Malayalam to English Dictionary: നാശമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉള്‍
uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു നാശമില്ല — ഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.
നാശം
nāšam S. (നശ്). Ruin, loss. ചേതനാ ദാദികള്‍ വന്നു TR. were entirely ruined. In Cpds. ബുദ്ധിനാശം etc. = കേടു.— നാട്ടില്‍ ക ടന്നു നാ. തുടങ്ങിനാര്‍ SiPu. devastated— മീശ കരിച്ചു നാശപ്പെടുത്തി RS. — നാശമന്യേ KR. well. നാശകന്‍ destroyer, (ശത്രു—Bhg.) നാശകരം destructive. നാശനം 1. destroying, കുലനാശനന്‍ etc. 2. destruction. ഉദ്യോഗം ഇനി ദുര്‍ഗ്ഗനാശനം തന്നേ KR. now let us take the fort. നാശി destroying, as കഫനാ. GP.; കുലനാശി നി fem. KR.
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12546
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12409
Matweb Bangla Font
Matweb
Download
View Count : 16251
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7671
Vidya Normal Bangla Font
Vidya Normal
Download
View Count : 10623
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16997
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17113

close