English Meaning of ജനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജനം is as below...

ജനം : janam S. (ജന്‍) 1. Man, person. 2. people മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം; but also സുന്ദരീജനങ്ങള്‍ KR., സ്ത്രീജനങ്ങളെ നിര്‍ബന്ധിച്ചു; ൬൦ ജനം നായന്മാര്‍ TR. Hence: ജനജനിതം noised abroad. ജനത community; vu. ജനക്കൂട്ടം. ജനപദം people; country ജനപദേശന്മാര്‍ KR. satraps, governors. ജനപുഷ്ടി populousness. ജനപ്രീതി attachment of subjects. ജ. ജാത ശബ്ദം AR. joyful acclamations. ജനരഞ്ജന popularity, ജ. കരനായിക മുനി Bhr. (also philanthropic). ജനവാദം rumour; so ജനശ്രുതികള്‍ ഒന്നായ്വന്നു ചേര്‍ന്നു Bhg. ജനസമ്മതം universal consent. ജനസഹായബലമുള്ളവര്‍ MR. influential persons; അവന്‍റെ ജനസ്വാധീനം MR. his widespread influence.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജഗല്‍
/?/aġal S. (ഗം moveable) 1. The world; aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും RC.). ജഗത്തുകള്‍ Brhmd. 2. in comp. universal. ജഗത്ത്രയം the 3 worlds KR. മൂവുലകം. ജഗല്ക്കര്‍ത്താ, ജഗല്പതി, ജഗദീശന്‍ AR., ജഗ ന്നാഥന്‍ Bhg. Lord of the universe, Višṇu; also ജഗത്ത്രാതാ its preserver. ജഗല്‍പ്രസിദ്ധം notorious. സുല്ത്താന്‍ ജ'ം ദു ഷ്ടനായിരിക്കുന്നു TB. a notorious tyrant. ജഗല്‍പ്രാണന്‍ wind; ജ — ണതനയന്‍ AR. Hanumān. ജഗല്‍ശ്രാവ്യം AR. deserving to be heard by all. ജഗദാശ്വാസദന്‍ Ch Vr. universal comforter. ജഗദേകസുന്ദരന്‍ etc. AR. the finest of all (= ലോകൈക —). ജഗദ്ധിതാര്‍ത്ഥം AR. to suit the wants of the world, conventionally. ജഗന്മയന്‍. ജഗന്മായി AR. Višṇu, Lakšmi. ജഗന്മാതാവ് Māyā, Laks/?/mi, etc.
ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജാഗീര്‍
ǰāgïr Land given by Government as a fee സുലുത്താന്‍ ജാ. രാജാവിന്നു കൊടുക്കു ന്നു, സര്‍ക്കാരില്‍നിന്നു കല്പിച്ചു തരുന്ന ജാഗീര്‍ മുതല്‍ വാങ്ങി അനുഭവിക്ക TR. (= മാലിഖാന).
ജിഷ്ണു
ǰišṇu S. (ജി) Victorious; Indra, ജി. ലോകം SiPu.
ജാഹ്നവി
ǰānhavi S. Jahnu's daughter Gangā.
ജനി
ǰani S. (ജന്‍) 1. Woman 2. birth മേജനി മോചനം കഥം VilvP. how can I be delivered from farther births? — ജനിമൃതികള്‍; ജനിമൃ തിജലധൌ വീണു കിടക്കും Anj. (I.) denV. ജനിക്ക to be born; to arise from. ജനിച്ച പാടു nakedness, inexperience. അവളില്‍, അതില്‍ ജനിക്ക, (also Abl.). ആ Previous page Next page
ജൂഗുപ്സ
ǰuġapsa S. (desider. of ഗുപ്) Abhorrence, censure. part. ഞാന്‍ ചെയ്ത കര്‍മ്മവും പാരംജൂഗുപ്സിതം; Nal. ജൂ'മായ കൂന്‍ Bhg.
ജംഭന്‍
ǰambhaǹ S. (crushing with the teeth) N. pr. An Asura — ജംഭാരി Indra, Bhg.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജൈമിനി
S., N. pr. J/?/aimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal. ജോഗി = യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാര്‍ KU.
Sponsor Books Adv
Alayoli
Unknown
Download This Book
Charudhathan
Rajarajavarma A.R
Download This Book
Neela Sailam
Mahaanti Surendar
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close