English Meaning of ജ്യേഷ്ഠന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജ്യേഷ്ഠന്‍ is as below...

ജ്യേഷ്ഠന്‍ : ǰyēšṭhaǹ S.(Superl. of ജ്യാ strongest, Comp. ജ്യായാന്‍) 1. Superior. 2. elder brother (vu. ചേട്ടന്‍, ഏട്ടന്‍). ഗുണജ്യോ'നായ സുതജ്യേ. KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of the first-born VyM. (നേരേ, വാം etc., മൂത്തജ്യേ. the next elder, etc.) — also elder sister's husband. ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as ജ്യേഷ്ഠാനുജത്തിമക്കള്‍ MR. the children of the sisters. 2. Laxmi's elder sister, Pandora ചേട്ട. 3. the 18th asterism തൃക്കേട്ട. ജ്യേഷ്ഠത്തി elder sister ഞാനും എന്‍ ജ്യേ.യും Nal.; also au elder brother's wife. ജ്യേഷ്ഠത the right of the first-born, also: ജ്യൈഷ്ഠ്യം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജലം
ǰalam S. Water; urine — ജലം ചൊരി ച്ചല്‍ diabetes. ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears. ജലകൂര്‍മ്മം (delphin), a disease, Nid14. ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ യ്കയില്ല Mud. ജലക്രീഡ bathing sport. Bhg. ജലജം waterborn, aquatic. ജലജപം a ceremony to prooure rain. D. ജലദം cloud, ജലദാളികള്‍മാല KR. ജലദോഷം a cold. ജ. പിടിച്ചു. ജലധാര pouring fresh water on the body, med. ജലധി, — നിധി the sea; fig. സല്‍കഥാരത്നജ. ഭവാന്‍, കരുണാജ. Brhmd. ജലധരം id. (also cloud). ജലപങ്കം എന്ന പോലേ AR. thorough mixture. ജലപാനം drinking water ജ. ചെയ്തു. ജലപിശാചു superstitious anxiety about purity. ജലപ്രളയം a flood; the deluge. ജലപ്രാണി, — ജന്തു aquatic creatures. Arb. ജലപ്രായം swampy (of soil = അനൂപം). ജലബാധ urinary impulse. പുറത്തു ജ'ധെക്കു പോയി MR. to make water. ജലമയം watery. ജലയന്ത്രം a water-work, syringe, clepsydra. ജലരേഖ writing on water, ജ. പോലെ prov., നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ Bhr. ജലവാഹം cloud. ജലശൂല hydrocele (ആന്ത്രശൂല). ജലസൂത്രം a dam or passage for water (= ജലയന്ത്രം.) ജലസ്ഥലം f.i. എങ്ങു ജ. AR. where is water to be found (for bathing etc.) ചിത്തേ ജല സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg. ജലാധാരം reservoir, ജലാശയം. ജലാശനം V1. water-diet.
ജപം
ǰabam S. Muttering prayers or names of Gods കൃഷ്ണരാമാദി ജ. തുടങ്ങിനാര്‍ Bhg. — ജ പധ്യാനം SiPu. worship. — ദേവന്‍ പ്രസാദി പ്പാന്‍ ഉത്തമം ജപയജ്ഞം Si Pu. offering up prayers. — ജപമാല rosary. den V. ജപിക്ക id. രാമരാമേതി ജ. യില്ല Sah., യാമം ഏകം കണ്ണടെച്ചു ജ. VetC. — With Acc. ഭസ്മംജ. SiPu. to consecrate. വേററില ജപിച്ചു പഴമാക്കി TP. ദ്രോണര്‍ കവചം ജ'ച്ചുകൊടുത്തു സുയോധനനു Bhr. CV. വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു SG.
ജനരാള്‍
E.General (S. ജനരാട്ട്) TR.
