Malayalam to English Dictionary: കിങ്കരന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കിം
kim S. (neutr. of കഃ) What? f. i. കിം കരോ മ്യം AR. what shall I do. കിങ്കരന്‍ (doing any thing) servant. കിമൃണന്‍, കിംക്ഷണന്‍, കിങ്കണന്‍, കിന്ദേവന്‍ AR. people, who make light of debts, moments, small things, God. കിംക്ഷണന്മാര്‍ക്കു വിദ്യ ഉണ്ടാകയില്ല AR. കിംവദന്തി 'what do they say?' a rumour = ശ്രുതി f. i. ഞാന്‍ ഇന്നൊരു കിംവദന്തിയും കേട്ടേന്‍ Bhr. കിംശുകം = പലാശ (കിംശുകനിറം KR. red).
കിങ്കരന്‍
kiṇgaraǹ S. (see കിം) Servant.
തടി
T. M. C. (തടം 3. 4) 1. Stout, robust തടിവെക്ക to get strong. 2. stick, staff പശു ക്കൂട്ടത്തില്‍ തടി എറിഞ്ഞു KR. തടിയും തുടര്‍ന്നെ റിഞ്ഞു RC. (in battle). — chiefly a log ഈന്തും മുരിക്കും തടി കൂട്ടി for a funeral pile. രണ്ടും ഉട ന്തടി വെപ്പിക്കുന്നു TP. to burn both corpses together. 3. body സര്‍ക്കാര്‍ക്കു വേണ്ടി തടിയും മുതലും ചെലവു ചെയ്യും; തടി ഉപേക്ഷിക്കുന്ന കാര്യമാണ്‍ TR. enough to lead one to suicide. ത ടിക്കു വിനാശം Anj. തടി കരുതി ഉരുവില്‍ ക യറി fled to the ships. കോട്ട ഒഴിച്ചു കൊടുത്തു തടിയും കൊണ്ടു പോരേണം Ti. Hence: തടിക്കച്ചവടം timber-trade. തടിക്കിങ്കരന്മാര്‍ (2) Yama's servants; ത. അടി ക്കുന്ന നേരം CG. when dying Previous page Next page
ദേവന്‍
dēvaǹ S. (ദിവ്, L. Deus) The heavenly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ വകള്‍ & ദേവന്മാര്‍. ദേവകാര്യം, see Tdbh. ദേവാരം. ദേവകി CG. the mother of K/?/shṇa. ദേവഖാതം a natural pond. ദേവത a Deity. ദേവതാഗോഷ്ടി possession, ദേ വതാപീഡ Nid. a cause of fever. ദേവതോ പദ്രവം KU. different diseases ascribed to demons. ദേവത്വം divinity, അസുരകള്‍ ദേ. കൊതിച്ചു Bhr. ദേവദത്തന്‍ God-given; N. pr. of men. ദേവദാരു Pinus Deodar, ദേ. വാല്‍ രണ്ടു യൂപം KR.; Tdbh. തേവതാരം. ദേവദാസി a temple-prostitute = തേവടിയാള്‍, ഒരു വേശ്യാംഗനാ ദേ. SiPu. ദേവദൂതന്‍ a God's messenger, ശിവകിങ്കരന്മാ രാം മഹാത്മാക്കള്‍ ദേവദൂതര്‍ SiPu —an angel, sent down with a വിമാനം to fetch saints CG. ദേവദേവന്‍ AR. God of Gods.
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-Revathi Bangla Font
FML-Revathi
Download
View Count : 80756
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36998
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8828
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
Matweb Bangla Font
Matweb
Download
View Count : 16250
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14679

close