Malayalam to English Dictionary: നിമിത്തമായ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നിമിത്തം
nimittam (നി, √ മി, L. mitto) 1. Aim; hence: a sign, omen ആപല്‍ സൂചക മായ ദിവ്യമാം നി'ങ്ങള്‍ KR.; ചൂഴവും അറുതി ചൊല്ലും നി'ങ്ങള്‍ RC.; നി. നോക്കുക, പാര്‍ക്ക to observe omens. നി. പറയുന്നവന്‍ a soothsayer. 2. inducement. നിന്‍ കഷ്ടതെക്ക് അവന്‍ നി. CG. he is the cause of thy misery. 3. adv. by reason of. അവന്‍ നി. because of him, for his sake. നീ നിമിത്തം തല്ലുകൊണ്ടീടിനേന്‍ VetC.; ദംശിക്ക നി'മായി Mud. എന്നുടെ സര്‍വ്വ നാശം നിമിത്തമല്ലീ KR. in order to destroy me. ആ നിലം നി'മായി ഒരുത്തരോട് ഒരു കാ ര്യം പറഞ്ഞിട്ടും ഇല്ല TR. about; also Instr. മ ത്സരനിമിത്തത്താല്‍ MR. by reason of enmity. നിമിത്തജ്ഞന്‍, നിമിത്തവില്‍ an astrologer. നിമിത്ത്യം V1. cause. (നി): നിമിഷം S. (മിഷ്). 1. the twinkling of an eye, an instant അര നി. കൊണ്ടു വന്നാന്‍, നിമിഷാര്‍ദ്ധേന AR.; യോഗികളാവാന്‍ നി'മത്രേ Genov. the thought is enough to drive one out of the world. 2. adv. Bhr., നിങ്ങള്‍ നി. ഇങ്ങു വരികയും വേണം. TR. at once. നിമിഷത്വം V1. facility. നിമീലിനം shutting the eye.
സൌമ്യന്‍
Saumyaǹ S. (സോമ). 1. Related to the moon; Budha. 2. placid, mild, gentle സോമനെക്കാളും സൌ. SiPu. ശൂരന്മാര്‍ സൌ' ന്മാര്‍ എന്നു വന്നു CG.; f. നീ സൌമ്യയായീടുന്ന തും ഘോരയായീടുന്നതും DM. (Goddess). സൌമ്യത S. meekness, gentleness. സൌരം S. 1. (സുര). Celestial സൌരലോക ത്തില്‍ വന്നു KR. 2. (സൂരി) solar; a solar month. — സൌരരശ്മികള്‍ Bhr. — സൌരമാനം solar reckoning, astr. സൌരതഭാവങ്ങള്‍ = സുരതം KR. സൌരഭ്യം S. (സു). 1. Fragrance സൌരഭ്യപ ദാര്‍ത്ഥം Nal. 2. beauty, fame. സൌരാഷ്ട്രം S. = സൂര്‍ത്തി Surat; സൌരാഷ്ട്രേ യന്മാര്‍ KR. സൌരി S. (സൂര്യ). Saturn ഗുരു സൌരിയോടു യോഗം Mud. സൌവണ്ണം S. (സു). Golden സൌ'സാലധ്വ ജപതാകങ്ങളും AR. സൌദിവന്‍, സൌവിദല്ലന്‍ S. A guard of the harem. സൌവീരന്‍ S. (സു).a N. pr. King & people KR. സൌശിഷ്ട്യം S.സു (cry). Excellence, സൌ. ഉളള വന്‍ VetC. സൌശീല്യം S. = സുശീലത Nal. VetC. സൌഷ്ഠവം S. (സു). Excellence, beauty ത്രൈ ലോക്യസൌ., ആകാരസൌ. Nal. പാര്‍പ്പാന്‍ സൌ. ഇല്ല not pleasant, vu. സൌഹാര്‍ദ്ദം S. (സു). Friendship തമ്മില്‍ അത്യ ന്തസൌ'മോടേ വളര്‍ന്നു SiPu. സൌഹൃദം S. id. നിന്നോടു സൌ. എത്രയും നി ഷ്ഫലം KR. അവരോടു സൌ. ഉണ്ടു Bhg. സ്കന്ദന്‍ S. (jumping). Subrahmanya, ചെന്നു ലോകങ്ങളെ അമര്‍ക്ക നിമിത്തമായി Sk., hence: സ്കാന്ദപുരാണം Sk. സ്കന്ദിക്ക S. (L. scando) to jump, burst out സ്ക'ച്ച ബീജം Bhr. സ്കന്നം (part, pass.) trickling, fallen.
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8509
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956

close