Malayalam to English Dictionary: ചുളിവു

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ചുളിയുക
čuḷiyuγa (T. to be disgusted) To be wrinkled, ഗണ്ഡം താണു ചുളിഞ്ഞു Genov. hollow cheeked; ചുളിഞ്ഞുനോക്ക No. = ഉളിയു ക q. v. — skin to change colour, to appear dry. VN. ചുളിവു V1. a wrinkle (see ചുളുക്കു). ചുളിക്ക So. to be wrinkled, to frown. VN. ചുളിപ്പു a frown, displeasure.
ചൊടി
čoḍi (C. Tu. സിഡി, aM. ചെടിക്ക, T. ചുളിക്ക ?) 1. Outbreak of passion, ebullition; briskness, fervency. ചൊടിമാറി his rage is over. 2. So. lip (ചിറി). ചൊടിക്ക to be angry, fiery കുഞ്ഞനോട് ഒട്ടും ചൊടിക്കേണ്ടാ TP. VN. ചൊടിപ്പു കാട്ടുക etc. CV. ചൊടിപ്പിക്ക to provoke, enrage. ചൊടിയന്‍ 1.passionate. 2. So. mullet.
നെറ്റി
net/?/t/?/i T. M. (C. Te. നെത്തി, Tu. see prec.) 1. The forehead, (നെററുക T. to dash against). രൂനെററി CG.; നെ. വിയര്‍ക്ക VyM. from anxiety. നെ. യില്‍ അടയാളം മുദ്രയും വെക്ക VyM. to brand Brahman criminals. മൂന്നൂടേ നെ. മേലെ വെക്ക TP. adoringly. നെ. ക്കു നേരേ നില്ക്ക KU. to withstand. 2. what is like a forehead, പുരയുടെ രണ്ടു നെ. ക്കും TR.; നെ. പ്പുറം tne gable-end. നെററിക്കുറുള്‍നിര hair curled on the forehead. നെററിച്ചുളിച്ചല്‍ knitting the brows. നെററിച്ചുളുക്കു wrinkles. നെററിത്തടം the forehead. നെ'ടേ നല്ല ചാന്തും കുറികളും SiPu.; നെ. തുടെച്ചു Nal.; നെ' ത്തി ന്നു വെടികൊണ്ടു TP. നെററിത്തിരിക്കണ്ണില്‍ തീ CG. the fire of Siva's third eye. നെററിപ്പട്ടം an ornamental head-cover (of elephants, Bhg. tiara of princes). നെററിപ്പുര (2) a kind of house TR.
മുകരുക
muγaruγa T. M. (& മുകക്ക). To smell, kiss, caress തലയില്‍ പലവുരു മുകര്‍ന്നു തനയ നെ, മു. ശിരസ്സിങ്കല്‍ Bhr. ചാലമുകര്‍ന്നു പുണ ര്‍ന്നു CG. (in c. Tu. mūsu). മുകറു V1. 2. the face, forepart. മു. ചുളിഞ്ഞവന്‍ wrinkled, മോര്‍. മുകറുക to go forward കാമം വളര്‍ന്ത മൈമുക റിച്ചെന്നു RC. (മീറുക). മുകവന്‍, മുഖവന്‍ faced, in Cpds. വാരണമു Bhg.
മുച്ചിലിക
P. Turk. mučalkā, A penal agreement, a bond given to arbitrators മു.എഴുതി ക്കൊടുക്ക & മുച്ചുളിക്ക TR. (മു2): മുച്ചുണ്ടു MC. a harelip = മുച്ചിറി. മുച്ചുറ three coils മു. പ്പൊഞ്ചങ്ങല TP. മുച്ചെവിടു three ears മു. കേട്ടാല്‍ prov.
Random Fonts
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28520
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92877
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454

close