English Meaning of പാള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാള is as below...

പാള : pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകില്‍ ഊററുന്നത് പാളയില്‍ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാര്‍ മരിക്കുന്പോള്‍ അവര്‍ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP. പാളക്കയറു a rope for drawing water TP. പാളച്ചെവികള്‍ MC. of an ass (or പാളം?). പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമന്‍കെട്ടുക). പാളാന്‍ (2) No. Tiyars. as called by Pulayars.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേട
pēḍa T. M. (fr. പെട q. v., Te. pēḍe beardless face). The female of a deer, turtle; a pea-hen etc. മൃഗപ്പേടയെക്കണ്ടു Nal. കുയില്‍ പേടച്ചൊല്‍ CG. പേടമാന്‍ doe.— പേ. തടങ്കണ്ണാള്‍ RC. പേ. ക ണ്ണിമാര്‍ Nal. — യാള്‍ VetC.
പിടുങ്ങുക
piḍuṇṇuγa T. M. (= പിടി). To pull out, extort, vex. പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണര്‍). പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു). പിടെക്ക, see പിട.
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പരിങ്ങല്‍
pariṇṇal (fr. പരിക്കു). 1. Scratched surface, hurt skin. 2. V1. the roe of fish, rather പരിഞ്ഞില്‍. 3. griet, distraction. പരിങ്ങു V1. the hilt of a sword (or — ഞ്ഞു) പരിങ്ങുക 1. to be perplexed. 2. to lie in wait, steal V1; to pluck grass B. CV. പരിങ്ങിക്ക to confound.
പിധാനം
pidhānam S. = അപിധാനം Covering (പി = E. be —).
പേടി
pēḍi (T. aC. Te. hermaphrodite, effeminate. C. Tu. hēḍi). Fear, cowardice (in Tu. pōḍike). അവനിലേ പേടി Bhr., also അവങ്ക ന്നു fear of him; even Dat. നിങ്ങള്‍ക്കു പേടി യും ശങ്കയും കൂടാതേ TR. പേ. പുക്കു V2. afraid. പേ. അകം പുക്കാല്‍ കാടകം സ്ഥലം പോരാ prov. (opp. പേ. കളഞ്ഞു Mud.). പേടിയോട് ഓടിനാര്‍ Mud. fled. പേ. കാട്ടുക 1. to show fear. 2. to frighten, threaten പേ. യാം വ ചനം Mud. a terrific word. പേ.യും വിറയ ലും Bhr. ഇടവലമുള്ളവര്‍ക്കു പേ. തീര്‍ന്നു TR. ceased to mind Government. പേ. ഇടിക്ക 1. to make a new-born male child fearless by beating the door or
പുറം
pur̀am 5. (Tu. pida = പിറ). 1. The back തന്‍റെ പുറത്തിട്ടു VetC. took him up. പുറത്തു ചൂരല്‍കൊണ്ടടിച്ചു TR. നിന്‍റെ പു. പുണ്ണാകും vu. തോണി മറിഞ്ഞാല്‍ പു. നല്ലു prov. 2. the outside ഉള്ളവും പുറവും. അകന്പുറം within & without. ൮ നാളില്‍ അകന്പുറം ChVr. in about 8 days; often adv. പു. പോട്ടേ TP. let him go off. 3. the wall of a house. 4. a side (in പരിയന്പുറം q.v.; N. pr. of places, f. i. തെ ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ; നാലുപുറത്തും round about. അപ്പുറത്ത് on that side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ പ്പെട്ടു passed through the body. മൂന്നു നാള്‍ക്കി പ്പുറം വരും SiPu. within 3 days. ഞാന്‍ മറേറ പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different plan. 5. the weather-side, west (opp. കര). വടമേപ്പുറം, ചോളപ്പു. NW. തെന്മേല്‍ പു., വാ ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു. ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr. sided with. രണ്ടു പുറത്തേ പ്രമാണങ്ങള്‍ നോ ക്കി വിസ്തരിച്ചു TR. 7. beyond, more than. ൭ പലത്തിന്നു പുറം CS. above. ആയിരത്തിലും പു. Bhr. ൬ കൊല്ലത്തില്‍ പുറമായിട്ടും MR. ഒ ന്നരക്കൊല്ലം ഇപ്പു. jud. since. പുറക്കടല്‍ the broad sea മയ്യഴിപ്പുഴയില്‍ ഏലം കയററി പു'ലിലേക്കു വലിച്ചുകൊണ്ടു പോ യി TR. പുറക്കാടു N. pr. a seaport & former principality between Alapu/?/a & Cochi, ruled by പു. നന്പിയടി or പുറക്കാട്ടടികള്‍ (Port.). പുറക്കാളി 1. No. coarse cloth = കാട. 2. So.
പിടാക
piḍāγa So. A district; friendship. പിടാകക്കാരന്‍ head of a district; a friend. B.
പൊളുക്ക
poḷukka 1. A slice (= പൊളി) as of mango, which has 4 പൊ.;.; the 2 larger വട്ടിപ്പൊ. 2. a piece of ചെകരി. 3. splinters as from stones cut, wood-shavings. പൊളുക്കപ്പായി No. = വലിയ കണ്ണിയുളള പായി. പൊളുക്കവില്‍ No. കട്ട കെട്ടിയ അവില്‍. പൊളോര്‍ന്തന്‍N. pr. m. (= പൊളള, കുരുന്തന്‍).
പിത്തം
pittam S. Bile (യൌവനം തികയു ന്പോള്‍ അഞ്ഞാഴി പി. in the human body VCh.), one of the ത്രിദോഷങ്ങള്‍. — അവനു പി. ഇളകി he is bilious. എനിക്കു പി. പിടിച്ചില്ല, പി. ക രേറി ചത്തുപോകും prov. — 40 ജാതിയുള്ള പി. AdwS. പിത്തകാമില Nid. a jaundice, as പിത്തപാണ്ഡു. പിത്തക്കാരന്‍ V1. irritable; പിത്തന്‍ (പിച്ചന്‍) a fool; also N. pr. (& പിത്തറി N. pr. m.). പിത്തരക്തം S. blood-spitting. പിത്തരോഗം a disease arising from bile (opp. വാത —, കഫ —). പിത്തലാട്ടം (= പിച്ചു) T. M. lying, tricks. ഒ ന്നാന്തരം മതിരാശി (Madras) പിത്തലാട്ടം Palg. No. പിത്തശരീരി a person of a bilious constitution. പിത്തളം S. & പിത്തള brass പി. പൊന്നെന്നു തോന്നും ചിലര്‍ക്കു KR. ചെന്പുംപി. യും a. med. പിത്തോക്കു, പിത്തോല്‍ E. pistol.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close