Malayalam to English Dictionary: ചെവികളെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
കര്‍ണ്ണം
karṇam S. 1. Ear f. i. of an elephant കര്‍ണ്ണ ങ്ങള്‍ ചെന്നു കവിള്‍ത്തടം തന്നിലേ തിണ്ണമടി ച്ചു CG. ഭവാനോടു കര്‍ണ്ണേ പറക UR. 2. rudder. 3. diagonal line. ഒരു കര്‍ണ്ണരേഖ വരെപ്പു Gan. also hypotenuse, സമകര്‍ണ്ണമായ ക്ഷേത്രം a square. Hence: കര്‍ണ്ണജപന്‍ whisperer, calumniator & കര്‍ണ്ണേജപര്‍ Ch Vr. whisperers, sycophants. ക' ന്മാര്‍ക്കു ചിത്തം കൊടുക്കോല Si Pu. ക'ന്മാര്‍ ഉരെ ക്കുന്ന വാക്കിന്നു കര്‍ണ്ണം കൊടുക്കയില്ല Nal. കര്‍ണ്ണധാരന്‍ (2) helmsman. കര്‍ണ്ണന്‍ N. pr. prince of Anga, half-brother of the Pāndavas, proverbial for munificence & love of praise ക. പെട്ടാല്‍ പടയില്ല prov. കര്‍ണ്ണമലം = ചെവികാഷ്ഠം ear-wax. കര്‍ണ്ണമോടി = ചാമുണ്ഡി N. pr. കര്‍ണ്ണരോഗം Nid. ear-disease. കര്‍ണ്ണവള്ളി Nid. = സ്രോതസ്സ് cochlea. കര്‍ണ്ണവേധം perforation of the ears, one of the sufferings of childhood VCh. കര്‍ണ്ണശൂല 1. earache കര്‍ണ്ണശൂലാഭംഗുരുവചനം കേട്ടു AR. 2. pain at hearing bad news, etc. കര്‍ണ്ണാമൃതം a feast to the ears.
പാള
pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകില്‍ ഊററുന്നത് പാളയില്‍ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാര്‍ മരിക്കുന്പോള്‍ അവര്‍ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP. പാളക്കയറു a rope for drawing water TP. പാളച്ചെവികള്‍ MC. of an ass (or പാളം?). പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമന്‍കെട്ടുക). പാളാന്‍ (2) No. Tiyars. as called by Pulayars.
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20989
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
FML-Revathi Bangla Font
FML-Revathi
Download
View Count : 80772
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10366
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56454
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181

close