English Meaning of ഒരു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒരു is as below...

ഒരു : oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒക്കു
okkụ B. Palg. Hip, loins; = ഉക്കം. I.
ഒപ്പുക
oppuγa To touch softly V1., sponge, wipe (a wound); clean rice by taking up the grains with a കിഴി etc.; ഒപ്പംകടലാസ്സ് & ഒപ്പുക്ക. blotting-paper (mod.) VN. ഒപ്പല്‍ sponging.
ഒന്പതു
oǹbaδụ T. M. C. Tu. (Te. തൊം fr. തൊള്‍) Nine, one before ten. ഒന്നിന് ഒ. പറഞ്ഞു, ഒന്ന ല്ല ഒ. ചെയ്തു TP. not one offence only but many.
ഒക്കുക, ക്കി
okkuγa (Tu. to dig, C. to tread out) To indent നായി കടിച്ച് ഒക്കിക്കളഞ്ഞു, ൦രംയം കടിച്ചൊക്കി.
ഒപ്പം, ഒപ്പു
see ഒക്ക.
ഒന്നു
oǹǹu (T. ഒന്‍റു. C. Te. Tu. √ ഒ) 1. One, neutr. of ഒരു. also for masc. കുടിയാന്മാരെ ഒ ന്നും കാണുന്നില്ല, ഞങ്ങള്‍ ഒന്നുളളന്നും TR. as long as one of us is alive. 2. adv. ഒന്നുഴന്നു, ഒന്നടിച്ചു, എന്നെ ഒന്നു നോക്കേണമേ etc. once. 3. something (emph.) അവനെ പിടിച്ചു കൊണ്ടു വരാം അല്ലെങ്കില്‍ ഒ. അനുഭവിച്ചു വരാം TR. tho' it may cost us something (our lives). ഇന്നു നീയും താതനും ലങ്കയും ഒന്നുമില്ലാതെ വരും KR. will be destroyed. Emphatically repeated. ഒന്നേ ഒരു നായരെ കണ്ടു, ഒന്നേ ഒരു വാക്കു പറഞ്ഞേ ക്കണം TP. 4. a part. നാലൊന്നു a quarter. ഒന്നു forms also participial nouns f. i. നടപ്പൊ ന്നു = നടപ്പതു, as എന്തൊന്നു = എന്തൊരു കാ൪യ്യം. ഒന്നരവാടന്‍, ഒന്നരാടം every other day. ഒ'൯ പനി tertian fever. ഒന്നാക to be united, joined, ഒന്നാകേ altogether, ഒന്നാം first, ഒന്നാമന്‍ m.— മാളിക Previous page Next page
ഒരുങ്ങുക
oruṇṇuγa T. M. (Te. C. ഒഗ്ഗു) 1. To be ready. പണം ഒരുങ്ങിയില്ല etc. 2. to yield, be settled (= ഒടുങ്ങുക) കാര്യം ഒരുങ്ങും will right itself, get ordered. a. v. ഒരുക്കുക 1. To prepare, get ready. ഭോജനം വെപ്പാന്‍ ഒ'വിന്‍ Nal. കോപ്പുകള്‍ ഒ.. KR. യുദ്ധത്തിന്നു, തീന്‍ ഒ.. 2. to settle. ഒക്കയും കൊത്തി ഒരുക്കി TP. finished them of (= ഒടുക്കി). VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക് ഒ. കൂട്ടി TP. prepared the bath. പണം ഒ'മില്ലായ്ക്കയാല്‍ MR. cash not being ready. 2. order. അതും ഒരിക്കമല്ല അറവുമല്ല RC. it is not right. ആ നിനവുനിനെന്തിരിപ്പ ത് ഒരുക്കുമോ RC. പടിഞ്ഞാററയില്‍ ഒ. ഒ രുക്കി TP. arrange the room. ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension? ഒരുക്കുമാനം B. articles. ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവര്‍കളാല്‍ വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering. 2. ഒ. വരുത്തി reconciled (= നിരപ്പു).
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഒഴക്കു
o/?/kkụ = ഉഴക്കു (ഒ. ചൊര്‍കൊണ്ട് ഒരു വാസരാന്തം കഴിക്കും അഞ്ചാറു ജനങ്ങള്‍ CC.)
ഒച്ച
očča = ഓശ 1. Sound, noise, voice എന്നു ടെ ഒച്ചയെ പോലെ വിളിച്ചവന്‍ KR. ഒച്ചപ്പെ ടുക to be loud, audible ഒച്ചപ്പെടാതേ പറഞ്ഞു നിന്നു CG. മുറിവ് ഒച്ചപ്പെടുകയും MM. a breast-wound. ഉച്ചത്തില്‍ എല്ലാരും ഒച്ചക്കൊളളുംവണ്ണം കേണു, കാലിക്കഴുത്തിലേ നന്മണിയൊച്ചയും കേള്‍ക്കായി CG. ഒച്ച കെട്ടുക (huntg.) to tie a bell (ചിലന്പു) to dog's neck. ഒച്ചയടെപ്പു hoarseness, ഒച്ചയടക്കം MM. from wound in Previous page Next page
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Narakaparvam
Arnos Pathiri
Download This Book
Vanjibirudh
Ramappisharody
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Random Fonts
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12406
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 9571
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 4157
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7394
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 6860

close
Please like, if you love this website