Malayalam to English Dictionary: തൃക്കേട്ട

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കനല്‍
kanal T. M. (കത്തുക, അനല്‍) 1. Live coals, fire; തീക്കനല്‍ തിരഞ്ഞു VetC. കനല്‍ മിന്നും മിഴി Bhg. ചെങ്കനല്‍ ഉമിണ്ണ മിഴി RC. 2. = Mars ചൊവ്വ; കനല്‍ വാടി വീണതു said of cocoanuts hurt by the fall; കനല്‍ പറന്പു V1. waste land (prh. കാനല്‍ ?). 3. (astr.) = ഉച്ച, standing in the zenith തൃക്കേട്ട കനല്‍ തിരിയു ന്നേരം. (astr.) കനല്ക്കട്ട (ഭൂതിയില്‍) Bhr. live coals ദൃഷ്ടിയില്‍ നിന്നു ക'കള്‍ വീഴും വണ്ണം AR. മിഴികളില്‍ നിന്നു ക. ചാടും വണ്ണം Bhg. കനല്‍കണ്ടല് = കരിക്കണ്ടല്‍ (see കണ്ടല്‍). കനല്പുഴ lava stream? കാമാസ്ത്രമാകിന ക. CCh.
കേട്ട
kēṭṭa തൃക്കേട്ട T. M. (Tdbh., ജ്യേഷ്ഠ; ചേ ട്ട Pandora) The 18th lunar asterism in Scorpion.
ജ്യേഷ്ഠന്‍
ǰyēšṭhaǹ S.(Superl. of ജ്യാ strongest, Comp. ജ്യായാന്‍) 1. Superior. 2. elder brother (vu. ചേട്ടന്‍, ഏട്ടന്‍). ഗുണജ്യോ'നായ സുതജ്യേ. KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of the first-born VyM. (നേരേ, വാം etc., മൂത്തജ്യേ. the next elder, etc.) — also elder sister's husband. ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as ജ്യേഷ്ഠാനുജത്തിമക്കള്‍ MR. the children of the sisters. 2. Laxmi's elder sister, Pandora ചേട്ട. 3. the 18th asterism തൃക്കേട്ട. ജ്യേഷ്ഠത്തി elder sister ഞാനും എന്‍ ജ്യേ.യും Nal.; also au elder brother's wife. ജ്യേഷ്ഠത the right of the first-born, also: ജ്യൈഷ്ഠ്യം.
തൃക്കണ്ടിയൂര്‍
N. pr. Tuńǰatt/?/ E/?/uttaččan's birth place. തൃക്കണ്ണാപുരം N. pr. a Grāmam. of which 72 ആഢ്യന്മാര്‍ are recorded to have once died in battle KU. തൃക്കഴല്‍, തൃ'ലടിയിണ SiPu. = തൃക്കാല്‍. തൃക്കാപ്പു the door of a temple B. തൃക്കാല്‍ the foot of a God or king, പെരുമാ ളുടെ തൃ. കണ്ടു KU. തൃക്കാക്കല്‍ വേല ചെയ്ക AR. serve under thee! തൃക്കാലടി എടുത്തു ചവിട്ടി KU. തൃ. ക്കര near His presence. തൃക്കാല്ക്കരദേവന്‍nb Onap. തൃക്കുന്പഞ്ഞി the H. C, തൃ. യുടെ മനസ്സു TR. തൃക്കേട്ട the 18th asterism, see കേട്ട. തൃക്കൈ a king's hand. നാലു തൃ. കളും SiPu., 4 arms of Siva. തൃ. വിളയാടി എഴുതി KU.; തൃ. യില്‍ കൊടുത്തു, നികിതി എടുത്തു തന്പുരാ ന്‍റെ തൃക്കൈക്കുകൊടുത്തു ബോധിപ്പിച്ചു TR. paid it through the medium of the Rāja. തൃക്കൈക്കുട V1. a king's parasol. തൃക്കോവില്‍ (Port. Turcol), a temple. തൃച്ചക്രം Bhr. a king's or Visnu's disk, തൃ. എ റിഞ്ഞു Bhg. തൃച്ചെറുകുന്നു, (S. ത്രിശിരപര്‍വ്വതം) N. pr. the chief temple in Kōṭṭayagattu with the yearly Višākha feast KU.
Random Fonts
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313935
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
Haritha Bangla Font
Haritha
Download
View Count : 13647
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8053
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217599
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316
Dyuthi Bangla Font
Dyuthi
Download
View Count : 32791

close