Malayalam to English Dictionary: ഒളിവ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഒളി
oḷi T. M. (C. Tu. Te. ഒള്‍ = ഉള്‍) 1. Concealment; secret dealings. 2. ambush, hunter's hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു ടില്; ഒളിപ്പളളി രാവുനായാട്ടുകാര്‍ക്കു (huntg.) Hence: ഒളിക്കുയില്‍ എന്നപോലെ വെച്ചു പോ ററി KU. (Col.) like a bird in a cage. ഒളിപെടുക to hide itself. മരതകക്കല്ലി൯ ഒ ളിവ് ഒളിപെടും തിരുമൈശോഭ Bhr. = concede superiority. ഒളിപുരുഷന്‍ No. (ഒളിപൂയന്‍ vu.) a paramour. ഒളിബദ്ധം amour. ഒളിബാന്ധവക്കാരന്‍ a paramour. ഒളിയന്പു arrow-shot from ambush. ഒ'ന്പെയ്തു കൊന്നത് ഒരാണ്മയോ KR. ഒളിയന്പന്‍ N. pr. a Paradēvata. ഒളിശയനം forbidden coitus, also ഒളിസേവ adultery etc. ഒളിക T.M. to be hidden V1. മരുന്നുകൊണ്ട് ഒളിഞ്ഞു പോരും TP. come off unscathed from ordeal (= ഒഴിഞ്ഞു?). VN. ഒളിവു 1. ambush V1. 2. hiding. ഒളിവ രുതു വിദ്യയില്‍ SiPu. ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide oneself. പായിന്ത് ഒളിത്തിതു ദിശപത്തിലും RC. fugitives. ഞാ൯ ഒളിച്ചു പോകുന്നവനല്ല TR. abscond. ഒളിച്ചു ചാടിപോയി escaped. ഒ' ച്ചിരിക്ക, കൊളളുക. ഒളിച്ചു വയററില്‍ ഉണ്ടാ കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു ത്വം SiPu. disappeared. അംഗങ്ങള്‍ അംഗ ങ്ങളില്‍ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ പിച്ചാള്‍ KR. 2. v. a. ഒളിച്ചുവെക്ക to conceal, suppress. CV. ഒളിപ്പിക്ക to conceal. തലമുടിയില്‍ ഒ'ച്ചു TP. covered him with her hair. II.
ഒളി
(ഒള്‍ = ഒണ്‍ T. C. beautiful, good. Te. ഒലിവു = വെള്‍) Splendid, bright; the light. വി ളക്കിന്നൊളി പോലെ സാത്വികം KeiN. ഒളിമങ്കമാര്‍ beauties (Mpl.) ഒളിമരം (loc.) = എരിമരം. ഒളിമിന്നല്‍ and മിന്നലൊളി KR. VN. ഒളിവു 1. brightness, also ഒളിമ.— ഒളി വേറിനകന്നികള്‍ (Mpl.) കിളരൊളിവെഴ shining brightly. കതിരവനൊളിവു ചേരും അകന്പന൯ RC. ഒളിവോടു കൂടെ നടന്നു Bhr. 2. ambush (ഒളി I.)
വെളിവു
veḷivu M. = വെളിച്ചം, ഒളിവു. 1. Light വിളക്കിന്‍റെ വെ. തിണമേല്‍ വീഴുന്നില്ല jud. അന്ധന്മാര്‍ക്കു വെ. കൊടുത്തു PP. പകല്‍ എനി ക്കു വെ. ഇല്ല prov. പരന്ന വെ'വിങ്കല്‍ നിരന്നു കാണാം Bhg. മളകൂടി ഓരിരുളും വെളിവുമില്ലാ ത്തതു No. = മയല്‍; മുഖവെ. a fair & happy face. മറെഞ്ഞതു വെ'വില്‍ വന്നു doc. 2. clearness പുല്ലു തിന്നു കാടു വെളിവാക്കി PT. an ox. പര മാര്‍ത്ഥം വെ'വാക്കിച്ചൊല്വന്‍, വെ'വില്‍ തന്നേ ചൊല്ലുന്നു KR. I declare openly. വെ'വായി ബോധിക്കും MR. plainly. 3. B. sobriety, sensibility — വെ. കെട്ട delirious, drunk.
Random Fonts
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8491
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25820
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14275
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
Chilanka Bangla Font
Chilanka
Download
View Count : 172851
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16010

close