Malayalam to English Dictionary: കുടിയന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കള്‍
kaḷ & കള്ളു T. M. C. (Tu. കള്ളി, Te. കല്ലു √ കള്‍ക്കുക ?) — Palm-wine, toddy കള്ളു കണ്ട ൦രംച്ച prov. കള്ളും വെള്ളവും കുടിക്ക (merely double sound) — different kinds: ഇളയ —, മ ധുര — (or ചക്കരക്ക.), കൈപ്പു —, മൂത്ത ക. കള്‍ക്കുടിയന്‍ 1. a drunkard, rascal മുരംകക്കു ടിയന്‍ vu. കള്ളുകുടിയന്‍ ഒരു നായര്‍ TP. a rogue of Nāyer. 2. കള്ളുകുടിയന്‍, കള്ളുതി ന്നി polecat. ക(ള്‍)പ്പാള vessel to take down toddy, കപ്പാള ത്തീയനു മുപ്പാളത്തണ്ണീര്‍ prov. കള്ളപ്പം V2. bread of riceflour & toddy. കള്ളാടി a class of mountaineers & slaves, conjurors & low caste priests (who perform കെട്ടിയാട്ടം KU.); കള്ളാടിമുത്തന്‍ a പ്രേതം conjured for ഒടി q. v. — N. pr. of fishermen, etc.
കുടി
kuḍi T. M. Drinking, water drunk after meals (fr. കുടുകുടു); soaking. കടിക്ക 1.T. M. C. Te. (& Te. ക്രൊലു) to drink; different modes of drinking: അണ്ണാന്നു, ഇറ ന്പി, മോന്തിക്കു.— കുടിച്ചു ചത്തു, വെള്ളം കുടി ച്ചു മരിച്ചു to be drowned. 2. (C. Te. ഗുടുകു) to swallow. അന്നവും വെള്ളവും കുടിക്ക vu. CV. കുടിപ്പിക്ക to give to drink, as കഷായം; to soak തുണി മുക്കി കുടിപ്പിച്ചാററുക a med. പശുകു'ന്നില്ല Bhr. not allow the calf to drink. കുടിനീര്‍ infusion (= കഷായം). കുടിനൂല്‍ soaked thread, for fumigation etc. കുടിമദം intoxication V1. കുടിമത്തു പറക to talk like a drunken man. കുടിമാറിയതു weaned. — കുടിമാററുക to wean. കുടിയന്‍ drunkard. കുടിവററുക So. = പാല്‍വ. (of cows).
പാനം
pānam S. (പാ.) 1. Drinking. പാ ചെ യ്ക to drink. പാനനിദ്രകള്‍കൊണ്ടു വീണുറ ങ്ങുന്നു KR.; also met. അധരപാനം ചെയ്തു Bhr. kissed. സുന്ദരരൂപം കണ്ണുകൊണ്ടു പാ. Bhg. 2. a beverage. പാനകം S. a cooling drink, lemonade. പാനപാത്രം S. a cup ഖഗ്ഗവും പാ'വും ശിരഃ കപാലവും ഖേടയും DM. (in Durga's hand). പാനമത്തന്‍ S. intoxicated, so: പാനശീലന്‍, പാനസക്തന്‍ = കുടിയന്‍. പാനീയം S. water പാ. മാത്രം ഉപജീവിക്കും Sk.
മുക്കുക
T. M. C. To strain, (ചക്കര തി ന്നുന്പോള്‍ നക്കി നക്കി താരം കൊടുക്കുന്പോള്‍ മുക്കി മുക്കി prov. unwillingly, reluctantly); to grunt, (മുക്കാന്‍ q. v. or ചെന്പോത്തു മു. Palg.); to make an effort, as in travail or when easing nature (esp. straining in അരിശസ്സ്, dysentery).— see മിക്കുക. VN. മുക്കല്‍ & മുക്കം V2. straining, etc. (മു 2) മുക്കുടി a domestic purgative മു. കൊണ്ടു ശമിക്കും ഇപ്പോള്‍ CG. മുക്കുടിയന്‍ (മു 1) a confirmed drunkard B. മുക്കുടുമി 1. a triple lock of hair. 2. a triple tendon let into a mortise. മുക്കുററി a sensitive plant = തീണ്ടാര്‍മാഴി. മുക്കൂട്ടു mixture of sesame-oil, castor-oil & ghee, for anointing athlets. മുക്കോണ്‍ a triangle മു'ണു തന്നില്‍ ബീജാക്ഷ രം എഴുതി SiPu. — മു'ണത്തേ ചിറ MR. triangular— മുക്കോണിച്ച കല്ലു. മുക്കോലേപ്പെരുവഴി KR. see മുക്കവല.
വിട
viḍa T. M. C. (വിടുക). 1. Leave വി. കൊ ടുക്ക to dismiss honorably (with presents). വി. തരിക PT. അങ്ങു വിടയരുളുകുടിയനു Pay. let me go. എങ്ങള്‍ക്കടല്‍ ചെയ്ക വി. നല്കി RC. വിടതൊഴുതു RS. took farewell. വി'ഴുതയപ്പിച്ചു KU. (Nāyars) leave the king. വിട വഴങ്ങിച്ചു പോന്നു AR. I came away. വിടവാങ്ങി went. — വിടകൊള്‍ക a., to get oneself dismissed വി'ണ്ടു നിക്കട്ടേ No. (says Munnūt/?/t/?/aǹ)= പോകട്ടേ. ഇഹ വി'ണ്ടേന്‍ PT. I arrived (with your leave). b., to venture to speak വി'ണ്ടു പാര്‍ക്കുന്നു Mud. begs for an audience. സത്വരം ക്ഷത്രിയധര്‍മ്മം വി'ള്ളാം Sah. I shall tell. 2. a seal, signet വിടയും മുദ്രികയും, വിടയാ കളിക്കുന്പോള്‍ വിട കിണററില്‍ വീണു Bhr.
Random Fonts
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-Karthika Bangla Font
FML-Karthika
Download
View Count : 52633
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6722
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8055
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Suruma Bangla Font
Suruma
Download
View Count : 20152

close