Malayalam to English Dictionary: ടണ്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അണ
aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.
അണ്ണാ
aṇṇā Looking upwards, അണ്ണാ എന്നു വെള്ളം കുടിച്ചു (in the native way of drinking). അണ്ണാ എന്നാക to gape, also അണ്ണാനു നോ ക്കുക, കുടിക്ക. and അണ്ണാക്കം നോക്ക. In po. gen. അണ്ണാര്‍ന്നുനിന്നു കൊണ്ടാകാശം നോക്കീട്ടു CG. in prayer and expectation, അണ്ണാര്‍ന്നു നിന്നു ചകോരം (to drink the moon's rays), തോത്തു കൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG.
കിളന്പുക
kiḷambuγa T. M. (കിളു) To rise; bear a grudge V1. കിളര്‍ T. splendour. കിളര്‍നാടു RC. കിളരുക T. M. (aC. കെളുരു Te. C. കെരളു) v. n. 1. to rise, grow high. കടല്‍ കിളര്‍ന്തലറും പോലെ RC. കിളര്‍ന്നു പൊങ്ങീടിനധൂളി Bhr. ഒളികിളര്‍ന്തവളര്‍ ചൂലം RC. കിളര്‍ന്നു വൈ രം ഹൃദി കംസന്നേററം CC. ഉള്‍ക്കിളരുന്ന രിചം കൊണ്ടണെന്തു RC. 2. to burst, as a floor not smeared with cowdung. VN. കിളര്‍ച്ച rising, as of പൊടി. കിളര്‍ത്തുക v. a. to raise, make high കണ്ടം കി. to break up by first ploughing. കിളറുക, റി v. n. to rise as dust (T. to stir) ഉള്‍ക്ക രളില്‍ കിളറുന്നൊരു കോപേന Mud.
തോക്കുക
tōkkuγa No. (T. തോയ്ക്ക to dip in, bring together; contr. of തുകക്ക, തുവെക്ക; C. ദൊഗെയു to dig out, burrow). To bore a hole into any vessel or fruit containing a fluid. പാ ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ ക്കുകൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG. (ഇളന്നീര്‍ ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open & drink a cocoanut.
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285109
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14121
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29363
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51424
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32922
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70184

close