English Meaning of ജ്വലനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ജ്വലനം is as below...

ജ്വലനം : ǰvalanam S. Blazing. — ജ്വലനന്‍ fire. denV. ജ്വലിക്ക to blaze. സൂര്യന്‍ ജ്വ. Bhg. in the hot season. ജ്വാലാസമൂഹങ്ങള്‍ ഏററം ജ്വ.യാല്‍ Nal. in a jungle-fire. — fig. ജ്വ' ച്ചിതു ചിത്തം Bhr. dismay. CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത യില്‍ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു Mud., പേര്‍ത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd. 2. met. ചിത്തം ജ്വ'ച്ചു മല്‍ഭാഷിതം Nal. kindled love. ജ്വാല 1. flame ജ്വാലാമാലകള്‍ കതിതു പൊ ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാല്‍ അശു ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ ക്കേ രജോഗുണം KeiN. 2. slight influence ഉവര്‍വെള്ളത്തിന്‍റെ ജ്വാ. തട്ടാത്ത ദി‍ ക്കില്‍ MR. ground not reached by any salt water.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ജംബു
ǰamḃu S. (fr. ചെന്പു ?) Eugenia Jambolana, rose-apple tree, നാട്ടു ജ. — jambosa vulg. or Malaccensis. വിലാത്തി — Sonneratia rubra. Rh. — ജംബുകന്‍ S. = കുറുക്കന്‍, a jackal. Bhg. ജ. പക ലേ കരക Brhmd. ജംബുദ്വീപു S. the central continent, with India. ജ. ഏഴു ദ്വീപുകളില്‍ ഉത്തമം GnP.
ജിഷ്ണു
ǰišṇu S. (ജി) Victorious; Indra, ജി. ലോകം SiPu.
ജമീദാര്‍
P. zemīndār 'Soil owner,' landlord.
ജന്തു
/?/;andu S. (ജന്‍) 1. Creature, als man ജാ തനായാല്‍ മൃതനാം മൃതനായവന്‍ ജാതനാം ഇ ങ്ങനേ ജന്തുധര്‍മ്മം Bhr. 2. chiefly lower animals. ജന്തുക്കള്‍ പലവും Bhg. worms, etc. ജന്തുഘ്നം what kills insects, worms. ജന്തുപ്രായം beastly.
ജവാബ്
Ar.ǰavāb, Answer ആയതിന്‍റെ ജ. എഴുതി, ആയതിന്നു പ്രതി ജ. കൂടേ എത്തി ച്ചതും ഇല്ല TR.
ജോരാവരി
P. zōr-āvari Force. ജോ. യായി ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം ജോ. യായി വാങ്ങി TR. extorted.
ജിജ്ഞാസ
ǰiǰńāsa S. (desider. of ജ്ഞാ) Wish to know, inquiry ജി. ാവശാല്‍ Gan. for example. — ഉപായം ജിജ്ഞസിച്ചീടുവാന്‍ Bhr. consulting about a means. (denV.) ജിജ്ഞാസു KeiN. a philosophical inquirer, Bhg. ജി. ക്കള്‍.
ജാമീന്‍
Ar. żāmin, Security, bail ജാ'നായി നിന്നു പോയി, പണത്തിന്നു ജാമീനാക്കി, വര്‍ത്ത കരെ മനസ്സുണ്ടാക്കി ജാ. ഏല്പിച്ചു, ജാമീന്‍നി ന്നു അവരെ കയ്യേററു തടവില്‍നിന്നു കിഴിച്ചു, അവനെ ജാ. കൊടുത്തു, ഞാന്‍ അവരെ ജാ. TR. Kinds: മാല്‍ജാ. monied security, റൊക്കജാ. bondsman for payment of a debt, ഹാജര്‍ജാ. personal security. ജാമ്യന്‍ id. അവനെക്കൊണ്ടു ജാ. വാങ്ങി took bail for him TR., അവനു വേണ്ടി ജാ. നി ന്നു MR. ജാമ്യം (mod.) id. ജാ'ത്തിന്‍റെ സംഗതി MR. — ജാമ്യക്കാരന്‍, ജാമ്യദ്രവ്യം VyM. — ജാമ്യച്ചീട്ടു bond of security. ജാ. ഏല്ക്ക, വാങ്ങുക, കൊ ടുക്ക, നില്ക്ക etc. ഒരുത്തനെ ജാ. ഒക്കുക VyM. to make one to stand security.
ജളം
ǰaḷam S. (= ജഡം) Cold, sluggish. ജളന്‍ stupid, blockhead. ജളപ്രഭോ AR., Mud. foolish, wicked king! — so ജളമതി, ജളഹൃ ദയന്‍ Bhg. — ജളത Mud. blockheadism. ജളത്വം 1. apathy. 2. meanness പറയാ തേ നില്ലു SG. no false promises.
ജംഭന്‍
ǰambhaǹ S. (crushing with the teeth) N. pr. An Asura — ജംഭാരി Indra, Bhg.
Sponsor Books Adv
Once Upon A Time
Unknown
Download This Book
Sahithya Prayikal
Thomas Paul
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13741
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722

close