English Meaning of ഒഴുകുക, കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒഴുകുക, കി is as below...

ഒഴുകുക, കി : o/?/uγuγa T. M. C. (Te. ഒലു to flow, C. Te. ഉറിയു to leak) To flow, run down or off (= ഒലിക്ക) of blood, water തേന്‍ ഒ'ന്ന വാക്കു;; of ships ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. വര്‍ക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by stress of weather. കീഴ്പെട്ടൊഴുകി ചെല്ലും. ഒഴുകല്‍ VN. flowing, being adrift. ഒഴുകു So. side of wall, boundary. ഒഴുവാരം So. side-room. ഒഴുക്കു 1. current, stream. കടലോളം ആററി ന്‍റെ ഒ. ഉള്ളു; ഒ'വെള്ളം running water, to be drunk by all castes. 2. (T. ഒഴുങ്ങു order) natural, smooth, plain ഒഴുക്കന്‍ പണി, ഒഴു ക്കന്‍ വള etc. ഒ'നായ്തീര്‍ക്ക. ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും കല്പിച്ചു KU. regulated all about shipping & timber floating. 2. plainness (ഒഴുക്കു 2). ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?). a. v. ഒഴുക്കുക 1. to pour കണ്ണില്‍ ൨൧ വട്ടം ഒ.. MM. 2. to inundate. 3. to set afloat, float പെട്ടിയെ പുഴയില്‍ ഒഴുക്കിയൂടുന്നു TP. ഒരു തോണിയില്‍ വെച്ചൊഴുക്കിനാന്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒലുന്പു
olumbụ (Port. plumbo) Plummet.
ഒശീനം
ošīnam Tdbh. ഉപജീവനം q. v. ഒശീനക്കോല്‍ iron crow-bar, പാര, in thieves' slang. den V. ഒശീനിക്ക to live on, eat.
ഒല്ലുക
olluγa T. M. C. Te. To consent, love — to be fit, possible.—Only in Neg. ഒല്ലാ = വല്ലാ must not, ought not (in prayers, rules, prov.) ചെയ്യൊല്ലാ & ഇച്ചെയ്യുന്നതൊല്ലാ, CG. സാഹ സം ചെയ്കൊല്ല, പോകൊല്ല പട്ടിയേ Bhr. — past വേറിട്ടു പോകൊല്ലാഞ്ഞു CG. ought not to have separated.—adj. part. ഒല്ലാത്ത unbecoming. തനിക്ക ഒ'തിന്ന് ഏറ ശ്രമിക്കൊല്ല Anj. indecent, bad. ഒല്ലാത കര്‍മ്മങ്ങള്‍ UR. ഒല്ലാ തതിങ്ങനെ ചൊല്ലാതെ നില്ലൂ CG. — VN. ഒല്ലായ്മ = അരുതായ്മ, also ഒല്ലായ്ക കിട്ടും ഒല്ലി (mantr.) Te. C. Tu. M. sheet, cover 5 yds. by 3, = പു തപ്പു f.i. ഒല്ലിയില്‍ തോററതു കോണിയില്‍ എടുക്ക prov. ഞാന്‍ പുതെച്ചിട്ടുളള ഒ. കൊ ണ്ടു എന്നെ കെട്ടി TR. ഒല്ലി എന്ന പൂവളളി വസ്ത്രം (vu.) നായി ഒല്ലുന്നു(ഒല്ലിയില്‍നിന്നു) മാല കടിച്ചെടുത്തു TP. ഒല്ലിയല്‍ Royal cloth, = ഉടയാട V1. പട്ടൊല്ലി യല്‍ silk gown. ഒ. വെക്ക Rājas to marry Sūdra women, take concubines; കോഴിക്കോ ട്ടു കൂലകത്ത് ഒ. വെക്കേണം KU. (vu. ഒല വില്‍).
