Malayalam to English Dictionary: കുളിപ്പിച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുളി
kuḷi T. M. (കുളം) Bathing, ablution, as തീ ണ്ടിക്കളി, തൊട്ടുകുളി, നാലാംകുളി etc. തളിച്ചു കു.or കുടഞ്ഞു ക. — കുളിപ്പുര bathing room. കുളി നിയമം അവനു നാസ്തി SiPu.; കുളിയും ഭക്ഷണ വും regular meal of high castes. കുളിയും ഭക്ഷ ണത്തിന്നു ഭാവിക്കുന്പോള്‍ TR. കുളിക്ക T. M. v. a. To wash, bathe, plunge into water; കണ്ണുനീര്‍ കൊണ്ടു കുളിച്ചു CG. was bathed in tears. കുളിപ്പാന്‍ കുഴിച്ചതില്‍ കുളി പ്പാന്‍ ചെല്ലുന്പോള്‍ താന്താന്‍ കുഴിച്ചതില്‍ താ ന്താന്‍ prov. — നാലു കു. q. v.; ഏഴു, 15, 28, 40. കു. as women after confinement, കുളിച്ചു കുറി ഇടുക the V/?/ttam of those, who go to worship the Koḍuṇgalūr Bhagavati. (loc.) CV. ബാലനെ കുളിപ്പിച്ചു PT. വൃദ്ധമാരെകൊ ണ്ട് അവളെ കുളിപ്പിച്ചു ചമയിച്ചു തണ്ടില്‍ എടുപ്പിച്ചു AR., വെള്ളം കാച്ചി കുളുപ്പിച്ചു Sil.
ചോല
čōla T. M. 1. Grove, shade, cool retreat പറന്പു ചോല കെട്ടിയതുകൊണ്ട് അനുഭവം ഇ ല്ല dense foliage. ചോലപ്പാടു, ചോലപ്പറന്പു V1. ചോലയില്‍ വരിക, opp. വെയിലത്തു നില്ക്ക. ന ന്പ്യാര്‍ മരിച്ചെങ്കില്‍ ചോലയില്‍ കിറിയ കഴി ക്ക TP. (prob. കളക്കടവത്തേ or പുഴവക്കത്തേ വേലി). 2. fresh spring ചോല (doc.) ചോലയില്‍ കുളിപ്പിച്ചു Nal. ചോല കുത്തിഒലിക്ക freshes from the mountains. ചോലത്തലമുടി rich hair (forest of hair) ചോ. കെട്ടഴിച്ചു TP.
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
Random Fonts
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24298
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26274
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52850
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34517
FML-Revathi Bangla Font
FML-Revathi
Download
View Count : 80761
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close