Malayalam to English Dictionary: കൂര്‍ത്ത

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എകിറു
yeγir̀u T. M. (എയിറു). 1. Tooth, fang കൊടുപല്ലെകിറു RC. കൂര്‍ത്തു മൂര്‍ത്തേററം വെളുത്തു വളഞ്ഞുള്ളൊരെകിറുകള്‍, പട്ടത്താന യെകിറുനാലു KR. വന്പിച്ചുനിന്നു വളഞ്ഞെകിറു CG. hence വച്ചിരവെകിറന്‍ RC. 2. B. wing.
കൂര്‍ക്ക, ര്‍ത്തു
id., കൂര്‍ത്തുമൂര്‍ത്ത ശരം SiPu., കൂര്‍ത്തു മൂര്‍ത്തൊരു വേല്‍ Bhr. — മുഖം കൂര്‍ത്തിരിക്ക of a monkey's face. CV. കൂര്‍പ്പിക്ക to sharpen, as മുന V2., ൦രംര്‍ക്കില്‍ കൂര്‍ച്ചു ൦രംച്ച കഴുവേററി Bhr.; കര്‍ണ്ണങ്ങള്‍ കൂ. Nal. (of horses = കുലന്പിക്ക). VN. I. കൂര്‍പ്പു sharpness, as കുന്തത്തിന്‍ കൂ. II. കൂര്‍മ്മ 1.id., കൂ. വരുത്തുക = കൂര്‍പ്പിക്ക. 2. edge of sword. 3. keenness, wit കൂര്‍മ്മബുദ്ധി, കൂര്‍മ്മത. II.
മൂരുക
mūruγa T. M. Tu. (T. C. മുരി = മുറി q. v.). 1. To cut, cut up a hog etc. മുല മൂര്‍ന്ന മൂലം AR.; to tap a palmtree for toddy (= ചെ ത്തുക). 2. to reap വിരോധിച്ച നെല്ലു മൂര്‍ന്ന തിന്നു ശിക്ഷയില്ല TR. മൂര്‍ന്നു മുറിച്ചു കൊണ്ടവന്ന നെല്ലു No. മൂര്‍ക്കുക to sharpen മൂര്‍ക്കുന്ന, മൂര്‍ത്തുള്ള ബാണങ്ങള്‍ CG. കൂര്‍ത്തു മൂര്‍ത്തിരിക്കുന്ന നഖം Bhr. VN. മൂര്‍ച്ച 1. sharpness, edge മൂ. യേറീടുന്ന കോല്‍ CG. ആയുധങ്ങളെ മൂ. കൂട്ടുവിന്‍ ഊട്ടുവിന്‍ ChVr. whet your swords! മൂര്‍ച്ചയില്ലാത്ത കത്തി a blunt knife. 2. keen sharp wit മൂ. ചാര്‍ച്ച അറിയാ prov. 3. time of reaping നേല്‍മൂര്‍ച്ച കൂടുന്നു harvest is near. മൂര്‍ച്ചക്കത്തി (3) No. a sickle. denV. മൂര്‍ച്ചിക്ക to become sharper ദീനം മൂ'ച്ചു, ഉള്‍ക്കാന്പില്‍ മദനമാല്‍ മൂ'ച്ചു Bhr. (S. മൂ ര്‍ഛിക്ക to grow vehement). മൂര്‍പ്പു So. sharpness — മൂര്‍പ്പിക്ക to whet.
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40420
Dyuthi Bangla Font
Dyuthi
Download
View Count : 32792
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49891
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969

close