Malayalam to English Dictionary: പതിവുളള

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

പതി
T. M. Being fixed in, pressed down; an ambush, പതിയിരിക്ക, പാര്‍ക്ക to lie in wait, കള്ളന്മാര്‍ പതിയിട്ടിരുന്നു, നായന്മാര്‍ പതിക്കി രുന്നു വെടി വെച്ചു TR., പതി ഉറെച്ചു TP. പതിക്ക 1. To impress മുദ്ര പ. a seal, ദൃഷ്ടി യോടു ദൃഷ്ടി പതിച്ചു MC. പതിച്ചുവെച്ചു V1. planted. മുത്തു പതിച്ച മാല TP. enchased. പെ രുത്ത മുത്തുകള്‍ പതിച്ച ഭിത്തികള്‍ KR. രത്നം പതിച്ച വള SG. രത്നം പതിച്ചുള്ള ശസ്ത്രം Mud. 2. to fasten on, paste. പരസ്യം പ. to put up a notice. നികിതി പ. to assess. കല്പന എഴുതി പ്പതിക്ക TR. to publish. 3. see under പതിതം. VN. പതിപ്പായി നില്ക്ക to fix one's stay somewhere.— പതിപ്പു, പതിച്ചല്‍ registering. പതിമരം (2) the plank or beam lying on the door-frame, No.; loc. = ഊര്‍ച്ചമരം. പതിമൂക്കന്‍ flat-nosed; bottle-nosed V1. പതിയന്‍ 1. slow, tedious. 2. bad, vile. പ. ശര്‍ക്കര molasses. 3. a certain low caste, Paravaǹ. പതിയാന്‍ a caste of foreigners occupied with oil manufacture (ആട്ടിപ്പിഴിക) KU.; a caste of washermen, f. പതിയാട്ടി Trav.; Mogeyan as called by Pulayars, No. പതിയുക 1. to be impressed പാദം പതിഞ്ഞു കാണുന്നു Bhg., fixed എനിക്കു പതിഞ്ഞു I got it. മുത്തുപതിഞ്ഞു to be set as gems V1. പ തിഞ്ഞിരിക്ക to sit on the haunches. 2. to be pressed down മൂക്കു പതിഞ്ഞ ചീനക്കാര ത്തി etc താഴപ്പതിഞ്ഞൊന്നു മേലേ കുതിച്ചു RS. stooped, crouched. പതിഞ്ഞ നില shooting posture; gentleness. VN. പതിവു 1. settlement, custom, routine. പ തിവായി ചെയ്ക to do regularly, ൫ മണിക്ക് എഴുനീല്ക്കുന്നതു പതിവു No.; usually തീപ്പെ ട്ടുപോയ എഴുന്നെള്ളിയേടത്തിന്നു പ. വെച്ചു നടത്തിയ പ്രകാരം ചെലവു തരുന്നു TR. as regulated by the late prince. തിന്നുക പ. ഉണ്ടു Trav. commonly eaten. 2. a register, document to acknowledge the Ryot's right to cultivate, So. പ. കൊടുക്ക, പിടിക്ക B. പതിവുകാരന്‍ 1. a regular person, one that keeps his hours. 2. a customer.
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35889
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16011
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19936
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45191

close