English Meaning of ഒപ്പം, ഒപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഒപ്പം, ഒപ്പു is as below...

ഒപ്പം, ഒപ്പു : see ഒക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഒക്കുക, ത്തു
okkuγa 5. (whence ഒന്നു, ഒരു) 1. To be the same, one; be like, tally, ജന്തു ക്കള്‍ എല്ലാം ഒക്കും ഒന്നും കൊല്ലരുതു Bhr. സം ഗതിക്കൊത്തതു പോലെ പറക Nal. in keeping with the circumstances. 2. to be together. അവര്‍ ഒന്നൊത്തു കൂടി CG. നാം ഒത്തു നില്ക്കേ ണം ready for help. ഒത്തു സന്തോഷിച്ചു Mud. 3. to please നിണക്കൊത്തേടത്തു Bhg. where you like. പറഞ്ഞത് എനിക്ക് ഒത്തില്ല did not seem acceptable. 4. to agree. തങ്ങളില്‍ പ റഞ്ഞൊത്തു came to an agreement, covenanted. മന്ത്രിയും പതിയുമായി ഉളെളാത്തു Mud. 5. to be fulfilled, ശാപം ഒട്ടൊത്തു വന്നു Bhr. ചൊ ന്നത് ഒക്കയും എനിക്ക് ഒത്തു KR. came to pass. 6. v. a. to compare, promise വെണ്ണയെന്നൊത്തി ട്ടു കുന്നിനെ വായിലാക്കൊല്ല CG. mistaking it for butter. — തരുവാന്‍മുടിച്ചതും ഒത്തേന്‍ Pay. I grant it at last. ഒത്തുകൊളളുക to admit. പ ണം ഒത്തു promised money. പെണ്‍ ഒക്ക to dispose of a daughter in marriage V1. VN. ഒക്കല്‍ espousals V2. Inf. ഒക്ക (Te. one) 1. together; എന്‍റെ ഒക്കേ ഉളളവര്‍, എന്‍റെ ഒക്കയുളളതിററാല്‍ often ഒക്കക്കൂടേ, ഒക്കപ്പാടേ, ഒക്കത്തക്ക ഒരുത്ത ന്‍ TR. one of my people. മടിശ്ശീലയുടെ ഒ ക്ക കൊടുത്തു വിട്ടകത്തു 2. all, ഒക്കയും, ഒക്കവേ, ഒക്കവേയും the whole. ആര്‍ ഒക്ക ഉണ്ടായിരുന്നു MR. ഓരോന്നൊക്കയും ചെയ്തു applied every imaginable means. — Often adv. ഒക്കയും ഗുണമായിട്ടു ശ്രമിക്കാം he would do all for me. ഇനി ഒക്കയും TR. moreover in every thing etc. — Sometimes rather meaningless. ചില വസ്തുക്കള്‍ ഒക്ക TR. certain property. ചിലത് ഒക്കയും (= അല്പം ഒരു). ഒക്കറായ്ക, — യ്മ No. = ഒവ്വായ്മ discord. ഒക്കാണം V1. promised gift, also ഒക്കാളം, ഒ ക്കാളിക്ക (old). ഒത്ത adj. part, equal, consistent, agreeable, right. ഒത്തകണക്കു a closed, correct account. ഒത്തകൈ a practised hand for measuring correctly. ഒത്തപകുതി equal share. ഒത്തപറ common measure (doc.) ഒത്തപോലെ, ഒത്തവണ്ണം according to. എല്ലാം നിണക്ക് ഒത്തവണ്ണം വരാ Mud. according to your wish. Previous page Next page
ഒലുന്പുക
olumbuγa (T. ഒല്കു C. olyāḍu, see ഉലയുക) To move from side to side. വസ്ത്രങ്ങ ളെ ഒ.. to wash clothes by shaking them in the water. ഒലുന്പിക്കളക to rub, shake off, as rice sticking to the hand. താളി തേച്ചുതല ഒ ലുന്പി TP. cleansed the head.
ഒഴുകുക, കി
o/?/uγuγa T. M. C. (Te. ഒലു to flow, C. Te. ഉറിയു to leak) To flow, run down or off (= ഒലിക്ക) of blood, water തേന്‍ ഒ'ന്ന വാക്കു;; of ships ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. വര്‍ക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by stress of weather. കീഴ്പെട്ടൊഴുകി ചെല്ലും. ഒഴുകല്‍ VN. flowing, being adrift. ഒഴുകു So. side of wall, boundary. ഒഴുവാരം So. side-room. ഒഴുക്കു 1. current, stream. കടലോളം ആററി ന്‍റെ ഒ. ഉള്ളു; ഒ'വെള്ളം running water, to be drunk by all castes. 2. (T. ഒഴുങ്ങു order) natural, smooth, plain ഒഴുക്കന്‍ പണി, ഒഴു ക്കന്‍ വള etc. ഒ'നായ്തീര്‍ക്ക. ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും കല്പിച്ചു KU. regulated all about shipping & timber floating. 2. plainness (ഒഴുക്കു 2). ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?). a. v. ഒഴുക്കുക 1. to pour കണ്ണില്‍ ൨൧ വട്ടം ഒ.. MM. 2. to inundate. 3. to set afloat, float പെട്ടിയെ പുഴയില്‍ ഒഴുക്കിയൂടുന്നു TP. ഒരു തോണിയില്‍ വെച്ചൊഴുക്കിനാന്‍ Bhg.
