Malayalam to English Dictionary: കുടിയും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കടി
T. M. C. Te. (Tu. blow) A bite, biting; (loc.) a cheat. മംഗലത്തിന്നു കടിയും കുടിയുമാ യി a good feed. ഒരു കടി പുല്ലു a mouthful. Hence: കടിക്കായി fruit picked by birds. കടികൂട്ടുക to bite. കാട്ടു പാന്പിനെ നമസ്കൃതി ചെയ്താല്‍ കൂട്ടുമേ കടിയും ChVr. കടിഞാണ്‍ bit, bridle. ക. ഇല്ലാത്ത കുതിര prov. also കടിയാണം, കടിയാണി V1. 2. കടിപെടുക 1. teeth to be set. പല്ലു കണ്ടായോ കടിപെട്ടു പോയി VCh. (in death). 2. ജന്തു വിനാല്‍ കടിപെട്ടതു GP. sugarcane touched by animals, bitten. കടിപെടുക്ക Bhr. to bite. കടിയന്‍ a dog, that bites. (see under കടി II.) കടിവാങ്ങി കൊടുക്ക to set the dog at. കടിവായി place of a bite. കടിവാളം bit, vu. കടുവാളം. കടിക്ക T. M. (Te. കറചു C. Tu. കച്ചു.) v. a. 1. to bite, chew. കടിച്ചെത്തുക to be mordacious (dogs or fig. men). കടിപ്പാന്‍ എന്തുണ്ടു to eat. — കടിക്കയും കുടിക്കയും ചെയ്യേണ്ട ആള്‍ a glutton. 2. to smart, pain, cheat. CV. കടിപ്പിക്ക f. i. ചാപ്പ, ചിരട്ട ചെവിക്കു ക. torture by pinching the ear. No. ഇറുക്കുപ്പിക്ക.
ദൂരം
dūram S. 1. Distance, കുടിയും പുഴയുമായി എത്ര ദൂ. ഉണ്ടു MR. 2. far, remote, അവള്‍ ദൂ രയായി is menstruating. 3. adv. ദൂരം വിട്ടാല്‍ ഖേദം വിട്ടു prov.; കടലില്‍ കൂടി ദൂരം കടന്നു പോയി TR. the boat had got too far. Other adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦ യോജന വഴി ദൂരവും ചാടി KR. ദൂരദര്‍ശി = ദീര്‍ഘദര്‍ശി far-sighted. ദൂരദൃഷ്ടിയും വേണം VCh. requisite of a minister, so ദൂരവീക്ഷണം Bhr. ദൂരസ്ത്രീ a woman in her menses. ദൂരസ്ഥം remote, also of relationship. ദൂരീകരിക്ക to remove, banish.
പുര
pura T. M. (fr. S. പുര്‍, പൂര്‍ wall, fort?) vu. പെര. A house, chiefly thatched house; hut, room കുളിപ്പു., ൦രംററുപു., നാലുപു., പുല്ലു പു. etc. കെട്ടുക, തീര്‍പ്പിക്ക, എടുക്ക TR. to build it. തീയന്‍റെ പുരചുട്ട TR. പറന്പും പുരയും; അകവും പുരയും അടിക്ക prov. പുരകൂട്ടു So. a roof. പുരക്കോപ്പുകള്‍ TR. building material. പുരച്ചൂടു arson (jud.) പുരത്തറ foundation, ground-floor. പുരത്തളം a palace-hall (po. പുരം?). പുരപ്പണം house-tax പറന്പിന്നു പു. വേണ്ടാ TR. പുരപ്പണി building പു. ക്കു കുമ്മായം TR. പുരപ്പുറം a roof (പു. അടിക്കും prov.; also outside of a house), പു. പൊളിക്ക to unroof. പു'ത്തു കയറി TR. പുരമുറി a room, closet. പുരമേല്പുര a two storied house (ഇരട്ടപ്പുര, മാ ളിക). പുരയിടം the site of a habitation; (loc.) compound. B. പുരയും കുടിയും the different home-steads പു. അടെച്ചു കെട്ടുക TR. താന്താന്‍റെ പു. നല്ല വണ്ണം കൊണ്ടു നടക്ക to care for his own.
Random Fonts
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15646
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492

close