Malayalam to English Dictionary: ചൂഡാല

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ആപത്ത്, ആപത്തി
ābatt/?/ S. (പദ്) Mishap, ruin, danger. (ആപത്തുകാലം opp. സ ന്പത്തു prov. ആപത്തു വരും കാലം ആപത്തേ ഭവിച്ചീടൂ KR. ആപല്ക്കാലത്തു ദുര്‍ഗ്ഗയെ സേവി ക്ക KU. ആപന്നം (part.) afflicted, affected by. ആപാദചൂഡം S. (ആ. III) From head to foot ആ. അണിഞ്ഞു ആഭരണങ്ങള്‍ CC. ആപാദമസ്തകം നോകം Nid. idem.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചൂളാര്‍മണി
čūḷār-maṇi RC. see ചൂഡാ —.
തിങ്കള്‍
tiṇgaḷ T. M. aC. Tu. (prh. തിണ്‍കള്‍ solid palmwine?) 1. The moon പൂര്‍ണ്ണനായു ള്ളൊരു തി. CG. തിങ്കള്‍വംശം or തി. തന്‍കുലം Bhr. = സോമവംശം. തി. ചൂഡന്‍ po., തി. ക ലചൂഡന്‍, തി. മൌലി SiPu. Siva. തി. ക്കലാധ രന്‍ Sk. തി. ബിംബാനനേ Nal. with moonlike face (fem. Voc.)! 2. Monday. തിങ്കളാഴ്ചവ്രതം SiPu. the 1st Monday of a month. തിങ്ങള്‍ (തിങ്കള്‍ a M.) a month, ൪ തി. കഴിഞ്ഞ വാറു RC; ൩ തി'ളത്തേ മാസപ്പടി TR.; തി ങ്ങളില്‍ തിങ്ങളില്‍ സ്വര്‍ണ്ണം ശതം VetC. 100 gold coins for the month, തി. നടത്തുക to manage the monthly expenses, as in temples; (done by തിങ്ങള്‍ക്കാര്‍). തിങ്ങള്‍ക്കോപ്പു the monthly provisions, (kept in തിങ്ങള്‍ക്കലവറ B.) തിങ്ങള്‍പ്പണം monthly contributions levied from all classes by Rājas, W. തിങ്ങള്‍ ഭജനം a monthly ceremony. തിങ്ങള്‍മീന്‍ a small fish, Zeus oblongus. തിങ്ങുക see തിക്കുക.
മുഗ്ധം
mugdham S. (part. pass. മുഹ്). 1. Infatuated, മു'രാം ഞങ്ങള്‍ CG. we giddy boys (opp. വൃദ്ധന്മാര്‍). 2, charming മുഗ്ദ്ധ f. a beauty മുഗ്ദ്ധഭാവം SG. മുഗ്ദ്ധഹാസം Bhg. = പുഞ്ചിരി; മുഗ്ദ്ധലോചനന്‍ Bhr. K/?/šṇa; മുഗ്ദ്ധസാക്ഷി f.; മു ഗ്ദ്ധേന്ദുചൂഡന്‍ Siva. മുങ്ങുക, see bef. മുക്കുക I. മുങ്കുടി (മുന്‍) as ഒരു നാള്‍മു. One day before.
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13724
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29362
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44888
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
keralaLite Bangla Font
keralaLite
Download
View Count : 35511
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42599
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
Indu No-1 Bangla Font
Indu No-1
Download
View Count : 1067824
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34491

close