ഒടി
oḍi (= ഉട II. C. Te.) 1. Groin വയററിന്‍റെ ഒടി = വലി the 3 lines or folds on the abdomen. തടമുലകള്‍ ഒടിനടുവും അടിമലരും Nal. 2. side എന്‍റെ ഒടി, അയലൊടി q. v., തന്പുരാ ന്‍റൊടിത്തന്നെ വാഴ്ക TP. to be favourite. Chiefly piece of ground, = ഉഴവു; കണ്ടങ്ങളും പറന്പുകളും കാട്ടൊടികളും TR. division or range of ricefields. പടിഞ്ഞാറേ ഒടിയില്‍ മേ ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to break the enemy (in Madagascar 'odi' witchcraft) ഒടിവെക്ക to use & ഒടിതീര്‍ക്ക to counteract enchantment. 4. a hunter's hut (also ഒളി) ഒ. കെട്ടുക, ചമെക്ക. ഒടിക്കാരന്‍ (2) the comrade അയലൊടിക്കാ ര൯ & വില്ലൊടിക്കാര൯ (huntg.). ഒടിക്കുരു, — ക്ളേശം (1) bubo, rupture. ഒടിക്കുഴി B. (4) draught of privy. ഒടിപ്പുര (4) privy; (3) charms buried to maim him that passes over them V1. ഒടിമാടം (4) hut. ഒടിയന്‍ (3) sorcerer, esp. of low castes as Nāyāḍi, Par̀ayan. — കാലൊടിയന്‍ lame (loc.) ഒടിവിദ്യ (3) witchcraft. ഒടിയുക T. M. C. (= ഉടയുക) To break. ആ ലിന്‍കൊന്പ് ഒടിഞ്ഞൂഴിയില്‍ വീണു KR. ഒ ടിഞ്ഞനടു broken back. തുളളുകില് കാലൊടി ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ ക്കേ ആം a med. ഒടിയാത്തതു a bracelet of one piece. VN. ഒടിവ്. a breach, brake. ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ കാല്‍കൊണ്ട് ഒടിച്ചാ൯ KR. ൦രംര്‍ക്കില്‍ നുളളി ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit an empty stomach. വിതെച്ച് ഒ. to plough after sowing. 2. to use witchcraft KU. — CV. ഒടിപ്പിക്ക to cause 1. & 2. v. a.
ഒലന്ത
olanδa, ലന്ത Holland, Dutch. KU. V1.
ഒവ്വാ
ovvā 1. Neg. of ഒക്കുക, q. v. 2. = ഉവ്വ V1.
ഒതുങ്ങുക
oδuṇṇuγa T. M. (Te. C. ഒത്തു = ഒ ററുക) 1. To give way, step aside, shrink, yield. അരികില്‍ ഒതുങ്ങി നിന്നു KR. stood humbly before his father. ഒരു കോണില്‍ ഒ. കൊണ്ടു PT. hid himself. ഉലെന്ത മെയ്യോട് ഒ. RC. 2. to be contained, adjusted. അവന്‍റെ വസ്തു വക തനിക്ക് ഒതുങ്ങേണ്ടതു he ought to succeed to the deceased's property (jud.) VN. ഒതുക്കം 1. Being settled & compressed. എല്ലാററിന്നും കുറയ ഒ. കണ്ടുതുടങ്ങി matters are somewhat smoothed down. കല്ലിന്ന് ഒ. ഇല്ല no elasticity, yielding quality, soft touch (= മിനുസം, പതം). 2. subjection, contents (V1. = അടക്കം). ഒതുക്കു shelter; stairs V1. a. v. ഒതുക്കുക, ക്കി To compress, restrain (ആനയെ), subdue (= അട്ക്കുക V2.). മനസ്സ ഒ. to humble V1. കയ്യില്‍ ഒ. to enclose. വാക തേ ച്ചുമെയ്യി ഒതുക്കി TP. to soften by bathing. രാജ്യം ഒതുക്കി കപ്പം തരാം TR. give up the land to Tippu. കാ൪യ്യം എല്ലാം ഒ. Arb. to settle.
ഒര്‍ലോജിക
Port. relogio. Watch, clock.
ഒപ്പം, ഒപ്പു
see ഒക്ക.
ഒററ
ot/?/t/?/a T. M. (ഒന്നു, ഒന്‍റു) 1. One, single. ഒ'പ്പണം a single fanam. രണ്ട് ഒററയെ ക ണ്ടാല്‍ (huntg.) two boars. 2. Tu. M. a certain cake ഒറെറക്ക് ഉലക്ക കാക്കാന്‍ പോയേന്‍ prov. 3. odd. ഒററയിരട്ടയും കളിക്ക with dice. ഒററപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (= ഓജരാശി opp. യുഗ്മരാശി). 4. fencing posture പതിനെട്ടും ഒററയും പയററിയവന്‍ prov. ഒറെറ ക്കും കരു മനെക്കും നടന്നോടും KU. see കരുമന‍. ഒററക്കണ്ണന്‍ one-eyed. ഒററക്കാലില്‍ നില്ക്ക a tapas. ഒററക്കായ്ച്ചതു a cocoa-palm in its 8th—10th year. ഒററക്കൈയില്‍ ഇടുന്പോള്‍ മറേറക്കൈ കണ്ടി ട്ടു കേഴും CG. ഒററക്കൊന്പന്‍ (ആന) MR. single tusked; also of boar, cattle. ഒററപ്പടവന്‍ one-hooded snake. ഒററപ്പോക്കന്‍ last scion of a family. ഒററമരത്തില്‍ കുരങ്ങു prov. ഒററമുണ്ടും ഉടുത്തു KR. for battle. ഒററമുലച്ചി (song) said of a Paradēvata.
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Mangiya Nilavelicham
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Thirumandham Kunnu Vaishishyam
Mangada Kovilakathu Udayavarman
Download This Book
Random Fonts
ECWThinkal Bangla Font
ECWThinkal
Download
View Count : 5108
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12597
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 16669
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 5509
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6673

close
Please like, if you love this website