Malayalam to English Dictionary: ഞണ്ട്

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഞണ്ടു
ńaṇḍụ T. M. (Te. C. യ —, T. ന —) C. നള്ളി & ഏഡി, Tu. ഡഞ്ജി) A crab; kinds: വ യല്‍ —, പുഴ —, കടല്‍ —, കര —, etc.
താളി
tāḷi T. M. (താള്‍) 1. A creeper, the leaves of which are used in cleansing the head before bathing or in washing off the oil rubbed on the body, താ'യും തേച്ചു തല ഒലുന്പി, താ'ത്തരി തട്ടി TP. esp. ഏച്ചില്‍ത്താ. 2. നാലു താളി or 4 തോല്‍ plants used as signs of an interdict, തിരു മുടിത്താളി വെച്ചു വിരോധിച്ചു TR.; വെള്ളില etc. 3. S.( താലം, താലി) Corypha umbraculifera (C. താളെ, Te. താഡു). Kinds: ഞണ്ണന്താളി Cymbidium ovatum, ഉത്തമ ത്താ. V1., എരിമത്താളി q. v., ഏച്ചിത്താളി Convolvulus striatus (ഏ. നീരും പഴന്താളിയും a. med.), കരുന്താ. (= കരിന്തകാളി), കാട്ടുതാളി Rhynchoglossum obliq., കുറവന്താ., കൈത്താ. (see കൈതത്താളി), ചെറുതാ. Convolvulus gemellus, ചെറുപ്പെറുകത്താ. a. med., തിരുതാ. Convolvulus maximus (GP 65. തിരുതാളികള്‍ രണ്ടും, prh. with വെന്തിരുതാളി a white-blossomed variety), തിരുമുടിത്താ. (see above 2. a Convolv.), തേവതാ. & ദേവതാ. Andropogon serratus. (തേ. ഇടിച്ചു പിഴിഞ്ഞ നീര്‍ a. med.), ത്രിപന്തിത്താ. a three-ribbed Convolvulus-leaf, നറുന്താ. GP 65., നൂലിത്താ. Antidesma alexiteria, നെല്ലിത്താ. Aeschynomene Ind., പണി ത്താ. (serves to rub cows with), പാടത്താ. GP 65., പൂത്താ. (= ആന്പല്‍), പെരുന്താ., വട്ട ത്താ. Rottlera dicocca, വെട്ടിത്താ. q. v., വെണ്‍തി രുതാ. Ipomœa setosa, വേരില്ലാത്താളി (= ത ലനീളി). Hence: താളിപ്പന (3) the Talipot tree, താളിയോ ല its leaf. താളിപ്പുല്ലു Tradescantia malab. or Commelina nudiflora. താളിമാതളം (S. ദാസിമം) pomegranate GP 67., a. med., താ. ഏഴിലന്പാലയും KR. (mod. ഉറു മാന്പഴം).
നണിച്ചു
naṇiččụ So. (C. നണ്‍, T. നള്‍ cold; prh. fresh?) Recently പൊരുത പോര്‍ പോലേ ന. കണ്ടുതില്ല Bhr.; നണിച്ചുണ്ടായ കാര്യം V1. occurring lately. ന. വിശ്വാസത്തില്‍ പുക്ക വന്‍ V2. a new convert. നണിച്ചിട്ടു = പുത്തനാ യി; നണിച്ചതു V2. recent. നണ്ടു = ഞണ്ടു, (T. C. also നള്ളി) A crab.
പെറുക
per̀uγa T. M. C. Tu. pedu (see പിറ ക്ക). 1. To bring forth. പെററു കിടക്ക to be confined, പെററെഴുനീല്ക്ക to recover from lying in. ഗര്‍ഭത്തില്‍നിന്നു പെററു വാഴുന്പോള്‍ PT. പെറുവാന്‍ ഞാന്‍ ഒന്പതു പെററു TP. 9 children. നായി പത്തു പെററിട്ടും prov. മൃഗി പെററുണ്ടാ യ്വന്നു മൃഗജാതികള്‍ Bhr. M/?/ga's offspring are. അവള്‍ പെറെറാരു ദിവ്യന്‍ ഉണ്ടാം KU. ഞണ്ടു,
Random Fonts
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15512
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30567
Kalyani Bangla Font
Kalyani
Download
View Count : 18856
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35748
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
Haritha Bangla Font
Haritha
Download
View Count : 13647

close