Malayalam to English Dictionary: കറക്കാൻ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കറ
kar̀a T. M. C. Te. (കറു) 1. Blackness. 2. spot, blot, rust. കറപറ്റുക, പിടിക്കപ്പെടുക to be stained, അവരെ ഒക്കയും കുലത്തോടേ കറ പ റയുന്നത് എന്തിന്നു KR. why call the whole sex a stain (rather let her be a stain on her sex, a കുലക്കറ). 3. blood, esp. menstrual കറ വീ ഴാതേയും വരും Nid. 4. sap issuing from trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play of bowls. കറകണ്ടന്‍ (കണ്ഠം) Siva with the throat blakened by poison, കറക്കണ്ടര്‍ & കറക്കു രല്വന്‍ RC. കറത്തുണി defiled cloth. കറയില്ലാതവള്‍ RC. spotless, also കറയറു പൊ ഴുതു RC. = ശുഭം. കറവാര്‍ച്ച (4) exudation from trees, (3) bloody flux, രക്തസ്രാവം.
കറക്ക, ന്നു
kar̀akka (കറ 4) T. M. 1. Milk to flow out. 2. to milk, give milk എരുമയെ കറക്കരുതു (law). ആട്ടിന്‍റെ പാല്‍ കറന്നു Sil. പുലികെട്ടി കറന്നു (Ayappan). നാനാഴി കറ ക്കുന്ന കുന്പച്ചി TP. a cow giving 4 Nā/?/i milk. ആലയില്‍ ഉള്ള കറക്കുന്ന പശു രണ്ടും കൊത്തി TR. ൪ ഇടങ്ങാഴി ക്ഷീരം ൨ നേരവും കറന്നീ ടുന്ന ഗോക്കള്‍ TR. കറന്ന ചൂടോടേ കുടിക്ക fresh from the cow. — With Acc. of object സ ര്‍വ്വരും തങ്ങള്‍ക്കു വേണ്ടുന്നതു കറന്നു Bhg. (from Kāmadhēnu). 3. to blow the nose മൂക്കു കറ ന്നുകളക. CV. കറപ്പിക്ക said of men & of cows ക. ഇ ല്ല എന്നുവന്നാല്‍ PT. if it will not be milked. VN. കറവു milking, കന്നും കറവും prov. കറവുള്ള പശു VyM. കറവുള്ളതു പുലി പറ്റി തിന്നു TP. കറവും ഗര്‍ഭചിഹ്നവും ഇല്ലാത പശു PT. കറ വുകാണം interest of pawned milch cows.
കഷായം
kašāyam S. 1. Astringent juice. 2. decoction, infusion, extract; chiefly of 5 kinds: 1. രസക. = ഇടിച്ചു പിഴിഞ്ഞുള്ളനീര്‍, 2. കല്കക. = അരച്ചു കലക്കിയനീര്‍, 3. ശൃതക. = തീമേല്‍ വെച്ചു കറക്കിയതു, 4. ശീതക. = ഇ ടിച്ചു പൊതിര്‍ത്തുണ്ടാക്കിയതു, 5. ഭാണ്ഡക. = വ റുത്തിടിച്ചു വെള്ളത്തില്‍ കലക്കിയതു med. കഷായക്കല്ലു red orpiment, പൂങ്കാവി. കഷായവസ്ത്രം a Sanyāsi's cloth, dyed reddish yellow. കഷായിതം reddened രോഷകഷായിതാക്ഷന്‍ CC.
പോത്തു
pōttụ T. M. (Te. pōtu any male animal, C. Te. pōtri a male buffalo). 1. A male buffalo പോത്തിന്‍റെ ചെവിട്ടില്‍ കിന്നരം വാ യിക്ക, വെളളം കണ്ട പോ., കൂടേ വെളളം കുടിക്കാത്ത കാലം prov.; പോ. വെട്ടുന്നു (Palg. കോരുക) gores. അന്തകന്‍ പോത്തിന്‍റെ നല്‍ മണിക്കൂററിതു CG. my death-knell. പോ. കൊ ന്പു പിടി a hilt of buffalo's horn. പോ. കൂട്ടി ഉ ഴുകയും കറക്കയും അരുതു KU. (see എരുമ, കാ ലി). — Kinds: കാട്ടുപോ. or മലപ്പോ. a bison (= കാട്ടി); ചെന്പോ. q. v.
Random Fonts
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16751
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13727
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637494
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59372
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26801
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21105
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13124
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38041
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22024

close