Malayalam to English Dictionary: പടക്കൂട്ടം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പട
paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.
പട്ടിണി
paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങള്‍ തളരും VCh.; ഒട്ടകം കൊണ്ടു പ. തീര്‍ക്ക PT. to breakfast on the camel. പ. കളവാന്‍ VCh. പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7909
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42072
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
Suruma Bangla Font
Suruma
Download
View Count : 20150

close