Malayalam to English Dictionary: തുരുത്തി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
കുതു
kuδū S. Leathern oil-bottle, തുരുത്തി.
തിത്തി
titti (C. Te. Tu. bellows = തുരുത്തി) T. M. 1. A bagpipe നല്‍ത്തകില്‍ മുരശുകള്‍ തിത്തി എ ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര ശുകള്‍ തി. കള്‍ കുഴല്‍, വിളിച്ചു തി. കള്‍ KR. also with ഊതുക — പുരെക്ക ഒരു തിത്തി prov. (al. മുത്തി). 2. imitative sound തിത്യാദിരാഗ ങ്ങള്‍ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം Anj.; തിത്തിത്തെ exclamation in dancing. തിത്തികൊടുക്ക a call of Par̀ayar thieves. ഏ കബുദ്ധിക്കു തിത്തികമമ്മ prov. a child's call. 3. T. sweetness (loc. തിത്തിപ്പു).
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
ദൃതി
d/?/δi S. Bellows, leather-bag, തുരുത്തി.
പവിഴം
pavi/?/am (aM. പവഴം, T. പവളം; Tdbh. of പ്രവാളം) Coral; coral-bead പവിഴമ ണി or granate, പവിഴച്ചരടു MR. പവിഴക്കൊടി a vegetable perfume = അഞ്ജ നകേശി S. പവിഴപ്പുററു medicinal coral, also പകിഴപ്പു ററു a. med. പവിഴപ്പുററു തുരുത്തി or പവിഴവന്മീകദ്വീ പു (mod.) a coral island, coral-reef. പവിഴാദ്രി, — ഴമല the Eastern Ghauts.
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34524
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34490
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-Karthika Bangla Font
FML-Karthika
Download
View Count : 52630
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 28084
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69847

close