English Meaning of അണ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of അണ is as below...

അണ : aṇa C. T. M. (√ അണു = അടു) 1. Support, pillow, തലയണ. 2. branch of fig tree V1. 3. dam, ചിറ മുറിഞ്ഞാല്‍ അണക്കെട്ടി യിട്ടെന്തു ഫലം KR. also channel (?) വെള്ളം വരുത്തുവാന്‍ അണ കെട്ടീടെണം KR. 4. yoke, pair (= ഇണ) അണപ്പുടവ, അണവസ്ത്രം uncut double cloth, as of Brahmans. 5. അണ യിലേപ്പല്ല് (see അണല്‍ and അണെക്ക 2.) അണയുക C. T. M. To approach, arrive. With Acc. കോകിയെ അണഞ്ഞു കോകവും KR. അവനെ ചെന്നണഞ്ഞു CG. തിരുമേനി അണഞ്ഞുനില്ക്കും കാര്യക്കാരന്‍ TP. the minister close by the king. With Soc. അവരോട ണഞ്ഞു Mud. With Loc. കേരളത്തില്‍ അണ ഞ്ഞ നാടഞ്ചു KU. the 5 border countries Pāṇḍi, Congu, Wayanāḍu, Tuḷu, Punnāḍu. ഓടി അ ണഞ്ഞു പിടിച്ചു CG. in war. കപ്പല്‍ അണഞ്ഞു near the shore; also temporal by പെരുനാള്‍ വന്നണഞ്ഞു KU. മരിപ്പാന്‍ ന്പ നാള്‍ അണ ഞ്ഞാല്‍ a med. Inf. അണയച്ചെന്നു RC. അണയത്തു near. V. N. അണവ് arrival, closeness, love (= ചേ ര്‍ച്ച) അണവില്‍ ചിന്തിപ്പാന്‍ RC 8. a. v. അണെക്ക T. C. M. 1. to bring into contact, esp. embrace, hug. ചുംബനത്തിന്നു മുഖത്തെ അണെച്ചു CG. പാന്പിനെ കഴുത്തില്‍ അണെ ച്ചു Bhr. ഇറച്ചി എന്‍കവിള്‍ത്തടത്തില്‍ അ ണെത്തു RC 29. ഹസ്തം മാര്‍വ്വില്‍ അണെച്ചു, മാറണെച്ചു തൊടുക in reverencing; മെയ്യോടു മെയ്യും അണെച്ചു കൊണ്ടു. വേണുവെ വായോ ടണെച്ചു CG. put the flute to the lips. തോക്ക ണെച്ചു വെടിവെപ്പാന്‍പുറപ്പെട്ടു TR. levelled the gun. കരെക്കണച്ചു cast anchor. ചൂരല്‍അ ണെക്ക TP. give a beating. 2. whet, grind; വാള്‍അണെച്ചു. — അണെക്കുന്നകല്ല്, പലക whetting stone, board വെരിക്ക് അണെക്ക (see മെരു) to take the civet V1. 3. So. to pant V1. V. N. അണച്ചല്‍, അണെപ്പു sharpening, panting V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


അസ്ഥി
asthi S. (G. 'osteon) Bone; the human body is said to have 360 bones, weighing 65 പലം Brhm P. അസ്ഥിയായിപോക, അസ്ഥിമ യം emaciation. അസ്ഥിക്കുറച്ചി KN. a low Sūdra caste, performing funeral ceremonies for Nāyars, also അത്തിക്കുറച്ചി. അസ്ഥികൂടം skeleton. — അസ്ഥിചോര marrow. അസ്ഥിസമര്‍പ്പണം or അസ്ഥി ഒഴുക്ക commit the bones of the dead to the Ganges or the sea (in a മണ്‍്കലം). അസ്ഥിസ്രാവം, also അ. ഉരുക്കല്‍, അ. ചൂടു gonorrhœa.
അംഹസ്സ്
amhassụ S. (L. ango) Anxiety, (throttler) sin = അംഘം.
അപാര്‍ത്ഥം
abārtham S. Senseless. അ'വിശേഷം absurdity.
അകസ്മാല്‍
aγasmāl S. (കസ്മാല്‍ whence) Without cause, unexpectedly, suddenly (po.)
അപദേശം
abad/?/ēšam S. Pretence, disguise, trick V1.
അറ
ar̀a T. M. C. Te. (√ അറു) 1. A partition, room = മുറി f. i. ഉറങ്ങുമറ Mud. പള്ളി യറ royal sleeping closet. അറയില്‍ എന്നു കേട്ടു Mud. അറെക്കും നിരെക്കും പായേണ്ടാ TP. don't run against wall & wainscot, take it quietly. 2. well secured rooms; magazines. Previous page Next page
അപ്രാപ്തം
aprāptam S. 1. Unattained. അപ്രാ പ്തകാലകളായവചനങ്ങള്‍ PT. illtimed — അപ്രാ പ്യം Bhr. unattainable. 2. M. അപ്രാപ്തന്‍ incapable. സാധുവും അപ്രാപ്തനും MR. imbecile.
അണുങ്ങു
aṇuṇṇu A small flea (T. അണുകു touch), see അണു 5.
അമലന്‍
amalaǹ S. Pure, saint. — അമലേ f. Voc. AR.
അനത്തുക
anattuγa (T. അനററുക from അ നല്) To make warm or hot. കല്ല് അനത്തി Nid. The v.n. (in T. അനലുക) exists only in the past അനന്നു — VN. അനപ്പു. — CV. അനത്തിക്ക V1.
Sponsor Books Adv
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Random Fonts
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47736
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34523
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333

close