Malayalam to English Dictionary: ധര്‍മ്മങ്ങള്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അധര്‍മ്മം
adharmam S. Lawlessness, injustice, ധര്‍മ്മാധര്‍മ്മങ്ങള്‍ Bhr. അധര്‍മ്മന്‍, അധര്‍മ്മി (m. and f.) അധാര്‍മ്മികന്‍ unrighteous, അധര്‍മ്മിഷ്ഠന്മാര്‍ Bhr 12.
പതിവ്രത
paδivraγa S. (പതി I.) Faithful to her husband, KR.— പുത്രിക്കു പ'താധര്‍മ്മങ്ങള്‍ എല്ലാം ഉപദേശിച്ചു AR. the duties of a good wife. പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.
വര്‍ണ്ണം
varṇam S. (വൃ). 1. Color, varnish. Tdbh. വന്നം V1. 2. caste, tribe വിപ്രാദി നാലു വ'ങ്ങള്‍ SiPu. വര്‍ണ്ണകര്‍മ്മം മററുള്ള ജാ തിക്കില്ല Bhr. (= നാലു വ'ത്തിന്‍ പ്രവൃത്തി, വ ര്‍ണ്ണധര്‍മ്മങ്ങള്‍ Sah.); also പന്തിരുകുലവ. KU. — വ. ഒപ്പിക്ക Gan. to reduce fractions to the same denomination. 3. letter ഗല്ഗദവ'ങ്ങളാല്‍ ചൊല്ലിനാള്‍ UR. അവ്യക്തവ'ങ്ങളാം വാക്കുകള്‍ Bhg. infant's talk. വ്യക്തവര്‍ണ്ണസ്വരമന്ത്രം AR. 4. praise; a musical mode. വര്‍ണ്ണക്കിളി (1) a certain butterfly. വര്‍ണ്ണനം & വര്‍ണ്ണന description, esp. highly colored; praise, Bhg. വര്‍ണ്ണനീയന്‍ നൃപന്‍ Nal. to be extolled. വര്‍ണ്ണഭേദം (2) variety of caste or color; സുല ്‍ത്താന്‍റെ കല്പനയില്‍ ഹിന്തുജാതികള്‍ ഒക്ക യും വ. വരുത്തി പാര്‍ത്തപ്പോള്‍ TR. change of caste & religion. വര്‍ണ്ണാചാരം (2) caste-customs. വര്‍ണ്ണി (2) belonging to a class. (in Cpds.) ഇത്ര യവ. കള്‍ ഒന്നു തന്നേ ദൃഢം Bhg. Trimūrtis. നാലു വ. കള്‍‍ persons of the 4 upper castes. denV. വര്‍ണ്ണിക്ക 1. to paint. ശ്ലോകാര്‍ത്ഥം ഇങ്ങ നേ വ'ച്ചു Nal. explained. 2. to describe, extol, praise കഥ വര്‍ണ്ണിച്ചു ചൊല്ക Sah. to tell (in poetry). — part. വര്‍ണ്ണിതം.
Random Fonts
Kalyani Bangla Font
Kalyani
Download
View Count : 18856
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133400
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40456
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25981
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22198
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087

close