English Meaning of കണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കണ is as below...

കണ : kaṇa T. M. C. Tu. (കണു T. C. Te. knot, joint) 1. M. Tu. Small bamboo branch; bamboo; കരിങ്കണ an almost solid bamboo; ചെങ്കണ (ചെങ്ങണ), ഞാങ്ങണ different reeds 2. (C. Te. ഗ —) small stick (f. i. വാഴക്കണ see വാഴ), shaft, hilt, handle (വാള്‍ക്കണ) കണമുറി ഞ്ഞ കയില്‍ prov. കണയും മുനയും KU. old institutions, perhaps ക. the redhot iron of ordeals. 3. M. T. C. arrow മാരന്‍റെ വങ്ക ണ മാറില്‍ തറച്ചു CG. കണകള്‍ പൊഴിന്തന, കൊണ്ടുടലില്‍ കൊടുങ്കണ RC. 4. roller of mills, the cylindrical wood of an oilpress ച ക്കുകണ V1. 5. (= കണു knuckle) in കണ യാഴി etc. Hence: കണക്കാല്‍ So. and കണങ്കാല്‍ 1. an/?/cle, fetlock (T. കണുക്കാല്‍) 2. calf of leg, shin-bone (T. കണൈക്കാല്‍). കണങ്കുഴല്‍ Nid. കുണങ്ങഴല്‍ CG. id. മന്മഥന്‍ തൂണി compared to കണ്ണന്‍ കണങ്ങഴല്‍ CG. കണങ്കുത്തു (So. കണക്കുത്തു) the end of the cloth tucked in so, as to hold the whole together (= നീവി S.) കാഞ്ചി മുറിഞ്ഞു ക. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കരകം
karaγam S. l. Gogglet = കിണ്ടി f. i. ഇ രുനാലുപൊന്നി൯ ക. KR. 2. pomegranate ക'ത്തിന്തൊലി ഇടിച്ചനീര്‍ MM. (or = ഞള്ളു? ?). I.
കടം
5. (കടക്ക) 1. Debt, obligation; also കടന്‍ TR. ക. ചെയ്ക to make debts, ക. കൊള്‍ക to borrow, കൊടുക്ക to lend, ഇളെക്ക, പൊറുക്ക Previous page Next page
കോമന്‍
kōmaǹ (T. haughty, √ കോ) N. pr. of Nāyer, Mucwar, etc. — കോമച്ചന്‍, കോമപ്പന്‍ id. ചവിട്ടല്ല കോമച്ച prov. കോമന്‍പായുക a disease of cattle (T. കോമാ രി, fr. ഗോ?). കോമപ്പട്ടു CG. a kind of silk. കോമരം (T. കോമാന്‍ priest, head-man) the oracle of a God; possessed devil-dancer വാ ളെടുത്തു കോ. തുള്ളിനടന്നു Bhg. ദുഷ്ടനാം കലിയുടെ കോ'മായി തീര്‍ന്നു Nal 3. Thus കാ മന്‍ അവരെ തന്‍ കോ'മാക്കി CG. possessed them fully. — met. ആനന്ദം തന്നുടെ കോ' മായിനിന്നു; കാരുണ്യം തന്നുടെ കോ' മായി CG. like an incarnation of mercy, delight, etc. — also merely കാമുകന്മാര്‍ എല്ലാം കോ മരമായി CG. were beside themselves. — കോമരക്കാരന്‍ devil's-dancer.
കൊഞ്ചുക
koṇǰuγa T. M. To prattle, fondle, caress as a child = ലാളിക്ക, to flirt, coquet കുചം കൊഞ്ചി കൊടുത്തു CC.; കൊഞ്ചി തുടങ്ങിനാന്‍, ചൊല്ലിനാന്‍ കൊഞ്ചിപ്പിന്നേ CG. കോകിലം പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങി CG. കൊഞ്ചും മൊഴി 1.pleasing words. 2.coquettish girl കൊ'ഴിയായപാഞ്ചാലി Bhr. fascinating. VN. കൊഞ്ചല്‍ = കൊഞ്ഞ 2.; fondling; coquetry. കൊ. തുടങ്ങി CG. പുഞ്ചിരികൊഞ്ചലും (song).
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കൊന്തന്‍
kondaǹ 1. (കുന്തം?)കൊ. പുല്ലു Impatiens oppositifolia. 2. (C. Te. കൊന്തു confusion) കൊ. പല്ലു, കൊന്ത്രന്പല്ലു irregular tooth. കൊത്തരക്കല്ല് (loc.) irregular, sharp edged stone.
കിസ്മത്ത്
Ar. khidmat, Service.
കാളം
kāḷam S. Black (= കാര്‍, C. കാഴ്) കാ ളമേഘം, hence: കാളകണ്ഠന്‍ the black-necked Siva. കാളന്‍ 1. a demon മഹാകാളന്‍. 2. a kind of curry (കാളുക 1.), മോര്‍ക്കാ. കാളന്തോക്കു heavy gun KU., mortar V1. കാളകൂടം a poison ചോററില്‍ കാ. കൊടുത്തു Vil. കാളരാത്രി last night, the end of time. Previous page Next page
ക്രയം
krayam S.(ക്രീ) l. Purchase. 2.price, ക്രയക്രീതം bought with a price. ക്രയവിക്രയം 1. buying & selling. 2. trade സാമാനങ്ങള്‍ ക്രയവിക്രയം ചെയ്ക ചെയ്തി ട്ടില്ല MR. did not trade with them. ക്രയ്യം purchasable. = ക്രേയം q. v.
കമ്മാളര്‍
kammāḷar T. M. The artificers ഐ ങ്കുടിക. goldsmiths, braziers, carpenters, blacksmiths (in Te. C. Tu. കമ്മാര = കര്‍മ്മകാര S.) & especially coppersmiths No. (or masons). (No. ആശാരി, മൂശാരി, തട്ടാന്‍, പെരിങ്കൊല്ലന്‍, ചെന്പോട്ടി) f. കമ്മാട്ടി. കമ്മാരന്‍ (S. കര്‍മ്മാരന്‍ smith) N. pr. കമ്മാരി sailors of the lowest caste T. V1.
Sponsor Books Adv
Rathnavali (Bhashanadika)
Govinda pisharody
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Mahabharathathile Karnan
Unni
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31021
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14137

close