Malayalam to English Dictionary: കണങ്കാല്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കട
kaḍa 5. (/?/ കടു) 1. What is ultimate. കരി ന്പിന്‍ കടയും തലയും കൂടെ ആട്ടുന്പോള്‍ GP. (= മുരടു foot of tree f. i. തെങ്ങിന്‍റെ ക. തുറക്ക). ഇടക്കടപറക, കുടിക്ക alternately, continually. 2. way അച്ചിതുള്ളിയ കട കുട്ടിയും തുള്ളും prov. — മേല്ക്കട, കീഴ്ക്കട transactions of this year and the last. 3. T. market, കടല്വരവിന്നും മലവര വിന്നും കടകള്‍ വെപ്പിക്ക KR. — SoM. shop, arrack shop. ചന്തകള്‍ കടകളും KR. 4. see കടയുക. Hence: കടക്കണ്ണു 5. a., outer corner of the eye. കടക്കണ്കോണിലോ മൂക്കിന്നരികത്തുള്ള കോ ണിലോ Nid. കടക്കണ്ണു ചുഴററി KR. തൃക്കടക്ക ണ്ണു ചെററുചുവന്നു Bhr. (in anger). b., friendly glance = കടാക്ഷം. കടക്കണ്ണി (കണ്ണി 3) last fruit-stalk of clusters. കടക്കണ്ടം = ഇളന്തല thinner end. കടക്കാരന്‍ So. shop-man. കടക്കാല്‍, കടങ്കാല്‍, നൂഴുക (obsc.) = കണങ്കാല്‍ 2. കടക്കുട്ടി (opp. മുന്‍) the chicken which last chips the shell. കടകെട്ടവന്‍ B. (2) worthless (or കിട). കടച്ചീപ്പു, കടച്ചീല്‍ last comb of a plantain bunch (opp. മുന്‍ചീപ്പു). കടതല beginning and end. ക. മാറിപ്പിടിച്ചു Trantr. കടപ്പാര T. (Palg. to Cal.) crowbar = ഇരിന്പു പാര No. കടവയറു lower stomach (opp. മേല്‍ വ. V2.) കടവഴി = കടായി q. v. കടവള്ളം a boat's partition at the stern. കടവായി corner of the mouth നാക്കകൊണ്ടു കട വായില്‍ തൊടുക VyM. mark of perplexity. I.
കണ
kaṇa T. M. C. Tu. (കണു T. C. Te. knot, joint) 1. M. Tu. Small bamboo branch; bamboo; കരിങ്കണ an almost solid bamboo; ചെങ്കണ (ചെങ്ങണ), ഞാങ്ങണ different reeds 2. (C. Te. ഗ —) small stick (f. i. വാഴക്കണ see വാഴ), shaft, hilt, handle (വാള്‍ക്കണ) കണമുറി ഞ്ഞ കയില്‍ prov. കണയും മുനയും KU. old institutions, perhaps ക. the redhot iron of ordeals. 3. M. T. C. arrow മാരന്‍റെ വങ്ക ണ മാറില്‍ തറച്ചു CG. കണകള്‍ പൊഴിന്തന, കൊണ്ടുടലില്‍ കൊടുങ്കണ RC. 4. roller of mills, the cylindrical wood of an oilpress ച ക്കുകണ V1. 5. (= കണു knuckle) in കണ യാഴി etc. Hence: കണക്കാല്‍ So. and കണങ്കാല്‍ 1. an/?/cle, fetlock (T. കണുക്കാല്‍) 2. calf of leg, shin-bone (T. കണൈക്കാല്‍). കണങ്കുഴല്‍ Nid. കുണങ്ങഴല്‍ CG. id. മന്മഥന്‍ തൂണി compared to കണ്ണന്‍ കണങ്ങഴല്‍ CG. കണങ്കുത്തു (So. കണക്കുത്തു) the end of the cloth tucked in so, as to hold the whole together (= നീവി S.) കാഞ്ചി മുറിഞ്ഞു ക. Previous page Next page
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12993
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34550
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296196
MA Anoob Bangla Font
MA Anoob
Download
View Count : 11259
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75451
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15962
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405

close