Malayalam to English Dictionary: ചൊവ്വായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കൂനുക, നി
kūnuγa M. C. (Tu. കൂരു, √ കു നി) To stoop, to be crook-backed. കുട്ടിക്കു കൂ നല്‍ ഉണ്ടായ് വരും SG. (if the mother bows in childbirth, കുന്പിട്ടിരുന്നാല്‍). കൂനാപ്പുര B. hut. കൂന്‍ l. = (T. കൂന്‍റു) mushroom V2. Palg. = കൂണു, കുമിള്‍. 2. T. M. C. (Te. ഗൂന്‍) a hump-back കുനില്‍ കുരു എന്ന പോലെ Mud. grief upon grief. മാന്‍കണ്ണി തന്നുടെ കൂന്‍ കളഞ്ഞു CG., കൂന്‍ നീര്‍ത്തിതു CC.; കൂനും വളവും തീര്‍ക്ക = ചൊവ്വാക്ക. കൂനന്‍ m., കൂനി (കൂനിച്ചി) f. hump-backed പ രമദുഷ്ടയാം പെരിയ കൂനിയും KR. VN. കൂനല്‍ (of നെല്ലു etc.) No. = കൂന്പല്‍. കൂനെല്ലു bent spine, കൂനെല്ലും പുറപ്പെട്ടു VetC. of an old woman.
ചീലാന്തി
čī1ādi (= ചി —) ചീ. കരേററുക V2. ചീലായ്മ see ചൊവ്വില്ലായ്മ V1.
ചൊവ്വ
čovva 1. Redness = ചെവ്വ f.i. പ്രഭാ തചൊ. തുടങ്ങുക V2. dawn. 2. = ചെവ്വാ Mars, ചൊവ്വാഴ്ച Tuesday. 3. = ചൊവ്വു as ചൊവ്വ പിടിച്ച അങ്ങാടി a straight street. 4. powerful influence ഉറുമ്മിക്കും ചൊവ്വ ഉണ്ടു നിനക്കും ചൊവ്വ ഉണ്ടു TP. the sword is possessed & thou likewise [= ദോഷം either from Mars: അവനു ചൊവ്വപ്പിഴ ഉണ്ടു he is hurt by an unlucky planet; or (1) majesty, as കൊടുങ്ങലൂര്‍ ചൊവ്വ is the Bhagavati of Koḍungalūr; or ചോകു ?
ചൊവ്വി
čovvi (T. ചെവ്വി = ചെവ്വ) a M. ചൊല്‍പേ റാതവര്‍കള്‍ക്കു കാണിതു ചൊവിയായിതു RC 26. This fits only the nameless. തടുപ്പതിനു ചൊവി യ പട ഇല്ല RC30. sufficient.
ചൊവ്വു
čovvụ = a M. ചെവ്വു(ചെവ്) 1. Straightness ചൊവ്വുള്ളതു = നേരുള്ളതു V1. ചൊവ്വു വട ക്കോട്ടുള്ള പറന്പു MR. ചൊവ്വിന്നു കെട്ടുക to build regularly. 2. propriety ചൊവ്വല്ല ഭുജി പ്പതിന്നു SiPu. not fit for eating. ദീനം ചൊ വില്‍വന്നു in a fair way of recovery. ചൊവ്വൊ ടേ ചെയ്തു Bhr. perfectly well. ചൊവ്വായ്വരു വാന്‍ വിഷമം Genov. irremediable. 3. exact weight & value മുത്തിന്‍റെ ചൊ. വരുത്തുവാന്‍ CS. — chiefly the weight of a gold fanam as used by shroffs; ascertaining the exact quantity of gold in a coin. ചൊവ്വാക്കുക to make straight, to adjust, rectify. ചൊവ്വല്ലായ്ക, ചൊവ്വല്ലായ്ത്തം, ചൊവ്വില്ലായ്മ (2) disease of kings. അണ്ണനു കുറേ ചൊവ്വല്ലായ്ക ഉണ്ടു TR.
ചോരി
čōri T., aM. (ചോരുക). Blood പൊ ന്തൊഴുകും കടല ചോരിയാറായി, ചോരി കുടു കുടകുടിത്തു RC. — ചോരിച്ചൊവ്വായി or ചെ ഞ്ചോരിവായി (q. v.) red lips. — നാരിയും ചോരിവാവേരി (= ചിറിത്തടം) നല്ക്കീടിനാള്‍ Bhg 6.
Random Fonts
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975202
keralaLite Bangla Font
keralaLite
Download
View Count : 35510
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47738
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51294
ECBThinkal Bangla Font
ECBThinkal
Download
View Count : 12545

close