Malayalam to English Dictionary: ഗുരുകുല

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അറം
ar̀am T. a M. (√ അറു) Law = ധര്‍മ്മം; അറങ്കൊള്‍ മൈതിലി RC 124. dutiful Sīta. അ റം ഒന്നിനില്‍ ഒന്നൊ പാപം മാറും 60. അറ ങ്ങളടുത്തുള്ളോര്‍ 63. = ധര്‍മ്മിഷ്ഠര്‍ or ഗുരുക്കള്‍. loc. അറവും വറവും കെട്ടവന്‍ impudent; but അവന് ഒര്‍ അറവും ഇല്ല വറവും ഇല്ല he suffers no want (= അറുതി).
ഗുരു
guru S. (L. gravis) 1. Heavy എരുമത്തൈര്‍ അതിഗുരു GP. ഗുരുകോപമോടു CC. ഗുരുകാര്യം weighty matter. കാര്യങ്ങളുടെ ഗുരുലഘുത്വം VyM. 2. venerable, as father, etc. പഞ്ച ഗുരു ക്കന്മാര്‍ (parents, അമ്മാമന്‍, ജ്യേഷ്ഠന്‍, വിദ്യാ ദാതാ). അഞ്ചുഗുരുക്കളെ പിടിവെച്ച അഭിവാദ്യം ചെയ്തു astrol. 3. the reverend, teacher. ഗുരു വില്ലാത്ത വിദ്യ ആകാ prov. തന്‍റെ ഗുരുവിനെ വന്ദിക്കുന്നു TP. before fighting.—Tdbh. കുരു II. — Often pl. ഗുരുക്കള്‍ക്കു വേണ്ടി prov. (hon.) Hence: ഗുരുജനം (2) venerable person, teacher. ഗുരുതല്പഗന്‍ (3) defiling the bed of his teacher Bhg.; also incest in general VyM. ഗുരുത്വം 1. also ഗുരുത, ഗരിമ heaviness. 2. importance, dignity (ഗുരുത്വവും പൊരുത്തവും manners) ഗൌരവം, hence ഗുരുത്വക്കേടു loss of influence; vu. കുരുത്തക്കേടു unmannerliness. കരുത്തിന്നുകാരം ഗുരുത്വം prov. 3. state of a teacher അസ്മല്‍ ഗു. ധരിച്ചു കൊള്‍ക Nal. teach me. ഗുരുനാഥന്‍ (3) teacher. ഗുരുപീഠം teacher's chair V1. ഗുരുഭൂതന്‍ (3) tutor, teacher കുരുപൂതര്‍ മാതു ലര്‍ RC. ഗുരുവായൂര്‍ N. pr. the famous temple of C/?/shṇa (ഗുരുവായൂരപ്പന്‍), a വാതാലയം, much frequented by the sick. ഗുരുവാരം, ഗുരുനാള്‍ Thursday (വൃഹസസ്പതി teacher of the Gods). ഗുരുശുശ്രൂഷ (3) service due to the teacher, ഗു. ചെയ്ക Bhr. ഗുര്‍വ്വനുഗ്രഹം (3) KeiN. teacher's blessing. ഗുര്‍വ്വി & ഗുര്‍വ്വിണി & f. a pregnant woman. ഗുരുസേരി & കുരുസേരി & q. v. agitation, അസാ രം ഒരു ഗു'യുള്ളതു ഞാന്‍ പറഞ്ഞുവല്ലോ TR.
തോഷം
tôšam S. (തുഷ്) Satisfaction, joy. denV. തോഷിക്ക to rejoice, തോഷിച്ചു കൊള്‍വി ന്‍ പൌരന്മാരേ Nal. CV. ഗുരുക്കന്മാരേ തോഷിപ്പിച്ചേന്‍ KR., ദേവ രാജനേ തോ'പ്പാന്‍ Bhg.
പാത്തി
pātti T. M. 1. A garden-bed (fr. പാ തി or പാത്രം). 2. a bathing-tub, watering- trough or basin, tray for gold-wash അവനെ ആനെക്കു വെള്ളം കൊടുക്കുന്ന പാ. യുടെ ചു വട്ടില്‍ ഇട്ടു TR. — also a small boat (loc.). 3. a spout, drain, sluice, tube (as പനന്പാ. made of palmyra). 4. urethra അതിന്നു മേല്‍ പാ. യിങ്കല്‍ വളഞ്ഞു മൂത്രനിലയമായി; പാ. മു റിഞ്ഞാല്‍ എല്ലായ്പോഴും ചെറുനീര്‍ വീഴും MM. (see പാത്തുക 2.). 5. the stock of a musket തോക്കിന്‍റെ പാ. V2.; മുറിപ്പാ. a gun with a short stock. 6. ഓളപ്പാ. a hollow between the waves. പാത്തിക്കോരിക a wooden ladle. പാത്തിമരവി a long trough. പാത്തിയോടു a hollow tile. Palg. No. V2. പാത്തുക 1. to straddle, be astride കാല്‍ പാ ത്തിപ്പോയി. 2. (Mpl.) to piss = വീഴ്ത്തു ക. ഗുരുക്കള്‍ നിന്നിട്ടു മൂത്രം പാത്തിയാല്‍ prov.
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10327
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25728
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14130
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17768
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43063
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666

close