English Meaning of കേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കേ is as below...

കേ : kē S. (ക: pl.) Who? കേചന, കേചില്‍ some; കേന whereby?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കൂളം
kūḷam Te. T. So. (കൂള്‍ C. Te. = കീഴ്) Chaff of corn, etc. കൂളന്‍ young, short, stunted (കുള്ളന്‍); a young male buffalo; a locust. കൂളി M. Tu. T. (= കൂട്ടം, കാള) 1. a demon, mischievous spirit, which must be propitiated, ghost (ചൂട്ടക്കൂളി ignis fatuus). കൂട്ടരാ യുള്ളതോ കൂളികള്‍ CG., കാളികൂളികളോടും ഭൂരവര്‍ണ്ണങ്ങളോടും Bhg.; കൂളികള്‍ കാളിയു മായി പോക Bhr. (a curse). 2. a young female buffalo So. (C. ഗ്രളി, sacred bull). 3. diving (= ഊളി from കുളി?) കൂളിയിടുക, പായുക. In SiPu. കൂളികള്‍ are said to sport in streams of blood, കൂളിയിട്ടങ്ങനെ മുങ്ങി യും പൊങ്ങിയും Si Pu 2. കൂളിയാമ a water-animal.
കുംഭം
kumbham S. 1. Jar, pitcher, കുംഭത്തി ന്‍റെ പുറമേ പകര്‍ന്നൊരു അംഭസ്സു പോലെ kumK. (vain promises). Often compar. of breasts കുചകുംഭങ്ങള്‍ etc. A decoration of towers ഗോപുരാഗ്രഭാഗത്തേ കുംഭങ്ങള്‍ കാണാ യവന്നു Nal. പൊന്മണിക്കു. etc. 2. Aquarius, കുംഭരാശി. 3. the 11th month കുന്പമാസം also കുംഭഞ്ഞാററില്‍ (doc.), കുന്പഞ്ഞാററിക്കും വെയിലും കൊണ്ടു TP. (കുന്പവെയില്‍ is considered as peculiarly dangerous). 4. frontal globe of an elephant. 5. other protrusions, swellings, pregnancy. Hence: കുംഭകര്‍ണ്ണന്‍ N. pr. brother of Rāvaṇa KR. കുംഭകാമില (S. — കാമല) a kind of jaundice or dropsy Nid 16., high degree of പിത്തകാ മില,(So. കുന്പാല). കുംഭകാമിലകളും VCh. കുംഭകാരന്‍ potter. കുംഭി (4) elephant. കുംഭീപാകം (contents of a jar) N. pr. a certain hell. Bhg.
കുനിഷ്ടം
kunišṭam (C. Te. deformed, impediment, T. V1. കുനഷ്ട sauciness) Dislike, malevolence, കുനിഷ്ടു പറക (B. കുനിഷ്ഠ ?) to speak censoriously, to find fault with. കുനിഷ്ടക്കാരന്‍ V1. litigious. Previous page Next page
കെട
keḍa A monkey with beard & short tail V2. I.
