English Meaning of ജ്വരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജ്വരം is as below...

ജ്വരം : ǰvaram S. Fever (പനി). ജ്വരക്ലേശം CC.; ഉഗ്രമായുള്ള ശിവജ്വ. യദുക്കളെ ബാധിച്ചു Bhg.; personified ശൈവജ്വ., വിഷ്ണുജ്വ. CC.; സ ജ്വരന്മാരായിപോയി Bhr. from fright. Kinds: പിത്ത — bilious fever, ശീത — or വാത — fever with ague, കഫ — phlegmatic fever. — fig. ചിന്തയാകുന്ന ജ്വ.. Brhmd., ചിത്തജ്വ. വളര്‍ന്നു Bhg. rage. ജ്വരക്ഷയം, ജ്വരഘ്നം GP. febrifuge. denV. ജ്വരിക്ക to have fever, Tantr. part. ജ്വരിതം feverish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജാമീന്‍
Ar. żāmin, Security, bail ജാ'നായി നിന്നു പോയി, പണത്തിന്നു ജാമീനാക്കി, വര്‍ത്ത കരെ മനസ്സുണ്ടാക്കി ജാ. ഏല്പിച്ചു, ജാമീന്‍നി ന്നു അവരെ കയ്യേററു തടവില്‍നിന്നു കിഴിച്ചു, അവനെ ജാ. കൊടുത്തു, ഞാന്‍ അവരെ ജാ. TR. Kinds: മാല്‍ജാ. monied security, റൊക്കജാ. bondsman for payment of a debt, ഹാജര്‍ജാ. personal security. ജാമ്യന്‍ id. അവനെക്കൊണ്ടു ജാ. വാങ്ങി took bail for him TR., അവനു വേണ്ടി ജാ. നി ന്നു MR. ജാമ്യം (mod.) id. ജാ'ത്തിന്‍റെ സംഗതി MR. — ജാമ്യക്കാരന്‍, ജാമ്യദ്രവ്യം VyM. — ജാമ്യച്ചീട്ടു bond of security. ജാ. ഏല്ക്ക, വാങ്ങുക, കൊ ടുക്ക, നില്ക്ക etc. ഒരുത്തനെ ജാ. ഒക്കുക VyM. to make one to stand security.
ജോലന
H. jhōlā, ǰhōli A wallet.
ജംബു
ǰamḃu S. (fr. ചെന്പു ?) Eugenia Jambolana, rose-apple tree, നാട്ടു ജ. — jambosa vulg. or Malaccensis. വിലാത്തി — Sonneratia rubra. Rh. — ജംബുകന്‍ S. = കുറുക്കന്‍, a jackal. Bhg. ജ. പക ലേ കരക Brhmd. ജംബുദ്വീപു S. the central continent, with India. ജ. ഏഴു ദ്വീപുകളില്‍ ഉത്തമം GnP.
ജൈമിനി
S., N. pr. J/?/aimini, The teacher of the Mīmāmsa, ജൈമിനീയന്യായമീമാംസ Nal. ജോഗി = യോഗി, A caste; also a Yōgi ജ്ഞാ നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാര്‍ KU.
ജാത്ര
ǰātra Tdbh., യാത്ര; also ചാ — Nasr. etc.
ജമീദാര്‍
P. zemīndār 'Soil owner,' landlord.
ജ്യാ
ǰyā S.(ജ്യാ to oppress) 1. Bowstring, ഞാണ്‍ in ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR. 2. a sine അര്‍ദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി ന്‍റെ അര്‍ദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan. ജ്യാപ്രകരണം treatise on arcs & sines.
ജത
/?/aδa (Arb.) A set, H. /?/at = ജാതി ?
ജാനു
ǰānu S. (L. genu, G. gony) The knee, തന്‍ ജാ. വും പുണ്ടു കിടന്നാര്‍ CG. (from cold).
ജഘനം
/?/aghanam S. Loins, posteriors. Previous page Next page
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Everyday Mathematics
Bhagwat
Download This Book
Random Fonts
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 44894
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18349
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30483
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17119
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233

close