Malayalam to English Dictionary: കുറിപ്പു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുറിക്ക
kur̀ikka T. M. C. (കുറി) 1. To mark, note, attend to (= കുറികൊള്‍ക) അഹം നിങ്ങ ളെക്കുറിച്ചു Bhr. I have heard your prayer. 2. to write ഭീമനായര്‍ക്കു N. നായര്‍ കുറിച്ചതു TR. letter from N. to Bh. മരുന്നു കു. to prescribe. 3. to appoint, as a day. കൂട്ടം കുറിക്ക to invite. ഇന്നു മതിലകത്തേക്ക് ആകുന്നു കുറിച്ചതു TR. കുറിച്ചു നായാട്ടു a mode of hunting, when war is solemnly declared to the game. 4. to point at, refer to. മരിച്ചവനെ കുറിച്ച ഭക്തി Mud. love for the dead. സന്യാസിമാരെ കുറിച്ചു മേവീടി നാന്‍ PT. expected. Hence കുറിച്ചു v. P. 1. towards ഗ്രാമത്തെ കുറിച്ചു ഗമിച്ചു CC. എന്നെ കു. കാരുണ്യം, തിരുവുള്ളം ഉണ്ടു Mud. അവനെ കു. തപസ്സു തുടങ്ങി Bhg. the mind directed on him (= പ്രതി). 2. for the sake of ഉടയവനെ കു. രക്ഷിച്ചു കൊള്‍ക. TR. for God's sake; നിന്നെ കു. മരിപ്പാന്‍ AR. 3. = ചൊല്ലി. VN. I. കുറിക്കല്‍ (3) appointment. II. കുറിപ്പു memorandum, abstract, list.
പണം
paṇam 5. S. (√ പണ്‍ to exchange, buy, bet) 1. Coin, fanam; chiefly of silver വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam = Rs. 18 pice 4½ correct mint value, see Malabar Gazette 15th June 1867); formerly gold f. പൊന്‍പ. of which (പഴയപ.) 4, 3¾, (പു തിയ പ.) 3½ = 1 Rup. The mark of the gold f. /?/, thus ൫ /?/ ത്തിന്നു = അഞ്ചുപണത്തിന്നു CS. Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.), കലിയന്‍ പ. (5. = ൨ രാശി), പുത്തന്‍ പ. Cochin fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള പ്പ. etc. 2. money in general പൊന്നും പ ണവും ചെലവിട്ടു, പ'വും താരവും മുന്പേ കാ ണേണം vu.; വരുവാനുള്ള പണത്തില്‍ ഒരു പ. പോലും പിരിയുന്നില്ല, നികിതിക്കു മുതല്‍ പോ രാതേ കണ്ടു നാട്ടില്‍ പ. നിന്നു പോയി TR. the circulation of money is stopped. പ. കുററിയില്‍ ആക money to stand out, — ആക്ക to put out money on interest; to sell so much on credit as to become insolvent at last. 3. different taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി വുപണം (formerly laid on Christians in Trav.). 4. S. a stake, bet, stipulation (C. Te. Tu. പന്തം, പന്ഥം), വില്‍മുറിക്കുന്ന പുമാന്‍ ഭര്‍ത്താവാകുന്ന തു മല്‍പുത്രിക്ക് എന്നൊരു പണം ചിത്തത്തില്‍ നിരൂപിച്ചു AR 1. പണക്കാരന്‍ 1. a wealthy man. 2. adj. പ. മുണ്ടു, രണ്ടു പ. തുണി TR. cloth sold for one, two fanam. പണത്തൂക്കം weight of a (gold) fanam (= 2 മ ഞ്ചാടി, 1/10 കഴഞ്ചി). പണപ്പലക a board to count fanams (Cochin). പണപ്രിയം = ദ്രവ്യാഗ്രഹം. പണമാത്രം = പണത്തോളം as much as 1 fanam. പണമാല a necklace of gold fanams. പണമിട CS. = പണത്തൂക്കം. പണം പിടിക്ക to be prized, ഏററം പ'ച്ച തു ണി TR. പണവക cash.
Random Fonts
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17121
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51426
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31103
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17735
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16013
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32830
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20649

close