English Meaning of ഒരുങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒരുങ്ങുക is as below...

ഒരുങ്ങുക : oruṇṇuγa T. M. (Te. C. ഒഗ്ഗു) 1. To be ready. പണം ഒരുങ്ങിയില്ല etc. 2. to yield, be settled (= ഒടുങ്ങുക) കാര്യം ഒരുങ്ങും will right itself, get ordered. a. v. ഒരുക്കുക 1. To prepare, get ready. ഭോജനം വെപ്പാന്‍ ഒ'വിന്‍ Nal. കോപ്പുകള്‍ ഒ.. KR. യുദ്ധത്തിന്നു, തീന്‍ ഒ.. 2. to settle. ഒക്കയും കൊത്തി ഒരുക്കി TP. finished them of (= ഒടുക്കി). VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക് ഒ. കൂട്ടി TP. prepared the bath. പണം ഒ'മില്ലായ്ക്കയാല്‍ MR. cash not being ready. 2. order. അതും ഒരിക്കമല്ല അറവുമല്ല RC. it is not right. ആ നിനവുനിനെന്തിരിപ്പ ത് ഒരുക്കുമോ RC. പടിഞ്ഞാററയില്‍ ഒ. ഒ രുക്കി TP. arrange the room. ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension? ഒരുക്കുമാനം B. articles. ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവര്‍കളാല്‍ വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering. 2. ഒ. വരുത്തി reconciled (= നിരപ്പു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
ഒപ്പന
oppana Mpl. (T. ഒപ്പനൈ adorning) ഒപ്പന മുട്ടുക, പാടുക in ഒപ്പനപ്പാട്ടു, sung by Maplichis at തിരട്ടുകല്യാണം etc.
ഒതി
oδi = ഉതി Odina.
ഒവ്വാ
ovvā 1. Neg. of ഒക്കുക, q. v. 2. = ഉവ്വ V1.
ഒത്താന്‍
, ottāǹ, ഒസ്സാന്‍ (Ar. ha̓ǰǰām?) A Mappiḷḷa barber (& circumcisor) കാദി — താടി യും തലനാരും കളയേണ്ടതിന്ന് ഒ'നോടു വില ക്കി TR.
ഒററല്‍
ot/?/t/?/al 1. Net of pack-thread, basket for holding pots; weel. 2. fishing with weels (T. ഒല്ലുക braid net). ഒററന്‍ V1. spy; PP. traitor. From: ഒററു Private intelligence; treachery, secret information, ചാളയില്‍ പുകയില ഉണ്ടെന്ന ഒ. ഉണ്ടായി (jud.) ഒ. അറിക to spy out, ഒ. കേള്‍ക്ക to overhear. അവര്‍ മേല്‍ ഒ.. new proofs against them. (ഒററാള്‍) ഒററുകാരന്‍ spy, secret emissary. കളളചന്ദനം പിടിപ്പാന്‍ ഒ.. MR. ഒററുക (to be single?) 1. to step aside, retire, cringe. ഒററിക്കുറു a hide-&-seek play. ഒററിപ്പൂക്കളിക്ക No. to act the spy. ഒററി വഴങ്ങുക V1. to conspire. ഒററി വഴങ്ങിക്ക V1. to draw into conspiracy. —as v. a. എന്നെ ഒററിയ ശത്രു PP. my Previous page Next page
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഒടുക
oḍuγa (obs. √ of ഒടി, ഒടുങ്ങു) To come to an end. VN. ഒടുവു end. ഒടുകു V1. = ഒടി 1. groin. 2. a timber tree; ഒടുകിന്തൂപ്പു.
ഒലി
oli T. M. (C. Tu. ഉലി) Sound. ഒലിയെഴ അലറി RC. കാല്‍ ചിലന്പൊലിപൊങ്ങവേ CCh. ഉരുളൊലികള്‍ KR. noise of wheels, ഞാണൊ ലി, മാറെറാലി etc. den V. ഒലിക്ക 1. to sound, as running water. —ring bell V1. 2. (Te. ഒലുകു = ഒഴുക) to flow, run as water, blood of wounds ക ണ്ണുനീര്‍ ഒലിക്കവേ or ഒഴുകവേ KR. മെഴു കു ഒ'ച്ചു പുറത്തുപോയി Mud. പൊട്ടി ഒലി ച്ച മധു Bhg. വായില്‍ കൂടി നീര്‍ ഒ.. 3. to float. അശ്വങ്ങള്‍ ചത്തു രക്തനദികളിള്‍ ഒ ക്ക ഒലിക്കുന്നു AR. ഒലിപ്പു flowing ഒലിപ്പില്‍ കുത്തിയ തറി prov.; looseness of bowels. ഒലിയുക id. അവന്‍ ചോര ഒലിഞ്ഞുകൊണ്ടു പായുന്നു, മേല്‍ ഒക്കയും ചോര ഒലിയുന്നു (jud.)— VN. ഒലിവുളള വെളളം running water; fountain V1. ഒലിവുളള നീററിന്ന് അശുദ്ധി ഇല്ല Anach. CV. ഒലിപ്പിക്ക as രക്തം ഒ.. B. to bleed. പെണ്ണു ങ്ങള്‍ കണ്ണുനീര്‍ ഒലിപ്പിച്ചു പാരം SG. PT. KR. shed tears.
ഒഴക്കു
o/?/kkụ = ഉഴക്കു (ഒ. ചൊര്‍കൊണ്ട് ഒരു വാസരാന്തം കഴിക്കും അഞ്ചാറു ജനങ്ങള്‍ CC.)
Sponsor Books Adv
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963

close