Malayalam to English Dictionary: തിരുമാനം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
മാല്‍
māl T. M. (Te. nal). 1. Black, തിരുമാല്‍ K/?/šṇa. നിന്നെ സ്തുതിക്കുന്നെന്മാലേ Tir. Anj. my God! 2. infatuation (fr. മഴു?), confusion, grief, sickness of mind മാലാല്‍, മാല്‍കൊണ്ടു ചൊല്ലിനാള്‍ Nal. കൊണ്ട മാല്‍ ഒഴിവാന്‍ RC. മാലുകള്‍ Bhg. എന്നില്‍ എവുന്നൊരു മന്മഥമാല്‍‍ CG. മാരമാല്‍ passion. മാല്‍ ഇയന്നു Mud. മാല്‍ കൊണ്ടു വിഷണ്ണനായി നിന്നു AR. മാ ലേറി മാഴ്കായ്ക Bhr. അയ്യോ ശിവശിവയെന്നു മാല്‍ തേ ടിനാള്‍ Sit Vij. lamented. മാല്‍ പെടുക്ക Bhr. to afflict. 3. (= മാലി 2) a kind of net for carrying fruits, fishing, etc. മാല്‍ മിടയുക. 4. the Maladive islands മാലിലേ കോടി considered as fragments of a former continent.
മാസം
māsam S. (മാ, L. mensis). 1. Month. 2. a monthly ceremony for deceased ancestors etc. performed during the 1st year = ചാത്തം of Nambūtiris etc മാ. കഴിക്ക, വീട്ടുക, മാ. അടിയന്തരം കഴിക്ക; നന്പ്യാരുടെ അമ്മ മരി ച്ച മാ'ത്തിന്നു ഞങ്ങള്‍ പോയി TR. നമ്മുടെ ജ്യേ ഷ്ഠന്‍ തീപ്പെട്ട തിരുമാസഅടിയന്തരത്തിന്നു ൬ ഭാരെ വെടിമരുന്നു വേണം TR. മാസക്കുളി menstruation (see തിങ്ങള്‍). മാസപ്പടി salary, wages മാ. ക്കു നില്ക്കുന്നവര്‍ Ti. soldiers, = ചേകവര്‍ V2.; മാ. നിന്നു ണ്ടായ ദ്രവ്യം VyM. മാ. ക്ക് എടുത്ത ആളുകള്‍; ഞങ്ങള്‍ക്കു മാ. യാക്കി വെക്കുന്പോള്‍ ചുരു ങ്ങിയ മാ. കല്പിച്ചു TR. മാ. ക്കാര്‍ servants, peons. — മാ. also monthly school-fees. മാസാന്തം S. the last day of the month. മാ. കണക്കു MR. monthly account or report. മാ' ന്തപ്പട്ടോല monthly abstract. മാസാന്തരം monthly. മാസാര്‍ദ്ധം S. half a month. മാ. നുന്പേ TR. a fortnight ago. മാസികം 1. monthly. 2. = മാസം 2; also a ceremony performed 80 days after a relation's death.
Random Fonts
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12180
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21210
Chowara Bangla Font
Chowara
Download
View Count : 10576
ML_Rani Bangla Font
ML_Rani
Download
View Count : 31017
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21737
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45547
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 205549
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 384912

close