Malayalam to English Dictionary: കേക്ക്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കോച്ചുക
kōččuγa (C. കോശ crooked) To be contracted; So. to shudder. കോച്ചിനോവു V2., കോച്ചി വലിക്ക of spasms, see കൂച്ചു. VN. I. കോച്ചു (= II. കോച്ചല്‍ 1.). കോ'൦ കൊ ളുത്തും NoM. II. കോച്ചല്‍ 1. contraction, cramp. 2. side, direction തെക്കേക്കോച്ചല്‍ etc. 3. western side of a compound.
തെക്കു
tekkụ (T. തെര്‍റകു, fr. തെന്‍) South, = വാട.— തെക്കും വടക്കും അറിയാത്തവന്‍ prov. — met. തെക്കേദിക്കിന്നു Bhg. തെക്കേ പോക to go to Yama, to die. അവനെ തെക്കേക്കണ്ടത്തില്‍ എടുത്തുപോകട്ടേ I wish he was buried! തെക്കന്‍ Southern, കിഴക്കര്‍ തെക്കരും KR.; adj. f.i. — ഞാരല്‍, — ചൂടി, — മൂരി, — വാക്കു etc. തെക്കങ്കൂറു N. pr., the principality of Cōṭṭayam, conquered by Travancore in 1753. തെക്കങ്കോള്‍ storm from South, തുലാത്തെക്കന്‍. തെക്കിന, (So. — നി) 1. the Southern wing of a നാലുപുര. — തെക്കിന ചെന്നു കടക്കുന്നു, തെ'൦വാതില്‍ TP. തെ'പ്പുരയുടെ ഇറയത്തു MR. 2. = തെക്കേയകം, തെക്കിനകത്തുTP. Southern room. തെക്കുവടക്കു Northwards. — geographical latitude, രാജ്യത്തൂടേ തെ. വഴി നടക്കുന്നവര്‍ക്കു ന ടന്നു കൊള്‍വാന്‍ സങ്കടം TR. it will render all travelling hazardous. തെക്കോട്ടു (പട്ടു), തെക്കോട്ടേക്കു Southward. ഇ നി വരാതവണ്ണം തെക്കോട്ടു പോയാര്‍ AR. they are dead. തെങ്ങരക്കാററു (തെന്‍കര) South-east.
നെടു
neḍu T. M. So. (Tu. നെളിയ) = നിടു Long. നെടിയരി whole rice freed from husks. നെടിയോന്‍ (also = നരന്ത), നെടുതു = നി — q. v. VN. നെടുക്കം tallness V1. — നെടുങ്കന്‍ So. tall. നെടുങ്കഴം great depth. — നെടുങ്കാലം long time. നെടുങ്കേണി a lake. നെടുങ്കൊട്ടില്‍ barrack = നിടുന്പുര etc. നെടുങ്ങനാടു & നെടുങ്ങനനാടു N. pr. the 13th province of Kēraḷa, capital Cher̀upuḷḷachēri. The Nāyars are divided into 2 circles നെ' ട്ടിന്നു മീത്തല്‍ വടക്കേക്കൂറു & തെക്കേക്കൂറു KU.; നെടുങ്ങാടി or നെടുങ്ങാനിനാട്ട് അടി യോടി a tribe of Sāmantar KM. identified with ചാക്യാര്‍ Anach. and with ഏറാടി KN.
പുണ്ഡരീകം
puṇḍ/?/arīγam S. The white lotus flower പു'കേക്ഷണന്‍ AR. — പുണ്ടരീക ക്കരിന്പേററം ശീതളം കണ്ണിന്നുത്തമം GP 62. a variety of sugar-cane (fr. പുണ്ഡ്രം). — വീരപു. a small herb used as perfume & for bad eyes. പുണ്ഡ്രം S. 1. N. pr. Bengal & Behar. Bhg. 2. = തിലകം a sectarial mark on the forehead. ത്രിപു., ഭസ്മപു. ധരിക്ക SiPu.
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_Rani Bangla Font
ML_Rani
Download
View Count : 31017
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
Cham Norm Bangla Font
Cham Norm
Download
View Count : 9709
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56265
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64187
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21363

close