ജ്യേഷ്ഠന്‍
ǰyēšṭhaǹ S.(Superl. of ജ്യാ strongest, Comp. ജ്യായാന്‍) 1. Superior. 2. elder brother (vu. ചേട്ടന്‍, ഏട്ടന്‍). ഗുണജ്യോ'നായ സുതജ്യേ. KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of the first-born VyM. (നേരേ, വാം etc., മൂത്തജ്യേ. the next elder, etc.) — also elder sister's husband. ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as ജ്യേഷ്ഠാനുജത്തിമക്കള്‍ MR. the children of the sisters. 2. Laxmi's elder sister, Pandora ചേട്ട. 3. the 18th asterism തൃക്കേട്ട. ജ്യേഷ്ഠത്തി elder sister ഞാനും എന്‍ ജ്യേ.യും Nal.; also au elder brother's wife. ജ്യേഷ്ഠത the right of the first-born, also: ജ്യൈഷ്ഠ്യം.
ജ്ഞന്‍
ǰǹaǹ S. (ജ്ഞാ, G. gno) Knowing, as ദോഷജ്ഞന്‍, അജ്ഞന്‍. ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന ദേവന്‍ Adw S. part. ജ്ഞാതം known; ജ്ഞാതവ്യം to be known. ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ നന്‍ AdwS. ജ്ഞാതി (ജന്‍ ?) kinsman ജ്ഞാതിജനങ്ങള്‍ VyM.; Tdbh. ഞാതി T. & V1. ജ്ഞാനം 1. knowledge. 2. science. 3. divine knowledge, spiritual philosophy ഭക്തി യല്ലോ മഹല്‍ജ്ഞാനമാതാവു AR. ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ. കൊണ്ടറിഞ്ഞു VetC. ജ്ഞാനമൂര്‍ത്തി God = ചില്‍സ്വരൂപന്‍ f. i. ജ്ഞാ' യോടു പ്രാര്‍ത്ഥിച്ചു KumK. = C/?/shṇa. ജ്ഞാനപൂര്‍വ്വം knowiugly ജ്ഞാ'മായിട്ടു അപായം വരുത്തിയാല്‍ VyM. intentionally. ജ്ഞാനവാന്‍, learned, wise; also ജ്ഞാനി, which (as well as ജ്ഞാനികന്‍ V1.) signifies also an astrologer. ജ്ഞാനേന്ദ്രിയം the organs of sense (opp. കര്‍മ്മേന്ദ്രിയം). ജ്ഞാനോപദേശം spiritual instruction ജ്ഞാ. നിനക്ക് എത്ര തരം ചെയ്തു Bhr. ജ്ഞാപകം 1. making known. 2. So. C. T. memory. ജ്ഞാപിതന്‍ (& ജ്ഞപ്തന്‍) instructed, informed; ജ്ഞാപിതം made known. ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ ഭേദം തോന്നുന്നത് എത്രനാള്‍ KeiN.; ജ്ഞേയ ശാസ്ത്രം Bhg. Previous page Next page
ജനവാതില്‍
Port.janella, Window; also ജ നെല്‍, ചെനല്‍, ചെനാതില്‍.
ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജംഭന്‍
ǰambhaǹ S. (crushing with the teeth) N. pr. An Asura — ജംഭാരി Indra, Bhg.
ജാലം
ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.
ജാതം
ǰāδam S.(part. of ജന്‍) Born, arisen. സ ങ്കടം ജാ'മാം VilvP. = ഉണ്ടാകും. In many comp. ജാതദന്തന്‍ having already teeth, ജാതരോഷം AR. angrily, ജാതസന്തോഷം PT. & ജാതമോ ദേന Brhmd. joyfully, ജാതാനുകന്പം VetC. kindly. ജാതകം 1. nativity; the horoscope calculated after a birth ജന്മപത്രിക; ദുര്‍ജ്ജാതകത്തി ന്‍റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ ശാല്‍ unfortunately. എന്‍റെ ജാതകഫലം TR. my fate. അവര്‍ക്കു ജാതകത്തിന്നന്തമായി CG. they obtained, what their destiny decreed. ജാതകര്‍മ്മം ceremony incident on a birth ജാ.ാദി കള്‍ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg. ജാതരൂപം gold. ജാതവേദസ്സ് (knowing all beings) Agni.
Sponsor Books Adv
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Abhinayanguram
Gopinath
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21464
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25550
Salilam Bangla Font
Salilam
Download
View Count : 12088

close