Sponsor Books Adv
Neelambujam
Nair
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Nammude India
Minoomasani
Download This Book
Sahithya Prayikal
Thomas Paul
Download This Book
Random Fonts
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15096
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_Rani Bangla Font
ML_Rani
Download
View Count : 31018

close