ഒഴിയുക
o/?/iyu&zpgamma;a 1. (= ഒഴുക) To run off as water. പകരാതെ നിറെച്ചാല്‍ കോരാതെ ഒഴി യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be off, leave off, be free from, empty. സ്ഥാനം ഒഴി ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ ഴിയും a med. Inf. ഒഴികേ except. ഞാ൯ ഒഴിക (po.) ഊരാ യ്മക്കാരില്‍ മരിച്ചവ൪ ഒഴിക ശേഷിച്ചുളളവ൪ വസ്തുവക അടക്കും TR. as they die off, the others.—With Acc. മര്‍ത്യരെ ഒഴിയവേ മററു ളള ഭൂതങ്ങള്‍ KR.— adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ ല്ല Nal. നേ൪ ഒഴിഞ്ഞേതും ഇല്ല Mud. nothing but truth. മര്‍ത്യന്‍മാര്‍ക്ക് ഒഴിഞ്ഞരുതു VCh. to none but men.—With Acc. മോക്ഷത്തെ ഒ ഴിഞ്ഞുളളത് എല്ലാം HV. all gifts short of.— With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന ശമിക്കയില്ല Mud. adv. part. ഭോജനം ക ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give up. താന്താ൯ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ സന്തോഷിപ്പിക്ക കാര്യം ആകുന്നതു Mud. with some sacrifices; hence ഒട്ടൊഴിയാതെ without any exception, altogether. മയ്യഴ' ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M. to the French. ഞങ്ങള്‍ക്ക് ഒട്ടും ഒഴിഞ്ഞു ത രാതെ TR. making no allowance or deduction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി കൊടുത്തു MR. VN. I. ഒഴിച്ചല്‍ vacancy, freedom, means, excuse. തനിക്ക ഒ. ഉളളപ്പോള്‍ Arb. when disengaged, in leisure hours. II. ഒഴിവു 1. water-course പാലം മുറിഞ്ഞാല്‍ ഒഴി വിലേ prov. 2. = ഒഴിച്ചല്‍. ദുഃഖത്തിന്ന് ഒഴി വുകള്‍ ചെററുമേ കാണായ്ക KR. no escapes. ഒ. പറക subterfuge. 3. (from ഒഴി 3.) giving up. കുടിയാ൯ ജന്മാരിക്കു ഒഴിവു എത്ര TR. Previous page Next page
ഒണ്മ
oṇma T. aM. (VN. of ഒള്‍) Beauty, splendour ഒണ്‍കടല്‍, ഒണ്‍ചരം, ഒണ്കിരണ ങ്കള്‍, ഒണ്മാമരം, ഒണ്‍പുനല്‍ ചൊരിന്താ൪ RC.
ഒ
is sometimes changed into ഉ (as തൊടു, തുടങ്ങു, തുടരുക) and vice versa; now & then = വ, as ഒല്ലാ, വല്ലാ. ഒ o interj. Oh!
ഒരു
oru 5. (√ ഒ) 1. One, the same ഒരു അമ്മ പെററവര്‍. 2. No. Indef. Num. = കുറെ some ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article. പണ്ട് ഒര്‍ ആള്‍ പറഞ്ഞപോലെ prov. 4. (in po.) Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാര്യന്‍ KU. ബോധമില്ലാത്തൊരെന്നേ Vil.—Even with pl. മറെറാരു പരിഷകള്‍ Bhr. m. ഒരുവന്‍. ഒരുത്തന്‍, f. ഒരുത്തി, ഒരുവള്‍, n. ഒന്നു. ഒരുക്കാല്‍, vu. ഒരിക്കല്‍ once. ഒരുച്ചെന്നിക്കുത്തു headache on one side (megarim). ഒരുച്ചെവിയന്‍ a med. plant. ഒരുത്തി 1. f. one woman. 2. one & the same place ഞാനും അവനും ഒ'യില്‍ അല്ല പാര്‍ക്കു ന്നതു MR. 3. any place കല്പന. ഒ'യില്‍ ത റെച്ചു, മറെറാരുത്തിയില്‍ സങ്കടം പറവാനും ഇല്ല TR. കളളന്മാര്‍ക്ക് ഒരുത്തിന്നും (abl.) കഞ്ഞി വെളളം വെച്ചു കൊടുത്തു — also ഒരുത്തയി ലും കാണുന്നില്ല TP. അകത്തൊരുത്തയില്‍ നി ന്നു പോയി KU. ഒരു നാളും ഇല്ല never. ഒരു നില, ഒരു കൈ. ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി ധാനത്തിങ്കലേക്കു പ്രജകള്‍ എല്ലാം ഒരുപോ ലെ ആകുന്നു MR. 2. as sure as possible ഒന്പതു കൊളളും എനിക്ക് ഒ.. Anj. ഒരുമനമായിരിക്ക 1. to be of one mind. 2. to be determined, fully resolved. VN. ഒരുമ 1. union അവനോട് ഒ'യോടു വാ ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കില്‍ prov. അതില്‍ ഒ'യോടു കണ്ടു Mud. saw it tally with. ഒ. കലര്‍ന്ന ഉടല്‍ Anj. well proportioned. ഒരുമപ്പാടു 1. = ഒരുന്പാടു f. i. പോവാന്‍ പുറപ്പാ ട് ഒ.. TP. got ready for starting. 2. agreeing. denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന് ഒരുമിച്ചാര്‍ AR. ശ്രുതിയിങ്കല്‍ ഒരുമിക്കുന്ന പോലെ HNK. —adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with Previous page Next page
ഒളി
(ഒള്‍ = ഒണ്‍ T. C. beautiful, good. Te. ഒലിവു = വെള്‍) Splendid, bright; the light. വി ളക്കിന്നൊളി പോലെ സാത്വികം KeiN. ഒളിമങ്കമാര്‍ beauties (Mpl.) ഒളിമരം (loc.) = എരിമരം. ഒളിമിന്നല്‍ and മിന്നലൊളി KR. VN. ഒളിവു 1. brightness, also ഒളിമ.— ഒളി വേറിനകന്നികള്‍ (Mpl.) കിളരൊളിവെഴ shining brightly. കതിരവനൊളിവു ചേരും അകന്പന൯ RC. ഒളിവോടു കൂടെ നടന്നു Bhr. 2. ambush (ഒളി I.)
ഒടി
oḍi (= ഉട II. C. Te.) 1. Groin വയററിന്‍റെ ഒടി = വലി the 3 lines or folds on the abdomen. തടമുലകള്‍ ഒടിനടുവും അടിമലരും Nal. 2. side എന്‍റെ ഒടി, അയലൊടി q. v., തന്പുരാ ന്‍റൊടിത്തന്നെ വാഴ്ക TP. to be favourite. Chiefly piece of ground, = ഉഴവു; കണ്ടങ്ങളും പറന്പുകളും കാട്ടൊടികളും TR. division or range of ricefields. പടിഞ്ഞാറേ ഒടിയില്‍ മേ ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to break the enemy (in Madagascar 'odi' witchcraft) ഒടിവെക്ക to use & ഒടിതീര്‍ക്ക to counteract enchantment. 4. a hunter's hut (also ഒളി) ഒ. കെട്ടുക, ചമെക്ക. ഒടിക്കാരന്‍ (2) the comrade അയലൊടിക്കാ ര൯ & വില്ലൊടിക്കാര൯ (huntg.). ഒടിക്കുരു, — ക്ളേശം (1) bubo, rupture. ഒടിക്കുഴി B. (4) draught of privy. ഒടിപ്പുര (4) privy; (3) charms buried to maim him that passes over them V1. ഒടിമാടം (4) hut. ഒടിയന്‍ (3) sorcerer, esp. of low castes as Nāyāḍi, Par̀ayan. — കാലൊടിയന്‍ lame (loc.) ഒടിവിദ്യ (3) witchcraft. ഒടിയുക T. M. C. (= ഉടയുക) To break. ആ ലിന്‍കൊന്പ് ഒടിഞ്ഞൂഴിയില്‍ വീണു KR. ഒ ടിഞ്ഞനടു broken back. തുളളുകില് കാലൊടി ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ ക്കേ ആം a med. ഒടിയാത്തതു a bracelet of one piece. VN. ഒടിവ്. a breach, brake. ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ കാല്‍കൊണ്ട് ഒടിച്ചാ൯ KR. ൦രംര്‍ക്കില്‍ നുളളി ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit an empty stomach. വിതെച്ച് ഒ. to plough after sowing. 2. to use witchcraft KU. — CV. ഒടിപ്പിക്ക to cause 1. & 2. v. a.
ഒലമാരി
olamāri (Port. almadia) A kind of ship ഒ. കപ്പല്‍ വെപ്പിച്ചണയും KU.
Sponsor Books Adv
Chithra Nagarathil
Krishna Warrier
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581
Chamheavy Bangla Font
Chamheavy
Download
View Count : 26497
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41364

close