Malayalam to English Dictionary: ദേവന്മാര്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അശ്വം
ašvam S. (L. equus) Horse, cavalry. അശ്വകാരകന്‍ the chief of the horse Mud. അശ്വത്ഥം = അരയാല്‍ Ficus religiosa. അശ്വപതി 1. lord of horses, a title V1. 2. കോലത്തിരി KU. (because of the horse trade at Caṇṇanūr between Persia & the Rāyar's country). അശ്വപരീക്ഷ Bhr. knowledge of horses. അശ്വപാലന്‍ groom. അശ്വമേധം sacrifice of horses KR. prov. the most meritorious act of a king. അശ്വവൈദ്യം veterinary art. അശ്വസാരഞ്ജന്‍ Nal. clever about horses. അശ്വി, അശ്വികള്‍ the 2 charioteers of Indra celebrated as Gods of light & helpers. അ ശ്വികള്‍ ആദരം പൂണ്ടുവന്നാര്‍ CG. അശ്വി നിദേവന്മാര്‍ വന്നാല്‍ സാധിക്കും the disease is too desperate for earthly physicians.
ആവാഹനം
āvāhanam S. (വഹ) Invitation; quickening an idol, stealing the presence of a God for a newbuilt temple, നീ ആവാഹിച്ചാല്‍ വേണ്ടും ദേവന്മാര്‍ വരും Bhr. ഇന്ദ്രനെ ആ'ച്ചു; ഭൂസുരന്മാരില്‍ മഹാദേവനെ ഭൂസുരസ്ത്രീകളില്‍ പാര്‍വ്വതിദേവിയെ ആവാഹനം ചെയ്തു SiPu3. worshipped Brahmans as if they were incarnations of the 2 Gods. ശ്രീഭഗവതിയെ ആ വാഹിക്ക KU. to make to come, ആവാഹിച്ചു Previous page Next page
കളഭം
kaḷabham S. 1. Young elephant. ക. പോലൊത്തു നടന്നു KR. കളഭഗാമിനി ChVr. 2. (കലന്പുക 3.) mixture of perfumes, as ചന്ദ നം കസ്തൂരി; the mud of holy waters for marking the forehead ദേവന്മാര്‍ക്കു ക. ആടുക KU. ക. മാ ല്യങ്ങളാല്‍ അണിഞ്ഞു, മാല്യങ്ങളും ക'ളും തൂകി നാര്‍ AR. also നല്ല കളഭനും കസ്തൂരിയും TP. കളഭക്കൂട്ടു = കളഭം 2. കളഭാദി = കുറിക്കൂട്ടുക.
ദേവന്‍
dēvaǹ S. (ദിവ്, L. Deus) The heavenly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ വകള്‍ & ദേവന്മാര്‍. ദേവകാര്യം, see Tdbh. ദേവാരം. ദേവകി CG. the mother of K/?/shṇa. ദേവഖാതം a natural pond. ദേവത a Deity. ദേവതാഗോഷ്ടി possession, ദേ വതാപീഡ Nid. a cause of fever. ദേവതോ പദ്രവം KU. different diseases ascribed to demons. ദേവത്വം divinity, അസുരകള്‍ ദേ. കൊതിച്ചു Bhr. ദേവദത്തന്‍ God-given; N. pr. of men. ദേവദാരു Pinus Deodar, ദേ. വാല്‍ രണ്ടു യൂപം KR.; Tdbh. തേവതാരം. ദേവദാസി a temple-prostitute = തേവടിയാള്‍, ഒരു വേശ്യാംഗനാ ദേ. SiPu. ദേവദൂതന്‍ a God's messenger, ശിവകിങ്കരന്മാ രാം മഹാത്മാക്കള്‍ ദേവദൂതര്‍ SiPu —an angel, sent down with a വിമാനം to fetch saints CG. ദേവദേവന്‍ AR. God of Gods.
