Malayalam to English Dictionary: കൂട്ടുകാരി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പെണ്‍
peṇ T. M. C. (Tu. poṇ fr. പെള്‍ക aT. to desire?, Te. peṇḍli, C. peṇḍi coition, marriage = പിട, പിടി, പിണ). 1. A female, esp. a female child ഇല്ലത്തു പെണ്‍ പെററപോ ലേ prov. [ആണും (78) പെണ്ണുമല്ലാത്തവന്‍]. 2. a girl, maid-servant, pl. പെണ്ണുങ്ങള്‍. 3. a bride ദ്രവ്യം കൊടുക്കാതേ പെണ്ണിനെ കിട്ടുമോ SiPu. ചേദിപന്‍ തന്നുടെ പെണ്ണിനെ കൊണ്ടു പോയി CG തമ്മില്‍ പെണ്‍ കൊടുക്കto intermarry. ചേലക്കു ചേര്‍ന്ന പെണ്‍ (in Marumackattāyam), മാലക്കു (൦ ചേലക്കും) ചേര്‍ന്ന പെണ്‍ (in Mackattāyam). പുതിയ പെണ്ണു No. a bride. പണ്‍കാണം present by the bridegroom to the father of the bride, refunded to him on repudiating her (കുറവമര്യാദ). പെണ്‍കാര്യം woman's business പെ. വങ്കാര്യം prov. പെണ്കുട്ടി1. a girl = പെമ്കിടാവു, പെണ്‍കു ഞ്ഞു. 2. N. pr. vu. പെണ്ണൂട്ടി. പെണകുല killing a woman CG. = സ്ത്രീഹത്യാ; പെ. എന്നുള്ളൊരു ശങ്ക KR. പെണ്‍കൂട്ടുക്കാര്‍ the relations of the bride. പെണ്കൂട്ടുകാര്‍‍ a bride's train accompanying her after marriage to her husband's house No. loc. പെണ്‍കെട്ടു 1. a weaver's knot (opp. ആ ണ്‍കെട്ടു). 2. wedding, marriage esp. with Māpiḷḷas പെണ്‍കെട്ടുക; also പെണ്‍കെട്ടു കല്യാണം കഴിക്ക Anach, a marriage which allows the bride to remain in her mother's house. രണ്ടു കുട്ടികളുടെ പെ. ക ല്യാണം MR. പെണ്‍കൊട So. marriage B. പെണ്‍കൊടി a young woman, a beauty = സ്ത്രീ രത്നം, as ചന്തമെഴുന്ന പെ. മാടം DN. ക ഷ്ടം എന്‍ പെ. ത്തൈയലാള്‍ SiPu. my dear daughter. പെണ്‍കോലം a female form, പെ. ആയ ദേ ഹം Sil. (of a puppet). പെണ്‍ചൊല്‍ woman's advice, also പെഞ്ചൊല്‍ കേട്ടു KU. പെണ്‍ജാതി 1. a woman; womankind. 2. T. So. the wife, also പെഞ്ചാതി V1. പെണ്ടാട്ടി T. M. (T. പെണ്ടു woman) 1. the wife. (C. peṇḍati). കണാരന്‍റെ പെണ്ടാട്ടിയോടു ചെല്ലുകകൊണ്ടു TR. (adultery). 2. a palace-woman V1. പെണ്ടി M. C. Te. a girl, woman ആണ്‍ പുണ രാത്ത പെണ്ടിയും മാന്യമില്ലാതേ ദൃശ്യതേ po. കാതററ പെ. ക്കു കാട്ടിലും നീളാം, ഭിക്ഷെ ക്കു വന്നവന്‍ പെ. ക്കു മാപ്പിള്ള prov. the daughter of the house. — ആരും ഇല്ലാപ്പെ ണ്ടി (claimed by Rājas) ക്കു (al. അടക്കമി ല്ലാ —) 1000 കോല്‍ തിരിയേണം prov. പെണ്ണന്‍ effeminate (= പെണ്‍ശീലമുള്ള V2.). പെണ്ണപ്പന്‍ the father-in-law. പെണ്ണമ്മ So. the mother-in-law. പെണ്ണാറു (better പെന്നാറു) N. pr., the Pennar river KR4. പെണ്ണാലി B. effeminate, a hermaphrodite. പെണ്ണാള്‍ a female laborer or slave. പെണ്ണാശ desire for women, prov. പെണ്ണിന്‍പിള്ള (& പെണ്‍പിള്ള) a woman, wife ചില പെണ്ണുന്പിള്ളമാര്‍ TR. പെ. എന്നു വെച്ചാല്‍ എല്ലാവര്‍ക്കും ഒക്കും TR. are to be treated mercifully by all (also പെ. എല്ലാ വര്‍ക്കും ഒക്കേ prov.). പെണ്ണില്ലം the house of the bride (of castes below Nāyars). No. പെണ്ണില്ലക്കാര്‍ the relations of the bride loc. പെണ്‍നാള്‍ certain asterisms (നാള്‍ 2.). പെണ്‍പട 1. an army of women പെ. യായുള്ള ഞങ്ങള്‍ CG. 2. women's fight, പെ. പട യല്ല prov. പെണ്‍പട്ടി So. a bitch; പെണ്‍പന്നി a sow. പെണ്‍പന a female palmyra-tree.
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53040
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26057
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145

close