കൂട്ടുക
kūṭṭuγa v. a. of കൂടുക 1. To bring together, join, heap up ഉരലോടു കൂട്ടി ബന്ധിച്ചു CC. tied to the mortar. കൂട്ടുക നമ്മുടെ തേര്‍ Bhr. get ready the chariot. പാളയക്കാരെ കൂ ട്ടി പെരുവഴി കാണിച്ചുകൊടുത്തു TR. = through soldiers. 2. to add (opp. കളക to subtract) ആ രാശിയില്‍ കൂട്ടിയാല്‍ Gan. — to invent, fabricate ഇല്ലാത്ത ഉറുപ്യ എഴുതിക്കൂട്ടുക TR. to invent a debt & add it. 3. to combine, to eat with rice താന്‍ ചത്തു മീന്‍ പിടിച്ചാല്‍ ആര്‍ക്കു കൂട്ടാന്‍ ആ കുന്നു prov. 4. to receive, acknowledge as belonging to the caste or family ആരും എ ന്നെ ജാതിയില്‍ കൂട്ടിയതും ഇല്ല TR., അടിയന്ത രങ്ങള്‍ക്ക് അവനെ കൂട്ടിനടക്കാറില്ല MR., ഓരോ രുത്തരെ ഓരോരു വിധേന കൂട്ടുകയും (Mpl.). 5. to inflict മുറികൂട്ടുക. 6. to set up, get up, do താഡനം കൂട്ടുക PT., താനും നിലവിളികൂട്ടി Cr Arj., അയ്യോ എന്നിങ്ങനേ കൂട്ടും CG.; മുന്പില്‍ കൂട്ടി beforehand; വലികൂട്ടി Bhr. 7. auxV. to make to pass ദിവസം കഴിച്ചുകൂട്ടുന്നു contrives to support himself. Hence: കൂട്ടി അടിക്ക to be induced to join in a fray. കൂട്ടി എറിക to throw a handful to some one. കൂട്ടിക്കടിപ്പിക്ക to set (dogs) to fight, set against each other; to join fitly (as a carpenter the door). കൂട്ടിക്കലര്‍ച്ച mixture, confusion. കൂട്ടിക്കെട്ടു tying together, marriage, fiction. കൂട്ടിക്കൊടുക്ക to couple (as bawds), to provide, give more. കൂട്ടിക്കൊണ്ടു പോക to take along, lead. കൂട്ടിച്ചേര്‍ത്തുവില്ക്ക VyM. to adulterate drugs etc. കൂട്ടിച്ചൊല്ക to put letters or sentences together, to reconcile. കൂട്ടിപ്പറക to add, exaggerate, lie എന്നെയും കൂട്ടിപ്പറയും Anj. reports also me (falsely). കൂട്ടിയയക്ക to send along TR. കൂട്ടിവായിക്ക to compare copies; to spell & read. കൂട്ടുവാന്‍, adv. part. treated as noun (3), Curry, കൂട്ടുവാനില്‍ ഒഴിച്ചു, കൂട്ടാന്‍റെ വെള്ളം. CV. കൂട്ടിക്ക f. i. കൂട്ടിച്ചു കൊണ്ടുവന്നു, കൂ. കൊ ണ്ടു ചെന്നു PT. bring, take along. പെട്ടിയെ കൂട്ടിക്കുന്നു TP. had a box made by the joiner; ചൊല്ലി കൂട്ടിച്ചു said of joiner's work.
കിത്താന്‍
Ar. katān.(Heb. ketōn) Linen, canvas etc.; കിത്താനത്തുണി etc., കിത്താനപ്പായി sail.
കോഠം
kōṭham S. (കുഷ്ടം or കോട്ടം) Round marks of leprosy, തഴുതണം; f. i. രക്തകോഠം VetC. red spots.
കൊത്തമല്ലി
kottamalli (T. coriander) A Goddess; കൊ—യമ്മ chickenpox. കൊത്തന്പാലരി C. Te. Tu. (S. കുസ്തുംബുരു) Coriandrum sativum, prh. from കൊത്തു II.
കുക്കുരം
kukkuram S. Dog, old കുര്‍ക്കുരം.
കോമളം
kōmaḷam S. (ക: + മലം or മ്ലാ) Tender, mild. — കോമളയായൊരു രുഗ്മിണി CG. In Mal. chiefly of male beauty. — abstr. N. കോമളത്വം Nal.
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Kandamrutham
Neelakanda Theertha
Download This Book
Hsuan Tsang Journey Of India
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11092
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 8128
ML_Kairali Bangla Font
ML_Kairali
Download
View Count : 13923
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 18110
Priya Bangla Font
Priya
Download
View Count : 6900

close
Please like, if you love this website