English Meaning of ഒഴിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒഴിയുക is as below...

ഒഴിയുക : o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒട്ടകം
oṭṭaγam T. M. (C. Te. Tu. ഒണ്ടെ) Camel മുളളുളള വൃക്ഷങ്ങള്‍ ഒ'ത്തിന്നിഷ്ടം Nal. ഒട്ടകപ്പക്ഷി ostrich. ഒട്ടകപ്പുളളിമാന്‍ giraffe MC.
ഒക്കു
okkụ B. Palg. Hip, loins; = ഉക്കം. I.
ഒശീനം
ošīnam Tdbh. ഉപജീവനം q. v. ഒശീനക്കോല്‍ iron crow-bar, പാര, in thieves' slang. den V. ഒശീനിക്ക to live on, eat.
ഒളകു
V1. see ഉളകു Back stroke (fencing). I.
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഒലി
oli T. M. (C. Tu. ഉലി) Sound. ഒലിയെഴ അലറി RC. കാല്‍ ചിലന്പൊലിപൊങ്ങവേ CCh. ഉരുളൊലികള്‍ KR. noise of wheels, ഞാണൊ ലി, മാറെറാലി etc. den V. ഒലിക്ക 1. to sound, as running water. —ring bell V1. 2. (Te. ഒലുകു = ഒഴുക) to flow, run as water, blood of wounds ക ണ്ണുനീര്‍ ഒലിക്കവേ or ഒഴുകവേ KR. മെഴു കു ഒ'ച്ചു പുറത്തുപോയി Mud. പൊട്ടി ഒലി ച്ച മധു Bhg. വായില്‍ കൂടി നീര്‍ ഒ.. 3. to float. അശ്വങ്ങള്‍ ചത്തു രക്തനദികളിള്‍ ഒ ക്ക ഒലിക്കുന്നു AR. ഒലിപ്പു flowing ഒലിപ്പില്‍ കുത്തിയ തറി prov.; looseness of bowels. ഒലിയുക id. അവന്‍ ചോര ഒലിഞ്ഞുകൊണ്ടു പായുന്നു, മേല്‍ ഒക്കയും ചോര ഒലിയുന്നു (jud.)— VN. ഒലിവുളള വെളളം running water; fountain V1. ഒലിവുളള നീററിന്ന് അശുദ്ധി ഇല്ല Anach. CV. ഒലിപ്പിക്ക as രക്തം ഒ.. B. to bleed. പെണ്ണു ങ്ങള്‍ കണ്ണുനീര്‍ ഒലിപ്പിച്ചു പാരം SG. PT. KR. shed tears.
ഒത്താന്‍
, ottāǹ, ഒസ്സാന്‍ (Ar. ha̓ǰǰām?) A Mappiḷḷa barber (& circumcisor) കാദി — താടി യും തലനാരും കളയേണ്ടതിന്ന് ഒ'നോടു വില ക്കി TR.
ഒലുന്പുക
olumbuγa (T. ഒല്കു C. olyāḍu, see ഉലയുക) To move from side to side. വസ്ത്രങ്ങ ളെ ഒ.. to wash clothes by shaking them in the water. ഒലുന്പിക്കളക to rub, shake off, as rice sticking to the hand. താളി തേച്ചുതല ഒ ലുന്പി TP. cleansed the head.
ഒണ്മ
oṇma T. aM. (VN. of ഒള്‍) Beauty, splendour ഒണ്‍കടല്‍, ഒണ്‍ചരം, ഒണ്കിരണ ങ്കള്‍, ഒണ്മാമരം, ഒണ്‍പുനല്‍ ചൊരിന്താ൪ RC.
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Chikkaaveera Rajendra
Unknown
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Random Fonts
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
Priya Bangla Font
Priya
Download
View Count : 11204
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46251
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31362

close