Malayalam to English Dictionary: കടലുപ്പ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
കടല്‍
kaḍal 5. (കടക്ക) 1. Sea — മേല്ക്ക. outer sea. നല്ക്കടലോടു പോയാര്‍ Pay. by sea. 2. in comp. what comes from foreign parts. 3. what is spread out, reaches far. കടല്‍ത്തൈ, കട ല്‍ വെച്ചതു stage in the growth of jack trees and palms. Hence: കടല M.T. Bengal gram, Cicer arietinum. ഒരു പിടി കടല Arb. കടലാടുക to bathe in the sea (prov.) കടലാടി Achyranthes aspera, med. root. GP. വലിയ ക. യും ചെറിയ ക. യും a med. MM. (the latter Ach. prostrata Rh.) കടുക. ഹോ മിക്ക a ceremony to counteract charms (in ബലിക്കളയല്‍). കടലാമ, കടലാവണക്കു see ആ — കടലിവേഗം B. Aristolochia Indica. കടലുപ്പു sea salt GP. കടലെടുപ്പു boisterous sea = പെരിങ്കടല്‍. കടലേടി Mapl. = കടല്പന്നി. കടലോട്ടം navigation. കടല്ക്കന്നി CG. Laxmi, ആഴിമാതു. കടല്ക്കര seashore, = കടല്പുറം, കടലോരം. കടല്ക്കാക്ക sea-gull. കടല്ക്കാററു, കടക്കാററു sea breeze. കടല്ക്കൂരി sturgeon, MC. Silurus. കടല്‍ക്കോടി = കടക്കോടി q. v. കടല്ചരക്കു goods imported by sea. കട(ല്‍)ത്തവള polype. (loc.) കട(ല്‍)ത്തേങ്ങാ the Seychelles cocoanut (അക്കില്‍) Lodoicea. കടല്നാക്കു GP. കടല്നാവു amed. കടല്‍നുര cuttle fishbone, os sepiae (S. അബ്ധികഫം). കടല്നായി seal MC. കടല്പന്നി porpoise, Platanista gangetica (കട ലാന, കടല്ക്കുതിര etc. whales, etc.) കട(ല്‍)പ്പാന്പു a sea-snake, — serpent. കടപ്പാശി, — പായല്‍ sea weed. കടല്പുറം coast കടപ്രംവീതി താലൂക്കുകള്‍ MR. along the coast. കട(ല്‍)പ്പൂച്ച No. a small fish. കടല്പൂച്ചൂടി MC. cod. കടല്‍മകള്‍ sea-maid or Laxmi ക. പുല്കും മ ണിവണ്ണനാഥ Bhr 16. കടല്‍ വര്‍ണ്ണന്‍ C/?/shṇa CG. കടല്വഴി by sea.
Random Fonts
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13118
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25833
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15694
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14882

close