English Meaning of കഷായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കഷായം is as below...

കഷായം : kašāyam S. 1. Astringent juice. 2. decoction, infusion, extract; chiefly of 5 kinds: 1. രസക. = ഇടിച്ചു പിഴിഞ്ഞുള്ളനീര്‍, 2. കല്കക. = അരച്ചു കലക്കിയനീര്‍, 3. ശൃതക. = തീമേല്‍ വെച്ചു കറക്കിയതു, 4. ശീതക. = ഇ ടിച്ചു പൊതിര്‍ത്തുണ്ടാക്കിയതു, 5. ഭാണ്ഡക. = വ റുത്തിടിച്ചു വെള്ളത്തില്‍ കലക്കിയതു med. കഷായക്കല്ലു red orpiment, പൂങ്കാവി. കഷായവസ്ത്രം a Sanyāsi's cloth, dyed reddish yellow. കഷായിതം reddened രോഷകഷായിതാക്ഷന്‍ CC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കാരസ്കരം
kāraskaram S. Strychnos (കാഞ്ഞി രം) കാ'ത്തിന്‍കുരു പാലിലിട്ടാല്‍ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ CC.
കാപഥം
kābatham S. (കഃ) Bad road കാ'ത്തി ന്നു നിന്നെ വിലക്കാത്തു KR. കാപുരുഷന്‍ wretch, coward (po.)
കൊളളി
koḷḷi 4 (Te. കൊറവി) 1. Firebrand, firewood, fr. കൊളുത്തുക 2. — തറവാടു കൊ.വെ ച്ചു ചുട്ടു TR. ഗൃഹങ്ങളില്‍ കൊ' കള്‍ വെക്ക AR. കൊ. വെച്ചിട്ടു മുടിച്ചു കളക Bhr. പുകയുന്ന കൊളളി പുറം പോകട്ടെ met. (abuse.) — എരി ക്കൊളളി torch. കൊ'യും മിന്നി നടന്നാര്‍ KR. walked with a torch. 2. stick. കൊളളിമുറി ക്ക to vow lasting enmity, by breaking a stick & swearing hatred until the fragments reunite. കൊളളിക്കണ്ടം കൊണ്ടു കുഴിച്ചു MR. Hence: കൊളളിക്കിഴങ്ങു = മരക്കിഴങ്ങ്. കൊളളിമിന്നല്‍ lightning. കൊളളിമീന്‍ വീഴുക meteor. കൊളളിയന്‍ a demon with a torch, ignis fatuus. കൊളളിയാന്‍ lightning, കൊ. മിന്നിയാലും TrP. കൊളളിയുന്തു So. cookery. കൊളളിയൂട്ടു So. festival after death. കൊളളിവാക്കു fiery words, taunt, sarcasm; കൊ' ക്കല്ലാതെ ചൊല്കയില്ല Sil.
കൌസല്യ
Kausalya S. (കോസല) Rāma's mother KR.
കുഞ്ചിതം
kuńǰiδam S. (കുച്) Crooked. കുഞ്ചി തഗ്രീവന്‍ Bhr. snake കുഞ്ചിതനീലാളകം VCh.
കീലാലം
kīlālam S. Sweet fluid, water കീലാ ലധി sea (po.)
കഴനി
ka/?/ani T. M. Te. (കഴം) mire T. — Good ricefield നല്ല ക. വിളകയില്ലെങ്ങുമേ Sah. വി തയും കഴനിപോല്‍ Bhg. ക. തോറും RC. figuratively: അംബരമായ ക. യില്‍ RC.
കുത
kuδa T.M. (C. Te. fetter, tight) 1. Loop, as of bowstring, കുത വന്നില്ല not quite satisfied 2. notch of bow or arrow, steps of well or ladder, notch or step in a log of wood or rough ladder used for climbing (= പട), താണ കുത സുഖമുള്ള കുത prov.; incision to join beams. കുതെക്ക to make a notch പകരം കു. or കുതെച്ചു കുത്തുക. Also കല്‍ കു. V1. to mould stones. കുതം 1. So. leap = കുതി. 2. No. notch, tightness, elasticity കു. കൊണ്ടു ചാടും കുതിര Bhr 8. ഹനുമാന്‍ ഉരത്ത കു. കൊണ്ടുചാടി നാന്‍ KR. പക്ഷപുടങ്ങള്‍ കുലുക്കി കു. കൊ ണ്ടുചെന്നു Bhr. (bird). തോണിക്കു കു. ഉണ്ടു V1. strong, tight; ജനബന്ധനവും കുതമായി വരും ChVr. കാ൪യ്യത്തിന്നു കു. ഉണ്ടു that can be helped. കാ൪യ്യങ്ങള്‍ ഒന്നും നല്ല കു. അല്ല TR. things are out of joint. പന്നിയോട് ഒട്ടും കു. ഇല്ല. TP. കു. ഇല്ല ഇവരോടു പൊരുതീടുകില്‍ (Mp1. song) no joke, no possibility, തമ്മില്‍ കെട്ടുവാന്‍ കു. ഉണ്ടു V1. they suit each other.
കുക്ഷി
kukši S., (കോശം) Belly. കു. പൂരിക്ക Sah. to fill it. കുക്ഷിംഭരി a glutton. കുക്ഷിര ക്ഷണം ചെയ്ക Nal. to support oneself.
കരുകരുക്ക, ത്തു
karuγarukka (I, 2.) To be harsh, sharp, rough, irritating V1. കരികിര്‍ക്ക. — of grating sensation in the eyes മണല്‍ വീ ണതു പോലെ കരുകരുത്തീടും Nid.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Aarogya Vidya
Muhammadhali
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10963
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276

close