Malayalam to English Dictionary: നുറുങ്ങ്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

നറുങ്ങാണി
nar̀uṇṇāni (നുറു or നറുക്കു?). 1. Ring-worm; fetter. 2. insolent language ന. യുള്ള വാക്കു CatRന. പറക V1. = തെറി. 3. Palg. a small peg in the middle of a Bamboo plough-yoke; see നുറുങ്ങു. നറുങ്ങാണിത്വം കാട്ടുക (2) V2. to behave insolently. നററുണ RC. = നല്‍തുണ aM.
നുറുങ്ങുക
nur̀uṇṇuγa C. M. (Te. Tu. നുര്ഗു, T. നൊ —). To be broken into small pieces, shattered, pulverized തലനൂറു നുറുങ്ങി, തല ഏഴു നു'ങ്ങി മരിക്ക Bhr.; നൂറു നുറുങ്ങി വീണു, പത്തു നുറുങ്ങി വീണു AR.; ഏഴായി നുറുങ്ങിയ പഴയരി TP.; അരിവര൪ നുറുങ്ങിന൪ RC.; ക യ്യും കാലും നുറുങ്ങിപ്പോം Nid. in leprosy. എല്ലു കള്‍ നുറുങ്ങുമാറു ചുമക്ക VCh. — VN. നുറുങ്ങല്‍. നുറുങ്ങു 1. a bit, chip, atom ആയിരം നുറുങ്ങാ ക്കിനാന്‍ RC.; ഓട്ടുനു. a potsherd. നീ൪ നു. a drop. നുറുങ്ങരി = നുറുക്കരി. 2. a moment നു. നേരം പാ൪ക്ക, തിണ്ണം വിളങ്ങി നു. നി ന്നാ൪ CG.; നീനു. വിടുകില്‍ Anj.; നു പറ ഞ്ഞു CG. some words. നുറുക്കു a bit, fragment, broken rice (നുറുങ്ങരി, നുറുക്കലരി). നുറുക്കുക v. a. 1. To crush, break in pieces, pound തേര്‍ചട്ട നുറുക്കിനാന്‍ AR.; moths to eat, destroy V1. 2. = നറുക്കുക to cup up, as fish for a stew, a golden cow for distribution അറുത്തറുത്തെന്നേ നുറുക്കിലും KR.; തലനൂറു നുറുക്കി CG. നുറുന്പു No. = നുരുന്പു 1. Chips, splints. 2. = കുറുന്പു 1.
നൂറു
nūr̀ụ 5. (നുറുങ്ങുക) 1. Powder, esp. powdered lime നീറു, as used for chewing. നൂററി ന്‍ഗുണം GP 78. നൂറും പാലും കൊടുക്കേണം PR. propitiation of snakes; starch (കൂവനൂറു = ഊറല്‍). ഭവനം നൂര്‍ തേച്ചു whitewashed. 2. hundred നൂറുനൂറാക്കി മുറിച്ചു Sk.; ശൂലം നൂറു നുറുങ്ങി etc. (dust = hundred). Obl. c. നൂ ററാണ്ടു 100 years, നൂറെറാന്നുതലകള്‍ AR. — Dat. നുററിന്നു & നൂര്‍ക്കു (loc). മുപ്പത്താറുനൂറു CS. = 3600. നൂറായിരം Mud. Used (= പത്തു‍) as a first step to higher numbers ഒന്നൂറു മൂവായി രം നായന്മാര്‍ TP. നൂറങ്കിഴങ്ങു (1) Dioscorea pentaphylla. Rh.; ചെകരി നൂ. Diosc. triphylla. നൂറീതു (2) at the rate of 100 (വീതം), നൂ. കണ്ടു നെല്ലു വെച്ചു കൊടുക്ക. നൂറുക T. M. Te. to be pulverized ചിത്രധ്വജ ങ്ങളും വെന്തു നൂറുന്നുതേ KR. (= നീറുക). നൂറോന്‍ So. = നൂറന്‍കിഴങ്ങു q. v., കാട്ടു നു. kinds of yam, also നൂററ (loc.) നൂററല്‍ see നൂല്ക്ക. നൂററവര്‍, നൂററുവര്‍ Bhr., നൂററുപേര്‍ ChVr., നൂററിങ്കോല്‍ CG. Duryōdhana with his 99 brethren — (see മുന്നൂററന്മാര്‍, അഞ്ഞൂററ ന്മാര്‍ 11). നൂററിക്കൊല്ലി aM. the hundred-killer, a weapon വാള്‍ നൂ. കൊടിയ വേല്‍ RC. നൂററിപ്പത്തു 110 = നൂററില്‍പത്തു. നൂററുകുടം (1) a chunam pot or pouch. നൂററുതൊണ്ടു (1) No. esp. a cocoanut shell filled with lime, it being used by toddy-drawers to prevent the fermentation of toddy. നൂറെറാന്നു തീയര്‍ TP. 101 Tiyar.
മുടങ്ങുക
muḍaṇṇuγa T. M. (see മുടു under മുടം). 1. To become lame, hindered, obstructed കഷ്ടം കൊണ്ട് ഒക്ക മുടങ്ങിക്കിടക്കും Bhr. the body. കൈയും കാലും മു. V2. deprived of the use of the limbs. ഹോമം ഇടെക്കു മുടങ്ങുകില്‍ KR. യാഗം മുടങ്ങിപ്പോം, ഉത്സവങ്ങള്‍ മുടങ്ങീ ടും Sah. ഞങ്ങള്‍ക്കു കര്‍മ്മങ്ങള്‍ എല്ലാം മുടങ്ങി ക്കൂടി CG. പലിശ മുടങ്ങും നാള്‍ മുതലും വാങ്ങി ക്കൊള്‍ക KU. പലിശ കൊടുക്കാതേ മുടങ്ങിപ്പോ യെങ്കില്‍ TR. നമ്മുടെ ചോറു മുടങ്ങീതായി CG. our rice has been stopped; also impers. മാതാ വിന്നന്നു നുറുങ്ങു മുടങ്ങീതേ CG. she was somewhat thwarted. ചരക്കു മുടങ്ങി ഇരിക്ക to be unsaleable. 2. to desist (= മടങ്ങുക, opp. of തുടങ്ങുക). അന്നന്നു തുടങ്ങിയും അന്നന്നു മുടങ്ങി യും Bhr. desultory. വിത്തിടുന്ന സമയം വില ക്കി മുടങ്ങിപ്പോകയും ചെയ്തു TR. had to retire, was ousted from the field. VN. I. മുടക്കം l. = മുടം. 2. hindrance, stop, suspension. eg. മു. വന്നാലും PT. however obstructed.
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
Vidya Normal Bangla Font
Vidya Normal
Download
View Count : 10624
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27057
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888

close