ഭരം
bharam S. (ഭൃ, L. fero, E. bear). 1. Bearing വ്യസനഭരഹൃദയം Mud. heavy with grief. — ഭര f. the earth. 2. a burthen, load; quantity. മല്‍ഭ. കാര്യം AR. I have to perform my task. ഭരാഭരം തീര്‍ക്ക Sah. to remove the earth's load. ഭരം ഏല്ക്ക to receive in charge, undertake. — ഭ. ഏല്പിക്ക to give in charge, commit to സുതന്മാരെ കൃഷ്ണനെ ഭ'ച്ചു Bhr.; കാര്യങ്ങള്‍ ചിലരെ ഭ'ച്ചു ചെച്ചു KU. ദേവന്മാരെ ഭ'ച്ചു VilvP. cast himself on the Gods; also അവ ങ്കല്‍ jud.; കാത്തു കൊള്‍വാന്‍ ഭ'ച്ചു Mud. entrusted them with the defence. ഭരണം S. bearing, വൈരഭ. V1. wearing diamonds. ജഗദുദയ ഭരണ പരിഹരണ ലീല Bhr. preserving. കുഡുംബഭരണൈകസക്ത നായി AR. intent upon the support of the family. കപ്പല്‍ഭ, ആടുഭ. attending to V1. ഭരണി S. (pudend. mul.?) 1. the second constellation, Musca borealis. ഭ. വേല a Bhagavati feast, f.i. at Koḍungalūr in Kumbham, also ഭ. ത്തൂക്കം; ഭ. വാണിഭം V2. the fair at Koḍungalūr. 2. a large jar, as for oil; a vase പണം ഭ. യിലാക്കിക്കുഴിച്ചു വെച്ചു TR. ഭരണ്യം S. wages, working for daily hire V1. ഭരതന്‍ S. (supported) N. pr. Sakuntaḷa's son, Rāma's brother, etc. ഭരദ്വാജന്‍ S. (sky-lark) a Rishi. denV. ഭരിക്ക 1. to bear ശിരസ്സില്‍ Si Pu. on the head; to support ഉദരം ഭരിപ്പതിന്നു ലഭിയാ ഞ്ഞു PT. അവരെ ഭ. Mud. to maintain. ഭരി പ്പോര്‍ ഇല്ലാഞ്ഞിട്ടു മരിച്ചു V1. നിന്‍റെ ദേഹം തന്നേ ഭരിച്ചു UR. didst only feed thyself. പ ട ഒഴിച്ചു പോകായ്വാന്‍ ഭ'ന്നു ചിലര്‍ കുലുക്കം എന്നിയേ Bhr. sustained the battle. 2. to marry ഞാനും അവരും ഇവന്‍റെ പുത്രിമാരെ പത്നിമാരായി ഭരിച്ചീടട്ടേ KR. 3. to rule അവനിഭാരം നീ ഭരിച്ചു കൊള്ളുക KR. ചേ ണാര്‍ന്ന പട ഭ'പ്പാന്‍ Mud. to command the army. ഭരിതം S. (ഭരം 2) full of. VN. ഭരിപ്പു government; superintendence of kitchen, (ഭരിപ്പുകാരന്‍ So.).
മിഥ്യാ
mithyā S. (by exchange). 1. Falsely, in vain, gen. മിഥ്യയായിട്ടു; മിത്ഥ്യയെന്നുറെച്ചു KeiN. 2. = മായ f. i. മിത്ഥ്യ മറെറാക്കയും Bhr. മിഥ്യയാക, — യായ്വരിക AR. to be frustrated. മി' യ്വരാ PT. will not be falsified. പ്രതിജ്ഞയെ മി'ക്കീടരുതു KR. don't render nugatory, fail to fulfil. abstr. N. മിത്ഥ്യാത്വം S. untruth, unreality മി. പ്രസിദ്ധമായി. SidD. മിത്ഥ്യാദൃഷ്ടി‍ S. atheism. V1. മിത്ഥ്യാദേവന്മാര്‍ false Gods. മിത്ഥ്യാപവാദം S. calumny മി. ഉണ്ടാക്കിച്ചമെച്ചു Bhr. മിത്ഥ്യാപ്രദന്‍ S. a prodigal V2. മിത്ഥ്യാഭൂതം S. illusory മി. പ്രപഞ്ചം Anj. മിത്ഥ്യാഭ്രാന്തി S. delusion മി. കള്‍ അവര്‍ക്കല്ല KeiN. മിത്ഥ്യാമതി S. error, madness V1. മിത്ഥ്യാര്‍ത്ഥം S. unreal അവററിനെ കരുതു മി VilvP. മിത്ഥ്യാവസ്തു S. unreality, മി. എന്നറിയേണം SidD. mere appearance. മിത്ഥ്യാവിലാപം S. hypocritical lamentation മി' ങ്ങള്‍ ചെയ്താന്‍ Bhr. മിത്ഥ്യോത്തരം S. denying the charge VyM.
Random Fonts
Vidya Normal Bangla Font
Vidya Normal
Download
View Count : 10625
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24863
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32860
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43623
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45328
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32832
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24136
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13092
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13870
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17206

close