Malayalam to English Dictionary: തട്ടിക്കുക

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കേഴുക
kē/?/uγa (C. കീളു, T. കേവു) To weep, to weep without crying V2. (കിഴെക്ക ?). കേഴ്ന്താ ള്‍ RC. കേണു തുടങ്ങി, കേണപേക്ഷിച്ചു begged with tears. കേഴൊല്ല CG. (mother to child). ഭൂവിതട്ടിക്കേഴും VCh. crying & stamping. കേഴുന്നൊരേണം പോലെ CG. a deer in the lion's mouth. കേഴി VN. a ceremony of pouring oil on the head of a dead relation V1. — കേഴ്ച VN. (mod.) CV. കേഴിക്ക to annoy, vex to tears ഇത്തിരി കേഴിച്ചവനെയും ഒടിച്ചു Bhr.; overpowered കേതകീപൂവിലേ നന്മണം പാന്ഥരെ കേഴി ച്ചു CG.; made ashamed, surpassed വണ്ടിനം രോമാളിയെ കേഴിച്ചു CG.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19797
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32855
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
MalOtf Bangla Font
MalOtf
Download
View Count : 15561
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25474
Karumbi Bangla Font
Karumbi
Download
View Count : 32571
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799

close